Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എമർജൻസി’ പ്രൊപ്പഗാണ്ട സിനിമ എന്ന് പറഞ്ഞ് തന്നെ കാണാൻ പോലും കൂട്ടാക്കിയില്ല ; റഹ്മാനെപ്പോലെ വിദ്വേഷം നിറഞ്ഞ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 11:34 pm IST
in India

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ നടി കങ്കണ റണൗട്ട്. താൻ സംവിധാനംചെയ്ത ചിത്രമായ ‘എമർജൻസി’ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ആരോപിച്ച് റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് കങ്കണ വെളിപ്പെടുത്തി. റഹ്മാനെപ്പോലെ ഇത്രയും വിദ്വേഷം നിറഞ്ഞ മറ്റൊരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

‘ഛാവ’ എന്ന ചിത്രം വിഭജനമുണ്ടാക്കുന്ന ഒന്നാണെന്നും അത്തരം വിഭജനങ്ങളെ സിനിമ മുതലെടുക്കുകയാണെന്നും ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച കങ്കണ, താൻ കാവി പാർട്ടിയെ പിന്തുണയ്‌ക്കുന്നതിനാൽ സിനിമാ വ്യവസായത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും, എന്നാൽ റഹ്മാനെപ്പോലെ വിദ്വേഷമുള്ള ഒരാളെ കണ്ടിട്ടില്ലെന്നും കങ്കണ പറഞ്ഞു.

“എന്റെ സംവിധാനത്തിലുള്ള ‘എമർജൻസി’ എന്ന ചിത്രത്തിൽ നിങ്ങളെ ഉൾപ്പെടുത്താൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. കഥ പറയാൻ വിസമ്മതിക്കുക മാത്രമല്ല, എന്നെ കാണാൻ പോലും നിങ്ങൾ വിസമ്മതിച്ചു. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ കേട്ടു. വിരോധാഭാസമെന്നുപറയട്ടേ, ‘എമർജൻസി’യെ എല്ലാ നിരൂപകരും ഒരു മികച്ച സൃഷ്ടിയായി വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും അഭിനന്ദനമറിയിച്ച് എനിക്ക് കത്തുകളയച്ചു. എന്നാൽ നിങ്ങളുടെ വിദ്വേഷം നിങ്ങളെ അന്ധമാക്കിയിരിക്കുന്നു. നിങ്ങളെക്കുറിച്ച് എനിക്ക് ഖേദമുണ്ട്”. കങ്കണ കുറിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതവും 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലഘട്ടവുമാണ് ‘എമർജൻസി’ എന്ന ചിത്രത്തിന്റെ പ്രമേയം.

 

Tags: A.R Rahman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണം സിനിമയ്‌ക്ക് റഹ്മാൻ ആണ് സംഗീതമൊരുക്കുന്നത് , അങ്ങനെ എങ്കിൽ ഇവിടെ ഒരു വർഗീയ പ്രശ്‌നവുമില്ല ; സലിം മർച്ചന്റ്

Entertainment

‘ അഭിമാനമാണ് എന്റെ അച്ഛൻ ‘ ; എ ആർ റഹ്മാന്റെ വീഡിയോ പങ്ക് വച്ച് അമിൻ റഹ്മാൻ

India

സിനിമാ മേഖലയിൽ ഇന്നുവരെ വർഗീയമായ വിവേചനം ഞാൻ കണ്ടിട്ടില്ല ; സംവിധായകൻ ഇംതിയാസ് അലി

Entertainment

സംഗീത സംവിധായകൻ എ ആർ റഹ്മാൻ അഭിനയരംഗത്തേക്ക്

India

ദിലീപ് കുമാര്‍ എന്ന പേര് ഇഷ്ടമായിരുന്നില്ല ; സ്ത്രീയായിരുന്നു എങ്കില്‍ താനും ബുര്‍ഖ ധരിക്കുമായിരുന്നു ; തീവ്ര മതനിലപാട് പിന്തുടർന്ന എ ആർ റഹ്മാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.