Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

റഹ്മാന്‍ വന്നപ്പോള്‍ ഇളയരാജയുടെ അവസരങ്ങള്‍ ഇല്ലാതായി, റഹ്മാന്‍ എന്ന മുസ്ലിം തന്റെ അവസരങ്ങള്‍ തട്ടിയെടുത്തു എന്ന് ഇളയരാജ അന്ന് പരാതിപ്പെട്ടില്ലല്ലോ?

എ.ആര്‍. റഹ്മാന്‍ മണിരത്നത്തിന്റെ റോജ എന്ന സിനിമയിലൂടെയാണ് 1992ല്‍ സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്തത്. അതുവരെ തമിഴ്നസിനിമകളില്‍ നിറഞ്ഞു നിന്ന സംഗീത സംവിധായകന്‍ ഇളയരാജയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:38 pm IST
in News

ചെന്നൈ: എ.ആര്‍. റഹ്മാന്‍ മണിരത്നത്തിന്റെ റോജ എന്ന സിനിമയിലൂടെയാണ് 1992ല്‍ സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്തത്. അതുവരെ തമിഴ്നസിനിമകളില്‍ നിറഞ്ഞു നിന്ന സംഗീത സംവിധായകന്‍ ഇളയരാജയായിരുന്നു. ഇളയരാജയുമായി ഉണ്ടായ ഒരു സൗന്ദര്യപ്പിണക്കമായിരുന്നു മണിരത്നത്തെ റഹ്മാനെ തന്റെ സിനിമയ്‌ക്ക് സംഗീതസംവിധായകനായി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ റഹ്മാന്റെ വരവോടെ ഇളയരാജ പിന്തള്ളപ്പെടാന്‍ തുടങ്ങി. ഇളയരാജയുടെ അവസരങ്ങള്‍ കുറഞ്ഞു.

പക്ഷെ ഇളയരാജ റഹ്മാനെതിരെ പരാതിപ്പെട്ടില്ല. സംഗീതത്തില്‍ പുതിയ വ്യാകരണം സൃഷ്ടിച്ച് റഹ്മാന്‍ കടന്നുവന്നപ്പോള്‍ ഇളയരാജ കിട്ടുന്ന അവസരങ്ങളുമായി പരാതിയില്ലാതെ മുന്നോട്ടുപോയി. റഹ്മാന്‍ തമിഴില്‍ മാത്രമല്ല, പിന്നീട് തെലുങ്കിലും ബോളിവുഡിലും മികച്ച സംഗീതസംവിധായകനായി ഒടുവില്‍ ഒരു ഇംഗ്ലീഷ് സിനിമയിലെ സംഗീതത്തിന് ഓസ്കാറും ലഭിച്ചു.സിനിമാ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ എ.ആര്‍. റഹ്മാന്‍ എന്ന മുസ്ലിം വന്നപ്പോള്‍ ഹിന്ദുവായ തനിക്ക് അവസരങ്ങള്‍ കുറഞ്ഞു എന്ന് വേണമെങ്കില്‍ അന്ന് ഇളയരാജയ്‌ക്കും ആരോപണം ഉയര്‍ത്താമായിരുന്നില്ലേ?

1992ല്‍ സംഗീത രംഗത്ത് വന്ന റഹ്മാന്‍ ഇപ്പോള്‍ എത്ര വര്‍ഷമായി സിനിമസംഗീത രംഗത്ത് ആധിപത്യം തുടരുന്നത്? 33 വര്‍ഷം. ഇത് നീണ്ട ഒരു കാലയളവാണ്. ഇപ്പോഴിതാ പുതിയ ഒരു സംഘം സംഗീത സംവിധായകര്‍ പുതിയ ഗ്രാമര്‍ സൃഷ്ടിച്ച് രംഗത്ത് വരികയാണ്. അനിരുദ്ധ് രവിചന്ദര്‍, പ്രീതം, അമിത് ത്രിവേദി, അജയ് -അതുല്‍, സച്ചിന്‍-ജിഗാര്‍ തുടങ്ങി ബോളിവുഡില്‍ ഒരു പിടി സംഗീതസംവിധായകര്‍ ഉണ്ട്. ജി.വി. പ്രകാശ്കുമാര്‍, ഹാരിസ് ജയരാജ്, സന്തോഷ് നാരായണന്‍, യുവാന്‍ ശങ്കര്‍ രാജ, അനിരുദ്ധ് രവിചന്ദര്‍, ഡി. ഇമ്മന്‍, ഗിബ്രാന്‍, സായി അഭയങ്കാര്‍ തുടങ്ങി ഒട്ടേറെ പുതിയ സംഗീതസംവിധായകരും ഉണ്ട്. പക്ഷെ റഹ്മാന്‍ ഇവര്‍ക്കൊപ്പം മത്സരിച്ച് നില്‍ക്കുന്നുണ്ടെങ്കിലും പഴയതുപോലെ റഹ്മാന് പുത്തന്‍ ട്യൂണുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ടോ എന്ന് സംശയമുണ്ട്. റഹ്മാന് റോജയിലേതുപോലെ മനോഹരമായ ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. പഴയതുപോലെ ഇന്ത്യയാകെ റഹ്മാന്റെ പാട്ടുകള്‍ ഏറ്റുപാടുന്നുണ്ടോ? ഒരു വ്യക്തിയുടെ സര്‍ഗ്ഗാത്മകത കാലക്രമേണ കുറഞ്ഞുകൊണ്ടേയിരിക്കുക്കുമെന്നത് പ്രകൃതി നിയമമാണ്. അപ്പോള്‍ തനിക്ക് അവസരം ലഭിക്കാത്തത് താന്‍ ഒരു പ്രത്യേക മതസ്ഥനായതുകൊണ്ടാണെന്ന് ആരോപിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?.

അങ്ങിനെയിരിക്കെ മുസ്ലിം ആയതുകൊണ്ട് തനിക്ക് അവസരങ്ങള്‍ ഇന്ത്യയില്‍ കുറയുന്നു എന്ന് റഹ്മാന്‍ അഭിപ്രായപ്പെട്ടതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. പലവിധ കാരണങ്ങള്‍ കൊണ്ട് പലരും സിനിമയില്‍ നിന്നും പുറത്തുപോകാറുണ്ട്. പക്ഷെ അതില്‍ മതം എടുത്തുപറയുന്നതിന് പിന്നില്‍ റഹ്മാന് ഗൂഢമായ എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് കരുതേണ്ടിവരും.

Tags: AR RahmanIlayarajaRahmanOscar awardMuslim discriminationBollywood musicKolywood music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘ എന്തിനാണ് എന്നെ ശല്യപ്പെടുത്തുന്നത് ‘ ; അന്ന് രാജ്കിരണിനോട് പൊട്ടിത്തെറിച്ച ഇളയരാജ , ഒടുവിൽ സിനിമ കണ്ട് കണ്ണ് നിറഞ്ഞപ്പോൾ

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കോടികൾ പ്രതിഫലം വാങ്ങുന്ന സംഗീത ചക്രവർത്തി : ഇളയരാജ ഈ നാല് പേർക്ക് മാത്രം സംഗീതമൊരുക്കിയത് ഒരു രൂപ പ്രതിഫലം വാങ്ങാതെ

എ.ആര്‍. റഹ്മാനും ദാഗര്‍ ബ്രദേഴ്സിലെ ഒരു ഗായകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗറും
India

പൊന്നിയിന്‍ ശെല്‍വനിലെ ‘വീര രാജ വീര’ ഗാനത്തിന് ദാഗര്‍ ബ്രദേഴ്സിന്റെ ശിവസ്തുതി പ്രചോദനമായെന്ന് സമ്മതിച്ചപ്പോള്‍ എ.ആര്‍. റഹ്മാന്‍ പാതി മോഷ്ടാവായി

Music

‘ എന്റെ കഥയേക്കാൾ, അണ്ണന്റെ സംഗീതമാണ് ആ ചിത്രത്തെ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ചത് ‘ ; കരകാട്ടക്കാരനി’ൽ സംഗീതമൊരുക്കാൻ ആദ്യം നോ പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.