Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ഭീകരരെ നേരിടാന്‍ ജമ്മു കശ്മീരിലെ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളെ തോക്കെടുക്കാന്‍ പഠിപ്പിച്ച പൊലീസ്; ഭീകരരെ തുരത്തി ഈ ഗ്രാമപ്പോരാളികള്‍

പാക് ഭീകരരെ നേരിടാന്‍ സാധാരണ ഗ്രാമത്തിലെ പെണ്‍കൊടികളെ തോക്ക് ഉപയോഗിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് പഠിപ്പിച്ചത്   ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം കാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 06:42 pm IST
in India
ഭീകരരെ നേരിടാന്‍ ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്നു.

ഭീകരരെ നേരിടാന്‍ ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്നു.

ശ്രീനഗര്‍: പാക് ഭീകരരെ നേരിടാന്‍ സാധാരണ ഗ്രാമത്തിലെ പെണ്‍കൊടികളെ തോക്ക് ഉപയോഗിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് പഠിപ്പിച്ചത്   ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം കാരണമാണ്. പലപ്പോഴും തൊഴിലിനായി പുരുഷന്മാര്‍ പുറത്തുപോവുമ്പോള്‍ പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറി വരുന്ന ഭീകരര്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തുക പതിവായിരുന്നു.

എന്നാല്‍ ഇതിനെതിരെ സ്ത്രീകളെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ചതോടെ കഥ മാറി. ഭീകരാക്രമണങ്ങള്‍ക്ക് ഇരയാവുന്ന ഇന്ത്യാ-പാക് അതിര്‍ത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കി തുടങ്ങിയത്. ഭീകരര്‍ക്കെതിരെ ഒരു ചെറുത്തുനില്‍പിന്റെ മതില്‍ ഉയര്‍ത്തുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. ആ ദൗത്യം ഇന്ന് വലിയ തോതില്‍ വിജയിച്ചിരിക്കുന്നു. ഗ്രാമങ്ങില്‍ അന്ന് രൂപീകരിച്ച ഗ്രാമപ്രതിരോധ പോരാളികള്‍ (വിഡിജി) ഇന്ന് ഭീകരര്‍ വല്ലാതെ ഭയക്കുന്ന സമാന്തരസേനയായി മാറിയിരിക്കുന്നു. പുരുഷന്മാര്‍ ഇല്ലാതെ തന്നെ സ്വന്തം ഗ്രാമങ്ങളെ സംരക്ഷിക്കാനുള്ള കരുത്ത് ഈ ഗ്രാമീണ വനിതകള്‍ക്ക് ഇന്നുണ്ട്.

ദുര്‍ഘടം പിടിച്ച കുന്നിന്‍പ്രദേശമായ ദോഡ, കിഷ്ത്വാര്‍, റംബാന്‍ എന്നീ ജില്ലകളിലെ സ്ത്രീകളെയാണ് തുടക്കത്തില്‍ തോക്ക് ഉപയോഗിക്കാന്‍ സൈന്യം പഠിപ്പിച്ചത്. “ദോഡ ജില്ലയിലെ ചിനാബ് പോലുള്ള പ്രദേശത്ത് മഞ്ഞുകാലമായാല്‍ പുരുഷന്മാര്‍ ജോലി തേടി ദല്‍ഹി, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളില്‍ പോവുക പതിവാണ്. വീട്ടില്‍ സ്ത്രീകള്‍ക്ക് പുറമേ പ്രായമുള്ള പുരുഷന്മാരാണ് ഉണ്ടാവുക.ഇത്തരം സാഹചര്യങ്ങളില്‍ ഇവിടെ ഭീകരര്‍ നുഴഞ്ഞുകയറിയെത്തുക പതിവാണ്. “- ബുന്ദെര്‍വ എസ് പി വിനോദ് ശര്‍മ്മ പറയുന്നു.

“ഗ്രാമങ്ങളെ രക്ഷിക്കാനാണ് വനിതകളെ തോക്കേന്താന്‍ പഠിപ്പിച്ചത്. പുരുഷന്മാരെപ്പോലെ തന്നെ രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും കാക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനാണ് ഗ്രാമ പ്രതിരോധ പോരാളിസംഘം (വിഡിജി) രൂപീകരിച്ചത്. ഭീകരരെ ആക്രമിക്കാനും ചെറുക്കാനുമുള്ള തന്ത്രങ്ങളാണ് ഇവരെ പരിശീലിപ്പിച്ചത്. അവര്‍ അതിന് കഴിവുറ്റവരാണെന്ന് തെളിയിച്ചു. ഈ ധീരരായ വനിതകളില്‍ നിന്നും നല്ല ഫലമാണ് കിട്ടുന്നത്. പണ്ട് പതിവായിരുന്ന ഭീകരരുടെ ശല്ല്യം വല്ലാതെ കുറഞ്ഞിരിക്കുന്നു. “- വിനോദ് ശര്‍മ്മ പറയുന്നു.

Tags: terrorismJammu KashmirVillage Defence GuardsJammu Kashmir policeVDGVillage girls against terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.