Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ.പി. കുഞ്ഞിക്കണ്ണൻ: സാംസ്‌കാരിക മലയാളത്തിന്റെ സൗഹൃദ പ്രതീകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 09:53 pm IST
in Kerala, News

ചെന്നൈ: സാംസ്‌കാരിക കേരളത്തിന്റെ ചെന്നൈയിലെ ഊഷ്മളമായ സൗഹൃദപ്രതീകമായിരുന്നു മാഹി കേരളകലാഗ്രാമത്തിന്റെ സ്ഥാപകനായ എ.പി. കുഞ്ഞിക്കണ്ണനെന്ന് അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അദ്ദേഹം അന്തരിച്ച രണ്ടാം വർഷത്തോടനുബന്ധിച്ച് ആശാൻ മെമ്മോറിയൽ അസോസിയേഷൻഹാളിൽ നടന്ന യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചവർ അദ്ദേഹത്തിന്റെ ഏഴരപ്പതിറ്റാണ്ടുകാലത്തെ മദിരാശിയിലെ രാഷ്ടീയ സാംസ്‌ക്കാരിക സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ച് ഓർമിക്കുകയുണ്ടായി.
എഴുത്തുകാരനോ കലാകാരനോ അല്ലാതിരുന്ന എപി സ്വന്തം വായനയിലൂടെയും കലാപ്രവർത്തനത്തിലൂടെയും എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രിയങ്കരനായി മാറുകയായിരുന്നുവെന്നും അതിന്റെ പ്രത്യക്ഷോദാഹരണമാണ് മാഹിയിൽ അദ്ദേഹം സ്ഥാപിച്ച മലയാളകലാഗ്രാമമെന്നും എസ്.എസ്. പിള്ള ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഓർമയ്‌ക്കായി ചെന്നൈനഗരത്തിൽ ഉചിതവും ശാശ്വതവുമായ സ്മാരകം ആവശ്യമാണെന്നും അതല്ലെങ്കിൽ എം.പി. ദാമോദരനെപ്പോലുള്ളവരെ ഇന്നത്തെ തലമുറ അറിയാത്തതുപോലെ എപി യും വരുംതലമുറക്ക് അജ്ഞാതമായിത്തീരുമെന്ന് കേരളസാമാജം സെക്രട്ടറി ടി.അനന്തൻ അഭിപ്രായപ്പെട്ടു.
സാഹിത്യത്തിൽ എം.ഗോവിന്ദനും സോഷ്യലിസ്റ്റ് രാഷ്രീയപ്രവർത്തനത്തിൽ ഡോ.കെ.ബി. മേനോനും സാമൂഹികവിദ്യാഭ്യാസപ്രവർത്തനത്തിൽ എം.പി. ദാമോദരനുമായിരുന്നു എ.പി. കുഞ്ഞിക്കണ്ണന് മാതൃകാപുരുഷന്മാരായിരുന്നതെന്ന് ഡോ.ജി. പ്രഭ പറഞ്ഞു. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമായി ആത്മസൗഹൃദം പുലർത്തുമ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുളളവരോട് കാരുണ്യവും കരുതലും നിർലോപമായും നിശ്ശബ്ദമായും നൽകിയിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു എ.പി. കുഞ്ഞിക്കണ്ണനെന്ന് പ്രഭ പറഞ്ഞു.
ആശാൻമെമോറിയൽ സ്‌ക്കൂളിന്റെ സ്ഥാപനവേളിൽ എ.കെ. ഗോപാലനോടും എം.പി. ദാമോദരനോടുമൊപ്പം ഉണ്ടായിരുന്ന എ.പി. കുഞ്ഞിക്കണ്ണന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ആശാൻ അസോസിയേഷൻ സെക്രട്ടറി ശ്യാമളാ ജയപ്രകാശ് ഓർമിച്ചു. മഹാകവി കുമാരനാശാന്റെ പ്രതിമാനിർമാണത്തിന്റെ ചുമതല ഏറ്റെടുത്ത എപി യുടെ നിശ്ശബ്ദവും ആത്മസമർപ്പിതവുമായ പ്രവർത്തനത്തെക്കുറിച്ചും ശ്യാമള പ്രകാശ് ഓർമിക്കുകയുണ്ടായി. ചെന്നൈയിൽ എപിക്ക് ശാശ്വതസ്മാരകം എത്രയുംവേഗത്തിൽതന്നെ ഉണ്ടാവണമെന്നും ന്നതിനായുള്ള പ്രവർത്തനത്തിൽ ആശാൻ അസ്സോസിയേഷൻ മുന്നിലുണ്ടാവുമെന്നും അവർ പറഞ്ഞു. ഇല്ലായ്‌മയിൽ നിന്നാണ് സ്വന്തം ജ്യേഷ്ഠനായ എ.പി. കുഞ്ഞിക്കണ്ണൻ സ്വന്തം പ്രയത്‌നത്തിലൂടെ എല്ലാം നേടിയതെന്നും തനിക്കുവേണ്ടി ജീവിക്കാതെ അന്യർക്കു വേണ്ടി ജീവിച്ച ജ്യേഷ്ഠൻ കുടുംബാംഗങ്ങൾക്കാകെ ആദർശപുരുഷനാണെന്നും എപിയുടെ സഹോദരി പ്രേംരാജി പറഞ്ഞു. മറ്റുള്ളവരുടെ കഴിവുകൾകണ്ടെത്തി
പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സദാ സന്നദ്ധനായിരുന്ന എപി രോഗാവസ്ഥയിൽപോലും വായനയോട് കാട്ടിയിരുന്ന ആവേശം വിസ്മയിപ്പിക്കുന്ന തായിരുന്നുവെന്ന്
പ്രൊഫ.എ.എസ്. സുധർമജ ഓർമിച്ചു.
കേരളാ കൾച്ചറൽ അസ്സോസിയേഷനുമായി എപി പുലർത്തിപ്പോന്ന ഗാഢസൗഹൃദത്തെക്കുറിച്ച് അസോസിയേഷൻ സെക്രട്ടറി എം.കെ. രാജപ്പൻ ഓർമിച്ചു. 2005 ൽ അസോസിയേഷൻ മൂന്നു ദിവസങ്ങളിലായി നടത്തിയ കേരളപ്പഴമപോലുള്ള ശ്രദ്ധേയമായ പരിപാടികളിൽ
എപി നിർവഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. എ.പി. ബാലൻ,ടി.എം. ദയാനന്ദൻ, റ്റി.കെ. രാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags: Chennai#APKunjikkannan#DeathAnniversary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

300 വർഷം പഴക്കമുള്ള ഗണപതി ക്ഷേത്രം പുനരുദ്ധരിക്കാൻ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി ; അനുവദിക്കില്ലെന്ന് ഇസ്ലാമിസ്റ്റുകൾ , ക്ഷേത്രം മാറ്റണമെന്നും ആവശ്യം

India

ചെന്നൈയിൽ ബിഹാർ സ്വദേശിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്! നടന്നത് കണ്ണില്ലാത്ത ക്രൂരത

Sports

ബാസ്‌കറ്റ്‌ബോളില്‍ കേരള ടീമുകള്‍ക്ക് വിജയത്തുടക്കം

India

തമിഴ്നാടും ബംഗാളും ഇക്കുറി എന്‍ഡിഎ പിടിക്കുമെന്ന് അമിത് ഷാ

India

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്‌ട്രം; ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിൽ: ഡോ.മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.