Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് പുരോഗതിയ്‌ക്ക് ആക്കം കൂട്ടാനുള്ള വോട്ട്, മഹാരാഷ്‌ട്രയിലെ ജനങ്ങളുമായുള്ള എന്‍ഡിഎ ബന്ധം കൂടുതല്‍ ആഴത്തിലായി: മോദി

ഇത് പുരോഗതിക്ക് ആക്കം കൂട്ടാനുള്ള വോട്ടാണെന്ന് മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം നേടിയ വിജയത്തോട് പ്രതികരിച്ച് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 08:48 pm IST
in India

ന്യൂദല്‍ഹി: ഇത് പുരോഗതിക്ക് ആക്കം കൂട്ടാനുള്ള വോട്ടാണെന്ന് മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം നേടിയ വിജയത്തോട് പ്രതികരിച്ച് മോദി. സംസ്ഥാനത്തെ ഊർജ്ജസ്വലരായ ജനങ്ങൾ എൻ‌ഡി‌എയുടെ ജനപക്ഷ സദ്ഭരണ അജണ്ടയെ അനുഗ്രഹിച്ചിരിക്കുന്നു! വിവിധ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് മഹാരാഷ്‌ട്രയിലെ ജനങ്ങളുമായുള്ള എൻ‌ഡി‌എയുടെ ബന്ധം കൂടുതൽ ആഴത്തിലായെന്നാണ്. – സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മോദി പറയുന്നു.

വികസനത്തിനായി ഞങ്ങളുടെ മുന്നണി (മഹായുതി) ചെയ്ത മുന്‍കാലപ്രവര്‍ത്തനങ്ങളും ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടും മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്ക് ബോധ്യമായി. മഹാരാഷ്‌ട്രയിലുടനീളമുള്ള ജനങ്ങൾക്ക് എന്റെ നന്ദി. പുരോഗതിക്ക് ആക്കം കൂട്ടാനും സംസ്ഥാനവുമായി ബന്ധപ്പെട്ട മഹത്തായ സംസ്കാരം ആഘോഷിക്കാനുമുള്ള ഒരു വോട്ടാണിത്,” അദ്ദേഹം പറഞ്ഞു.

“മഹാരാഷ്‌ട്രയിലുടനീളമുള്ള ജനങ്ങൾക്കിടയിൽ അക്ഷീണം പ്രവർത്തിച്ച ഓരോ എൻ‌ഡി‌എ കാര്യകർത്താക്കളെക്കുറിച്ചും ഞാൻ വളരെ അഭിമാനിക്കുന്നു. അവർ ഞങ്ങളുടെ സഖ്യം (മഹായുതി) ഇതുവരെ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു, വരാനിരിക്കുന്ന കാലത്തേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാട് എടുത്തുകാണിച്ചു, പ്രതിപക്ഷത്തിന്റെ നുണകളെ ഫലപ്രദമായി എതിർത്തു. അവർക്ക് എന്റെ ആശംസകൾ,” അദ്ദേഹം കൂട്ടിച്ചേർത്തു

ആകെയുള്ള 29 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 25 എണ്ണത്തോളം ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി നേടി. അതായത് മഹാരാഷ്‌ട്രയിലെ 25 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മേയര്‍മാരാകുക ബിജെപി, ഏക്നാഥ് ഷിന്‍ഡെ ശിവസേന, എന്‍സിപി അജിത് പവാര്‍ പാര്‍ട്ടികളില്‍ നിന്നുള്ളവരായിരിക്കും. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ചേര്‍ന്നുള്ള കൂട്ടുകെട്ടിനെ പൊളിച്ചടക്കുകയായിരുന്നു ബിജെപി- ഷിന്‍ഡെ ശിവസേന-അജിത് പവാര്‍ എന്‍സിപി മുന്നണിയായ മഹായുതി. പഴയ മറാത്ത അഭിമാനം ഉണര്‍ത്തി വോട്ടാക്കി മാറ്റാനുള്ള ഉദ്ധവ്-രാജ് താക്കറെ കൂട്ടുകെട്ടിന്റെ ശ്രമം വിജയിച്ചില്ല.

മഹാരാഷ്‌ട്രയിലെ ബിജെപി-ഷിന്‍ഡേ ശിവസേനൃ അജിത് പവാര്‍ എന്‍സിപി ഭരണത്തിന്റെ വികസനനേട്ടങ്ങളാണ് ഇവിടെ വോട്ടായി മാറിയത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മഹായുതി എത്തിയാല്‍ കേന്ദ്രഭരണം- മഹാരാഷ്‌ട്രയിലെ മഹായുതി ഭരണം-മുനിസിപ്പല്‍ കോര്‍പറേഷനിലെ മഹായുതി ഭരണം എന്നിവ ചേര്‍ന്നുള്ള ട്രിപ്പിള്‍ ഭരണം വലിയ വികസനം കൊണ്ടുവരുമെന്ന പ്രചാരണം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

Tags: modiEknath ShindeDevendra FadnavisBMC electionMahayuti victoryMaharashtra Municipal Council elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.