Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകരവിളക്ക് തെളിഞ്ഞില്ല , തെളിയിച്ചുവെന്ന് റിപ്പോർട്ടർ ചാനൽ ; മരം മുറിഞ്ഞു എന്നതിനല്ല “മരം മുറിച്ചു” എന്നതിനാണ് പ്രസക്തിയെന്ന് ശ്രീജിത്ത് പണിക്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 12:39 pm IST
in Kerala

കൊച്ചി : ശബരിമലയിൽ മകരവിളക്കിന്റെ പവിത്രതയെ കളങ്കപ്പെടുത്തും വിധം വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ . മകരവിളക്ക് തെളിഞ്ഞുവെന്ന ഭക്തരുടെ വികാരത്തെ മാനിക്കാതെ മകരവിളക്ക് തെളിയിച്ചു എന്നാണ് റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയത്. അയ്യപ്പ സംഗമത്തിനും കലോത്സവത്തിനും കേരളീയത്തിനും ഒക്കെ വിളക്ക് തെളിഞ്ഞുവെന്ന് തന്നെ വാർത്ത നൽകുന്ന ചാനൽ ബോധപൂർവ്വമാണ് ഇത്തരത്തിൽ മകരവിളക്ക് തെളിയിച്ചു എന്ന് വാർത്ത നൽകിയത് . ഈ വാർത്തയിലെ തെറ്റ് ഉദാഹരണസഹിതമാണ് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടിയിരിക്കുന്നത് . “മരം മുറിഞ്ഞു” എന്ന വാർത്തയ്‌ക്കല്ല പ്രസക്തി, “മരം മുറിച്ചു” എന്ന വാർത്തയ്‌ക്കാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ അയെന്താ റിപ്പോർട്ടറേ, അയ്യപ്പ സംഗമത്തിനും കലോത്സവത്തിനും കേരളീയത്തിനും ഒക്കെ വിളക്ക് സ്വയമങ്ങ് തെളിയുകയാണോ, ആരും തെളിയിക്കുകയല്ലേ? അയെന്താ അയ്യപ്പ സംഗമത്തിന് തിരി തെളിയിച്ചു, കലോത്സവത്തിന് തിരി തെളിയിച്ചു, കേരളീയത്തിന് തിരി തെളിയിച്ചു എന്നൊന്നും എഴുതാഞ്ഞത്? അപ്പോൾ നിങ്ങൾക്കറിയാം, തെളിഞ്ഞു എന്ന വാർത്തയ്‌ക്കാണ് പ്രസക്തി, തെളിയിച്ചു എന്ന പ്രക്രിയയ്‌ക്കല്ല എന്ന്. എന്നാൽ എല്ലാ കാര്യങ്ങളിലും അങ്ങനെയല്ല കേട്ടോ. ഉദാഹരണത്തിന് “മരം മുറിഞ്ഞു” എന്ന വാർത്തയ്‌ക്കല്ല പ്രസക്തി, “മരം മുറിച്ചു” എന്ന വാർത്തയ്‌ക്കാണ്. ഇപ്പോൾ വ്യക്തമായല്ലോ, അല്ലേ? അപ്പോശരി ‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.

Tags: Sreejith Panicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉഡാന്‍ യാത്രി കഫെയിലെ 10 രൂപയുടെ ചായ ആസ്വദിക്കുന്ന ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

എയർപോർട്ടിൽ 10 രൂപയ്‌ക്ക് ചായ നല്‍കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ ‘ഉഡാൻ യാത്രി കഫെ’ സൂപ്പര്‍ഹിറ്റ്; ചിത്രം പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

Kerala

ഗുണ്ടകൾ അതിക്രമിച്ച് താമസിക്കുന്നതിന് തുല്യമാണ് രാമക്ഷേത്രമെന്ന് കമന്റ് : അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച സുഖമാണിത് കോയേ എന്ന് ശ്രീജിത് പണിക്കർ

Kerala

കണ്ഠരര് രാജീവര് മൗനാനുവാദം നല്‍കിയത് അറസ്റ്റിന് ഓക്കേ; ശങ്കരദാസും പ്രശാന്തും ചെയ്തത് അറസ്റ്റ് വേണ്ടാത്ത ഡബിള്‍ ഓക്കെ: ശ്രീജിത് പണിയ്‌ക്കര്‍

Kerala

‘തന്ത്രി രാജീവര് മൗനാനുവാദം കൊടുത്തെന്ന് എസ് ഐ ടി; അപ്പോള്‍ ശങ്കർദാസും പി എസ് പ്രശാന്തും കൊടുത്തത് മൗനാനുവാദമല്ലെ?’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.