Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ താക്കറെ അണ്ണന് കുറച്ച് രസമലായ് എടുക്കട്ടെ ‘ ; ബി എം സി തെരഞ്ഞെടുപ്പിൽ അണ്ണാമലൈയെ കളിയാക്കിയ രാജ് താക്കറെയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 06:32 pm IST
in India

മുംബൈ : മഹാരാഷ്‌ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ രസമലായ് ട്രോളുകളും നിറയുകയാണ് . തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈയെ പ്രശംസിച്ചും, എം എൻ എസ് അധ്യക്ഷൻ രാജ് താക്കറെയെ പരിഹസിച്ചുമാണ് ട്രോളുകൾ.

ഇരുവരും തമ്മിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ നിന്നാണ് ഈ ട്രെൻഡ് ഉടലെടുത്തത്. ബിജെപി എംപിമാരായ പിസി മോഹനും തേജസ്വി സൂര്യയും ഇക്കാര്യത്തിൽ താക്കറെയെ വിമർശിച്ചു. ബിഎംസി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മുംബൈ നഗരം മഹാരാഷ്‌ട്രയുടെ മാത്രം സ്വന്തമല്ലെന്നും, ഒരു അന്താരാഷ്‌ട്ര നഗരമാണെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

ഇതിന്റെ പേരിൽ രാജ് താക്കറെ അണ്ണാമലൈയെ രസമലായ് എന്ന് വിളിച്ച് പരിഹസിച്ചു. “തമിഴ്‌നാട്ടിൽ നിന്ന് ഒരു രസമലായ് മുംബൈയിൽ വന്നിട്ടുണ്ട്. നിങ്ങൾക്ക് ഇവിടെ എന്ത് ബന്ധമാണുള്ളത്? ഹട്ടാവോ ലുങ്കി, ബജാവോ പുങ്കി എന്ന പരിഹാസവും അദ്ദേഹം നടത്തി. ഇത് തമിഴരെ അപമാനിക്കുന്നതാണെന്ന് അണ്ണാമലൈ പറഞ്ഞു. “ഞാൻ മുംബൈയിലേക്ക് വരാം. എന്റെ കാലുകൾ വെട്ടിമാറ്റൂ, “ എന്നും അണ്ണാമലൈ രാജ് താക്കറെയെ വെല്ലുവിളിച്ചു

ഇത്തരം പരാമർശങ്ങൾ നടത്തുന്ന പാർട്ടികളുമായി രാഷ്‌ട്രീയ വേദി പങ്കിടാൻ ഡിഎംകെ തീരുമാനിച്ചത് അതിശയകരമാണെന്നും അണ്ണാമലൈ പറഞ്ഞു. കഴിഞ്ഞ ദിവസം താക്കറെ സഹോദരന്മാർ തെരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതോടെ രസമലായ് ട്രോളുകൾ വീണ്ടും ഉയർന്നു.

“കുറച്ച് രസ്‌മല ഓർഡർ ചെയ്തു. #BMCResults” എന്നാണ് ബെംഗളൂരു സെൻട്രലിൽ നിന്നുള്ള ബിജെപി എംപി പിസി മോഹൻ, എക്‌സിൽ രസ്‌മലയുടെ ചിത്രങ്ങൾ പങ്ക് വച്ച് കുറിച്ചത്. ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ, “ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപി മുംബൈയ്‌ക്ക് രസമലായ് വിജയം” എന്നാണ് കുറിച്ചത്.

 

Tags: K Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അണ്ണാ , ദാരിദ്ര്യം കാരണം താലി വരെ പോയി ‘ ; അണ്ണാമലൈയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി ; പുതിയ സ്വർണ്ണ താലി സമ്മാനിച്ച് അണ്ണാമലൈ

India

പാർട്ടി എന്നെ ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്യുന്നത് ; എൻഡിഎയിലേയ്‌ക്ക് കൂടുതൽ പേർ എത്തുകയാണ് ; അഭ്യൂഹങ്ങൾ തള്ളി കെ അണ്ണാമലൈ

News

ഹിന്ദുമതത്തിന് അനുകൂലമായി സംസാരിച്ച ജസ്റ്റിസ് ശ്രീമതിയെയും ഇമ്പീച്ച്മെന്റ് ചെയ്യുമോ : നിങ്ങളുടെ പ്രതികാരം കൊണ്ട് ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാകില്ല

India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

India

എന്നെ ഭീഷണിപ്പെടുത്താൻ താൻ ആരാണ്? രാജ് താക്കറെയുടെ ‘രസ്മലായ്’ പരാമർശത്തിന് മറുപടിയുമായി കെ. അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.