Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 04:02 pm IST
in India, Parivar

ന്യൂദല്‍ഹി: സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സത്യത്തെയും ചരിത്രത്തെയും വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് അജ്ഞത മൂലമല്ല, മറിച്ച് ഒരു അജണ്ടയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വിശ്വപുസ്തകമേളയില്‍ മന്ത്രവിപ്ലവ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

തെറ്റായ ആഖ്യാനങ്ങളിലൂടെ സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കണം. നമ്മുടെ മനസിന്റെയും ബുദ്ധിയുടെയും നിയന്ത്രണം മറ്റുള്ളവര്‍ കൈയിലെടുക്കുന്നത് ഹിപ്‌നോട്ടിസത്തിന്റെ ഫലമാണുണ്ടാക്കുക. ഹിപ്‌നോട്ടിസം ബുദ്ധിയെ മറയ്‌ക്കും. ബുദ്ധിനാശം സമ്പൂര്‍ണനാശത്തിലേക്ക് നയിക്കും. നമ്മുടേതായ വിചാരപ്രവാഹം വിജ്ഞാനലോകത്ത് വ്യാപിക്കുകയല്ലാതെ അതിന് പരിഹാരമില്ല. ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ അധികരിച്ച് ഇനിയും ധാരാളം ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

സ്വതന്ത്രഭാരതം ഏറ്റെടുക്കേണ്ട മൂന്ന് ദൗത്യങ്ങളുണ്ടെന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞിട്ടുണ്ട്. ഒന്നാമതായി ചിതറിക്കിടക്കുന്ന പുരാതന വിജ്ഞാന പാരമ്പര്യങ്ങള്‍ സമാഹരിക്കണം. രണ്ടാമതായി, അവയെ ഇന്നത്തെ കാലത്തിന് അനുസരിച്ച് മനുഷ്യരാശിക്ക് ഉപയോഗപ്രദമാക്കണം. മൂന്നാമതായി, പുതിയ വിജ്ഞാനമേഖലകള്‍ സൃഷ്ടിക്കണം.

ഭാരതത്തിന്റെ പാരമ്പര്യം വിജ്ഞാനത്തിന്റേതാണ്. അതാണ് നമ്മുടെ നാടിനെ യശസ്സിലേക്കും സമൃദ്ധിയിലേക്കും നയിച്ചത്. ഇക്കാര്യത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ വ്യക്തതയുള്ളവരായിരുന്നു. അറിവ് ഒരു വ്യക്തിയെ ശരിയായ ദിശയിലേക്ക് നയിക്കും. എന്നാല്‍ അറിവിനൊപ്പം ഭക്തിയും സമര്‍പ്പണഭാവവുമുണ്ടാകണം. ഭക്തിയല്ലാത്ത അറിവ് അഹങ്കാരത്തിലേക്ക് നയിക്കും, സര്‍കാര്യവാഹ് പറഞ്ഞു.

രാജ്യത്തെ ഒരു വിഭാഗം ബുദ്ധിജീവികള്‍ ട്രിപ്പിള്‍ എമ്മിന് (മെക്കാളെ, മുഗളര്‍, മാര്‍ക്‌സ്) അടിമകളാണെന്ന് പരിപാടിയില്‍ സംസാരിച്ച സുധാന്‍ഷു ത്രിവേദി എംപി പറഞ്ഞു. സമൂഹം രണ്ട് തരത്തിലുള്ള വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഒന്ന് ദൃശ്യവും മറ്റൊന്ന് അണുബാധ പോലെ അദൃശ്യവുമാണ്. മന്ത്രവിപ്ലവം ഈ അദൃശ്യ വെല്ലുവിളികളെ എടുത്തുകാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തുള്ളി വിഷമോ വിഷമുനയുള്ള അസ്ത്രമോ ഒരു വ്യക്തിയെ ഇല്ലാതാക്കും. എന്നാല്‍ ദുഷിപ്പിക്കുന്ന ചിന്തകള്‍ സമൂഹത്തെത്തന്നെ നശിപ്പിക്കുമെന്ന് മഹാഭാരതത്തില്‍ മഹാത്മാ വിദുരര്‍ പറയുന്നുണ്ട്. രാജാവിനും ജനങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമ്പോഴാണ് ഇത്തരം ഊഹാപോഹവിപ്ലവങ്ങള്‍ ഉണ്ടാകുന്നത്. അതില്‍ രാജാവ് മാത്രമല്ല, ജനവും രാഷ്‌ട്രവും നശിക്കും. മന്ത്രവിപ്ലവം സൃഷ്ടിക്കുന്ന ഈ അപകടത്തിന് പരിഹാരം നിര്‍ദേശിക്കുകയാണ് ഗ്രന്ഥകാരനായ തരുണ്‍ വിജയ് ചെയ്യുന്നതെന്ന് സുധാന്‍ഷു ത്രിവേദി പറഞ്ഞു.

തരുണ്‍ വിജയ്, പ്രഭാത് പ്രകാശന്‍ ചെയര്‍മാന്‍ പ്രഭാത് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: societysarkaryavahCONFUSIONMantra ViplavVishwa Pustak MelaDattatreya HosabaleBook Release
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.