Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാമാഘ മഹോത്സവത്തിന് വിശേഷാല്‍ പൂജകളോടെ തുടക്കം; ധര്‍മധ്വജാരോഹണവും മഹാമേരു രഥയാത്രയും 19ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 08:44 am IST
inKerala
മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയും സ്വാമി ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയും

മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയും സ്വാമി ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയും

തിരുനാവായ: ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയ സംഗമങ്ങളിലൊന്നായ മഹാമാഘ മഹോത്സവത്തിന് തിരുനാവായയില്‍ വിശേഷാല്‍ പൂജകളോടെ തുടക്കം. മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെയും സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെയും സാന്നിധ്യത്തിലാണ് ആദ്യദിനത്തിലെ ചടങ്ങുകള്‍ നടന്നത്.

സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ മാര്‍ഗനിര്‍ദേശത്തിലും കാര്‍മികത്വത്തിലും നടന്ന ചടങ്ങുകളില്‍ ഭക്തര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ദേവതാവന്ദനങ്ങളും പിതൃകര്‍മങ്ങളും നിര്‍വഹിച്ചു.

രാവിലെ ആറ് മുതല്‍ ത്രയോദശി തിഥി, പ്രദോഷം, മൂലം നക്ഷത്രം എന്നീ പുണ്യയോഗത്തില്‍മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ആയിനിപ്പുള്ളി വൈശാഖിന്റെ നേതൃത്വത്തില്‍ പിതൃയാനത്തിലെ വീരസാധന ക്രിയ നടന്നു.

അഞ്ച് കാലഘട്ടങ്ങളിലായി നടത്തിയ ഈ കര്‍മം, പിതൃ ആത്മാക്കള്‍ക്ക് ശാന്തിയും തൃപ്തിയും ലഭിക്കുമ്പോള്‍ സന്തതികളുടെ ജീവിതത്തിലെ കര്‍മതടസങ്ങള്‍ അകന്നു സമൃദ്ധി കൈവരുമെന്ന വിശ്വാസത്തിലാണ് അനുഷ്ഠിച്ചത്.

ഇന്ന് രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലം, പൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ വേദശ്രാദ്ധ കര്‍മം നടക്കും. പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയര്‍ത്തുകയും സന്തതികള്‍ക്ക് സംരക്ഷകശക്തിയായി അനുഗ്രഹം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ കര്‍മത്തിന്റെ ആത്മാര്‍ത്ഥ ലക്ഷ്യം.

മഹാമാഘ മഹോത്സവത്തിന്റെ ആദ്യ ദിനത്തില്‍ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യത്വത്തില്‍ നടന്ന പിതൃയാനത്തിലെ വീരസാധന ക്രിയ

മാഘ ഗുപ്ത നവരാത്രിയുടെ ആദ്യദിനമായ 19ന് ധര്‍മധ്വജാരോഹണവും മഹാമേരു രഥയാത്രക്കും തുടക്കമാവും. മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 19ന് രാവിലെ 11 ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധര്‍മധ്വജാരോഹണം നടത്തി നിര്‍വഹിക്കും. അതേ ദിവസം തന്നെ തമിഴ്നാട്ടില്‍ നിന്ന് തിരുനാവായയിലെ ത്രിമൂര്‍ത്തി സംഗമത്തിലേക്ക് മഹാമേരു രഥയാത്രക്കും ആരംഭം കുറിക്കും. തമിഴ്നാട്ടിലെ ആധീനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള രഥയാത്രയ്‌ക്ക് ഭാരതീയ ധര്‍മ്മ പ്രചാര സഭയുടെ ആചാര്യന്‍ യതീശാനന്ദനാഥന്‍ ഡോ. ശ്രീനാഥ് കാരയാട്ട് നേതൃത്വം നല്‍കും. 22ന് വൈകുന്നേരം യാത്ര തിരുനാവായയില്‍ എത്തിച്ചേരും.

 

Tags: Thirunavaya Maha Magha FestivalMahamandaleshwar Swami AnandavanamSri Shakti Shantananda Maharishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

Varadyam

നിണമൊഴുകാതെയും ഒരു മാമാങ്കം

മഹാമാഘമഹോത്സവത്തിന്റെ ആദ്യദിനം ഭാരതപ്പുഴയുടെ തീരത്ത് നടന്ന നിളാ ആരതി
Kerala

വേദഘോഷം മുഴങ്ങി… നിളയുടെ തീരത്ത് പുണ്യസ്‌നാനത്തിന് തുടക്കം

Kerala

മലപ്പുറത്തെ കുംഭമേള ആർക്കും തടയാനാവില്ല; ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുത്: ശ്രീശക്തി ശാന്താനന്ദ മഹർഷി

Kerala

തിരുനാവായ മഹാമാഘ മഹോത്സവത്തിന് 19ന് ഗവര്‍ണര്‍ കൊടിയേറ്റും

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.