Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയ അടിക്ക് പകരം വീട്ടാനുള്ള നെട്ടോട്ടത്തിലാണ് പാക് ഫീല്‍ഡ് മാര്‍ഷലായ അസിം മുനീര്‍. കഴിഞ്ഞ ദിവസം ജിഹാദികളായ മുഴുവന്‍ ഇസ്ലാമിക മുള്ളമാരെയും പാകിസ്ഥാന്‍ സൈനികാസ്ഥാനത്ത് വിളിച്ചുവരുത്തി അസിം മുനീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 08:21 pm IST
in World
പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.

ഇസ്ലാമബാദ് : ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയ അടിക്ക് പകരം വീട്ടാനുള്ള നെട്ടോട്ടത്തിലാണ് പാക് ഫീല്‍ഡ് മാര്‍ഷലായ അസിം മുനീര്‍. കഴിഞ്ഞ ദിവസം ജിഹാദികളായ മുഴുവന്‍ ഇസ്ലാമിക മുള്ളമാരെയും പാകിസ്ഥാന്‍ സൈനികാസ്ഥാനത്ത് വിളിച്ചുവരുത്തി അസിം മുനീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എല്ലാ വെള്ളിയാഴ്ചകളിലും ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും എതിരെ മതപ്രഭാഷണം നടത്താനും ഇവരോട് അസിം മുനീര്‍ ആവശ്യപ്പെട്ടതായി അറിയുന്നു.

ഈ ജിഹാദി ഭീകരഗ്രൂപ്പുകളെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ഒരുക്കുകയാണ് അസിം മുനീറിന്റെ ലക്ഷ്യമെന്നറിയുന്നു. ഇതിനുള്ള മറ്റ് പിന്തുണ അസിം മുനീര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്താണ് ജിഹാദി മുള്ളമാരുമായുള്ള അസിം മുനീറിന്റെ യോഗം നടന്നത്. ജിഹാദി ആക്രമണത്തിനായി ഇവര്‍ക്ക് വേണ്ടി യുവാക്കളെ നല്‍കാനും പാകിസ്ഥാന്‍ സൈന്യം തയ്യാറാണ്.

ഇന്ത്യയില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയ അടിക്ക് പ്രതികാരം ചെയ്യുക വഴി തന്റെ സൈനികാധിപത്യം പാകിസ്ഥാനില്‍ അരക്കിട്ടുറപ്പിക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്.
ഇന്ത്യയെ പതിവായി ആക്രമിക്കുന്ന ലഷ്കര്‍ ഇ ത്വയിബ, ജെയ്ശ് എ മുഹമ്മദ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഏതാനും ജിഹാദി ഗ്രൂപ്പുകളുടെ നേതാക്കളായ മുള്ളമാരെയാണ് യോഗത്തിന് വിളിച്ചിരുന്നത്. പ്രമുഖ ജെയ്ഷ് എ മുഹമ്മദ് നേതാവ് ഹഫീസ് താഹീര്‍ മഹമൂദ് അഷ്റഫി, കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാത്ത് ഉദ് ദാവയുടെ നേതാവ് മുഫ്തി അബ്ദള്‍ റഹീം, ജാമിയ ഉല്‍വ തുല്‍ ഇസ്ലാമിക് സെമിനാരിയുടെ ചാന്‍സലര്‍ ആയ സയിദ് ജവാദ് നഖ് വി, ജമാത്തെ ഉലമ ഇസ്ലാമി സെമിനാരിയുടെ ഹമീദ് ഉള്‍ ഹഖ് ഹഖാനി, സിറിയയിലെ അല്‍ ഉമ ബുഖാരി ജാമിയതുല്‍ റഷീദ് സെമിനാരിയുടെ നേതാവും ഉണ്ടായിരുന്നു.

പാകിസ്ഥാനില്‍ മൂന്നാമത്തെ ജിഹാദി തലമുറയെ വാര്‍ത്തെടുക്കുകയാണ്. ഇദ്ദേഹത്തെ മുള്ള മുനീര്‍ എന്നാണ് വിളിക്കുന്നത് തന്നെ. ഓപ്പറേഷന്‍ സിന്ദൂറില്‍ പരാജയമടഞ്ഞ ഈ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ഇന്ത്യയെ പരാജയപ്പടുത്താന്‍ ഇസ്ലാമിനെ കൂട്ടുപിടിച്ചിരിക്കുകയാണ്.

പാക് അധീന കശ്മീരില്‍ ലഷ്കര്‍ എ ത്വയിബയും ജെയ്ഷ് എ മുഹമ്മദും ഹമാസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണം നടത്താനും പദ്ധതിയിടുന്നതായി ഇസ്രയേല്‍ തന്നെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുമായും പാകിസ്ഥാന്‍ ബന്ധം നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. ഇതും ഇന്ത്യയെ ലാക്കാക്കിയുള്ള നീക്കമാണെന്ന് കരുതുന്നു.

Tags: Rawalpindi army HeadquartersMulla MunirpakistanLashkar-e-TaibaJaish-e-MohammedAsim Munirjihadi attackJihadi mullasJihadi terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.