Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊടിമരത്തിലെ വാജിവാഹനം കേരളത്തിന് പുറത്ത്: ഹൈദരാബാദിൽ നിന്നും തിരികെ എത്തിച്ചത് സ്വർണക്കൊള്ള പുറത്തുവന്നതോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 08:31 am IST
in India

തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 2017ൽ തന്ത്രിക്കു കൈമാറിയ വാജിവാഹനത്തെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കുന്നു. സ്വർണപ്പാളികൾ കൊണ്ടുപോയി ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും വ്യവസായികളുടെ വസതികളിലും പ്രദർശിപ്പിച്ചതുപോലെ വാജിവാഹനവും കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി ധനസമാഹരണം നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണം.

വാജിവാഹനം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നുവെന്ന വിവരങ്ങളാണ് എസ്ഐടിക്ക് ലഭിച്ചത്.പുതിയ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ പഴയ കൊടിമരത്തിനു മുകളിലുണ്ടായിരുന്ന വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്കു കൈമാറിയിരുന്നു. ഈ വാജിവാഹനം വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് പണവും പാരിതോഷികങ്ങളും സ്വീകരിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.വാജിവാഹനം തന്ത്രിക്കു കൈമാറിയത് നിയമപരമല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ദേവസ്വത്തിന്റെ സ്വത്തായ വാജിവാഹനം ദേവസ്വത്തിന്റെ അവകാശമാണെന്നും അത് സ്ട്രോങ് റൂമിൽ സൂക്ഷിക്കേണ്ടതാണെന്നും വ്യക്തമാക്കുന്ന മുൻ ദേവസ്വം ബോർഡ് സർക്കുലറുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.വാജിവാഹനം ഉപയോഗിച്ച് സാമ്പത്തിക ലാഭം നേടിയെന്ന കണ്ടെത്തൽ ഉണ്ടാകുന്ന പക്ഷം പുതിയ കേസിന് സാധ്യതയുണ്ടെന്ന് എസ്ഐടി സൂചിപ്പിക്കുന്നു.

വാജിവാഹനം കൈമാറിയ സമയത്തെ ദേവസ്വം ബോർഡ് അംഗങ്ങളുടെയും മൊഴിയും രേഖപ്പെടുത്തിയേക്കും.ഇപ്പോഴത്തെ വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് വാജിവാഹനം ഹൈദരാബാദിൽ നിന്ന് പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തത തേടുകയാണ് അന്വേഷണസംഘം. ഈ വിഷയത്തിൽ തന്ത്രി രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 

Tags: Tantri Kantararu RajeevaruVaji Vahanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

Kerala

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ

Kerala

വാജി വാഹനം തന്ത്രി കണ്ടര് രാജീവര്‍ക്ക് കൈമാറിയത് തന്റെ അറിവോടെ അല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.രാഘവന്‍

Kerala

തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം, പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ വാജി വാഹനം നൽകി; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണ പരിധിയിൽ കൊടിമരവും; വർഷങ്ങൾ പഴക്കമുള്ള അഷ്ടദിക്ക് പാലകന്മാരെയും കാണാനില്ല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.