Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവായ ഒരു അമ്മ മകൾ ഋതുമതിയായതിന്റെ ആഘോഷം അറിയിച്ചാൽ അത് പിന്തിരിപ്പന്‍ !! വിദ്വേഷ പോസ്റ്റുമായി മാധ്യമപ്രവര്‍ത്തക ഷാഹിന

മകള്‍ ആവണി ഋതുമതിയായതിന്റെ ആഘോഷം നടി അഞ്ജലി നായര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച് നടത്തിയ ആഘോഷത്തിന്റെ വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 07:23 pm IST
in Kerala
അഞ്ജലി നായര്‍ക്കൊപ്പം മകള്‍ ആവണി (ഇടത്ത്) ഋതുമതിയായ ആവണി (നടുവില്‍) വി.കെ. ഷാഹിന (വലത്ത്)

അഞ്ജലി നായര്‍ക്കൊപ്പം മകള്‍ ആവണി (ഇടത്ത്) ഋതുമതിയായ ആവണി (നടുവില്‍) വി.കെ. ഷാഹിന (വലത്ത്)

തിരുവനന്തപുരം: മകള്‍ ആവണി ഋതുമതിയായതിന്റെ ആഘോഷം നടി അഞ്ജലി നായര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച് നടത്തിയ ആഘോഷത്തിന്റെ വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.

അതിനിടെ എഴുത്തുകാരി വി.കെ. ഷാഹിന ഒരു വിദ്വേഷ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. “ആര്‍ത്തവം തുടങ്ങിയത്രേ. ആഘോഷിക്കാതെ തരമില്ലല്ലോ. നാലാളെ അറിയിക്കണമല്ലോ. വെളിച്ചം കാണാത്തയിടങ്ങളില്‍ രോമം വളര്‍ന്ന കാര്യം പന്തലുകെട്ടി നാലാളെ അറിയിക്കുന്ന കാലം തിരിച്ചുവരികയാണ്. വഴികാട്ടിയായൊരു വാരിക (മലയാള മനോരമയുടെ വനിത മാസിക) പരസ്യം ചെയ്യാനും. 21ാം നൂറ്റാണ്ടിലെ ഡാഷിലെ ആചാരങ്ങള്‍”- ഇതാണ് ഷാഹിന പങ്കുവെച്ച കുറിപ്പ്.

ഒരു ഹിന്ദു അമ്മ മതപരമായ രീതിയില്‍ മകള്‍ ഋതുമതിയായതിന്റെ ആഘോഷം നാലാളെ അറിയിച്ചാല്‍ എന്താണ് തെറ്റ് എന്ന ചോദ്യമാണ് പലരും ഷാഹിനയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. അതിനെ റിഗ്രെസ്സീവ് (പുരോഗമനപരമല്ലാത്തത്) എന്ന് വിളിക്കുന്നത് എന്തിനാണെന്നും ഷാഹിനെയോട് ചോദ്യം ഉയരുന്നു.

അഞ്ജലി നായരുടെ ആദ്യ വിവാഹത്തിലെ മകളാണ് ആവണി. എന്നാല്‍ പിന്നീട് രണ്ടാമത് വിവാഹിതയായ അഞ്ജി നായര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മകള്‍ ഋതുമതിയായതിന്റെ ചടങ്ങ് നടത്തിയപ്പോള്‍ അഞ്ജലി നായര്‍ ഒരു കുറിപ്പ് കൂടി പങ്കുവെച്ചിരുന്നു:”എന്റെ ഡാര്‍ലിങ്ങ് സ്ത്രീത്വത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. “. കൗമാരത്തിലേക്ക് കാലെടുത്തുവെച്ച ആവണിക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഋതുമതിയായ് നീയെന്‍ പൊന്മകളേ എന്ന തലക്കെട്ടില്‍ മലയാള മനോരമയുടെ വനിത മാസിക ഇതേക്കുറിച്ച് കവര്‍ സ്റ്റോറിയായി ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.

ആവണി അഭിനയരംഗത്ത് തിളങ്ങുകയാണ്. അജയന്റെ രണ്ടാം മോഷണം, തമിഴ് നടന്‍ സൂര്യ നായകനായ റെട്രോ എന്നീ സിനിമകളില്‍ ആവണിയുടെ അഭിനയത്തിന് നല്ല കയ്യടി കിട്ടിയിരുന്നു.

 

Tags: Ajayante Randam MoshanamRetroActor AvaniHindu ritualmenstruation celebrationHindu motheranjali nairVK ShahinaRithumathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

കത്തികാട്ടി അയാള്‍ ഭീഷണിപ്പെടുത്തി, ഏതൊക്കെയോ പേപ്പറുകളില്‍ എന്നെ ഒപ്പിടീപ്പിച്ചു;അഞ്ജലി നായര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.