Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കല്ലുപ്പ് നിസാരക്കാരൻ അല്ല; ഇങ്ങനെ ഉപയോഗിച്ചാൽ കാര്യസാധ്യം ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 11:48 pm IST
in Astrology

വളരെയധികം സവിശേഷതയുള്ള വസ്തുവാണ് കല്ലുപ്പ് . അതിൽ ഏറ്റവും പ്രധാനം നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജത്തെ നിറയ്‌ക്കാനുള്ള കഴിവാണ്. കൂടാതെ നല്ലൊരു അണുനാശിനിയുമാണ്. എല്ലാത്തിനെയും ദ്രവിപ്പിക്കാൻ അഥവാ നശിപ്പിക്കാൻ ശക്തിയുള്ള വസ്തുവാണ് ഉപ്പ്.

കല്ലുപ്പു കൊണ്ട് ഭവനത്തിലാകെ അനുകൂല തരംഗം സൃഷ്ടിക്കാൻ സാധിക്കും. വീട്ടിൽ ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാധ്യതയുള്ള ഭാഗമാണല്ലോ ബാത്റൂം . അതിനാൽ ബാത്‌റൂമിൽ നനവു തട്ടാതെ കല്ലുപ്പ് ഒരു തടിപ്പെട്ടിയിലോ മൺപാത്രത്തിലോ സൂക്ഷിക്കുന്നത് പ്രതികൂല ഊർജത്തെ തടയും.

പണ്ടുകാലം മുതലേ ഊണുമേശയിൽ ഉപ്പ് വച്ചിരിക്കുന്നത് കാണാറുണ്ട്. ആവശ്യമുള്ളപ്പോൾ പെട്ടെന്ന് എടുക്കാമെന്ന സൗകര്യത്തോടൊപ്പം ഭവനത്തിൽ ദാരിദ്ര്യം വരാതിരിക്കാനും ഇത് ഉത്തമമാണെന്ന വിശ്വാസവും ഇതിന്റെ പിന്നിൽ ഉണ്ട്.

പുറത്തുപോയി വന്നയുടൻ ക്ഷീണം മാറാൻ ചിലർ കല്ലുപ്പ് ചേർത്ത വെള്ളത്തിൽ കുളിക്കാറുണ്ട്. ക്ഷീണം മാറുന്നതിനോടൊപ്പം ശരീരത്തിലെ അണുക്കളെ നശിപ്പിച്ചു നവോന്മേഷം നൽകാൻ ഇതിലൂടെ സാധിക്കും.

ഒരു പിടി കല്ലുപ്പ് ഏകദേശം രണ്ടു ലീറ്റർ വെള്ളത്തിൽ അലിയിപ്പിച്ചു വയ്‌ക്കുക. വീടു മുഴുവൻ തൂത്തുവാരി വൃത്തിയാക്കി ഈ ഉപ്പുവെള്ളം തളിച്ച ശേഷം തുടച്ചു വൃത്തിയാക്കുക.അല്ലെങ്കിൽ തുടയ്‌ക്കാനുള്ള വെള്ളത്തിൽ ഒരു പിടി കല്ലുപ്പ് ചേർത്താലും മതി. എല്ലാ ആഴ്ചയിലും ആവർത്തിക്കുക. ഭവനത്തിൽ ഐശ്വര്യം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായ മാർഗമാണിതെന്നാണ് വിശ്വാസം.

വീടിന്റെ നാലുമൂലയിലോ തെക്കുകിഴക്കേ മൂലയായ അഗ്നികോണിലോ ഒരു പാത്രത്തിൽ അല്പം കല്ലുപ്പ് വയ്‌ക്കുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കുമെന്നാണ് വിശ്വാസം. വെള്ളത്തുണിയിലോ ചുവന്നതുണിയിലോ കിഴികെട്ടി വയ്‌ക്കുന്നതും നന്ന്. തടിയിലോ മണ്ണിലോ ഉണ്ടാക്കിയ പാത്രത്തിൽ ഉപ്പിട്ടു വയ്‌ക്കുന്നതാണ് ഏറ്റവും ഉത്തമം . അത് അലിഞ്ഞു കഴിഞ്ഞാൽ മാറ്റി പുതിയവ നിറയ്‌ക്കണമെന്നു മാത്രം. രാവിലെ ഒരു ചില്ലുഗ്ലാസ്സ് നിറയെ ശുദ്ധജലമെടുക്കുക. അതിലേക്കു അല്പം കല്ലുപ്പ് ചേർത്ത് അടുക്കളയിൽ ഉചിതമായ സ്ഥാനത്ത് വയ്‌ക്കുക.നിത്യവും മാറ്റി വയ്‌ക്കണം. ഇത് അടുക്കളയിലെ നെഗറ്റീവ് ഊർജം കളഞ്ഞ് ഐശ്വര്യം നിറയ്‌ക്കുമെന്നാണു വിശ്വാസം.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.