Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

അറിയണോ , പല്ലുകൾ പറയും നിങ്ങളുടെ ഭാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 11:58 pm IST
in Astrology

പ്രാചീനകാലത്തു ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഈ പ്രവചനങ്ങളെല്ലാം മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലായിരുന്നു.

ഇപ്രകാരം അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭൂത, ഭാവി, വർത്തമാന കാര്യങ്ങളെക്കുറിച്ചു വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിനു നിരവധി ശാഖകളുണ്ട്. അതിൽ മുഖ സാമുദ്രിക ശാസ്ത്രത്തിലാണ് വായ്, പല്ലുകൾ, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നത്.

ഒരു വ്യക്തിയുടെ പല്ലുകൾ, നാക്ക്, മോണ ഇവയെല്ലാം ആ വ്യക്തിയുടെ സ്വഭാവവിശേഷങ്ങളുമായും അയാളുടെ വിധിയെക്കുറിച്ചുമെല്ലാം വ്യക്തമായ സൂചനകൾ നൽകുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പല്ലുകളുടെ എണ്ണം അവയുടെ ആകൃതി, മോണയുടെ വീതി, കട്ടി എന്നിവയെല്ലാം ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ സമ്മാനിക്കുന്നവയാണ്.

വരിയും നിരയുമൊത്ത, വിടവുകളില്ലാത്ത മനോഹരമായ ദന്തങ്ങൾ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം സൗഭാഗ്യകരവുമാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തിങ്ങി നിറഞ്ഞതും അതേസമയം തന്നെ ധാരാളം വിടവുകൾ ഉള്ളതുമായ പല്ലുകൾ ജീവിതവിജയത്തിന് തടസ്സമാകുന്നതിനൊപ്പം മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യും.

ആരോഗ്യകരമായ പല്ലുകൾ ചെറിയ മഞ്ഞ നിറത്തിലാണ് കാണപ്പെടുക, എന്നാൽ ഇവയുടെ പുറംവശങ്ങൾക്കു വെള്ളനിറമായിരിക്കും. ഇത്തരത്തിലുള്ള പല്ലുകൾ അനന്തമായ ഭാഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെട്ടിത്തിളങ്ങുന്ന പല്ലുകൾ ജീവിതപ്രയാസങ്ങളും സംഘർഷങ്ങളും അതിനൊപ്പം ദൗർഭാഗ്യത്തെയും സൂചിപ്പിക്കുന്നു. പല്ലുകൾക്കിടയിൽ ഒട്ടും വിടവില്ലാത്തതു അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാർ വിശ്വസിക്കാൻ കൊള്ളാത്തവരും സമൂഹത്തിനു ദോഷകരമായി പ്രവർത്തിക്കുന്നവരുമായിരിക്കും.

പ്രായപൂർത്തിയായ ഒരു വ്യക്തിയ്‌ക്കു 32 പല്ലുകൾ ഉണ്ടായിരിക്കും. 31 – 32 പല്ലുകൾ ഉള്ളവർ സമൂഹത്തിൽ ആദരണീയരും പ്രശസ്തരും ധനവാന്മാരുമായിരിക്കും. 28 മുതൽ 30 പല്ലുകൾ വരെയുള്ളവർ സുഖദുഃഖ സമ്മിശ്ര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതുപോലെ തന്നെ താഴ്ചകൾക്കും സാധ്യതയുണ്ട്.

ജീവിതത്തിലുടനീളം ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നവരായിരിക്കും 25 മുതൽ 27 പല്ലുകൾ വരെയുള്ളവർ. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും പിരിഞ്ഞുജീവിക്കാനും ഇവർക്കു യോഗമുണ്ട്. പ്രായപൂർത്തിയായ, 25 പല്ലിൽ താഴെയുള്ളവർക്കു എപ്പോഴും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. ഒച്ചിഴയുന്ന വേഗതയിലായിരിക്കും ഇവർക്കു ജീവിതത്തിൽ വിജയം സാധ്യമാകുക.

മുകൾനിരയിലെ പല്ലുകളും താഴത്തെ നിരയിലെ പല്ലുകളും തമ്മിൽ ചെറിയ അകലമുള്ള വ്യക്തികൾ സംസാരപ്രിയരായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇരുപല്ലുകൾക്കിടയിൽ അകലം കൂടുതലും അതേസമയം തന്നെ തിളങ്ങുന്ന കണ്ണുകളുള്ളതുമായ വ്യക്തികൾ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ മറച്ചുപിടിക്കാനുള്ള മിടുക്ക് ഇത്തരക്കാർക്കു കൂടുതലായിരിക്കും അതിനൊപ്പം തന്നെ ഇവർ പിടിക്കപ്പെടാനുള്ള സാധ്യതകളും വിരളമാണ്.

വീതിയേറിയ, കട്ടിയുള്ള മോണയുള്ള വ്യക്തികൾക്കു അഹംഭാവം കൂടുതലായിരിക്കും. ജീവിതത്തിന്റെ ഭൂരിപക്ഷം സമയത്തും ഇക്കൂട്ടർ ദാരിദ്ര്യത്തിൽ കഴിയാനുമിടയുണ്ട്. പാകത്തിനു വീതിയും, പിങ്ക് നിറത്തോടു കൂടിയുള്ള മോണയുമുള്ള വ്യക്തികൾ മര്യാദയോടെയും കരുണയോടെയും പെരുമാറുന്നവരും മറ്റുള്ളവരെ ശ്രദ്ധാപൂർവം പരിചരിക്കുന്നതിൽ തല്പരരുമായിരിക്കും. ഇത്തരക്കാർക്കു ദീർഘായുസുമുണ്ടായിരിക്കുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

ഇരുണ്ടതും രക്തനിറമുള്ളതുമായ മോണയുള്ള വ്യക്തികൾ ക്ഷിപ്രകോപികളും അക്രമാസക്തരുമായിരിക്കും. മറ്റുള്ളവരെയും അവരുടെ ബുദ്ധിമുട്ടുകളെയും ഒട്ടും മാനിക്കാത്ത ഇക്കൂട്ടർ സ്വാർത്ഥരാകാനുമിടയുണ്ട്. കറുത്ത മോണ ദൗർഭാഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം മോണയുള്ള വ്യക്തികളുടെ ജീവിതം എല്ലായ്‌പ്പോഴും സംഘർഷത്തിലും ദാരിദ്രം നിറഞ്ഞതുമായിരിക്കും.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.