Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശില്‍ ഏഴ് മാസത്തിനിടെ കൊല്ലപ്പെട്ടത് 116 ഹിന്ദുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 05:58 am IST
in India, World

ധാക്ക: ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 116 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷങ്ങള്‍ക്കായുള്ള മനുഷ്യാവകാശ കോണ്‍ഗ്രസ് (എച്ച്ആര്‍സിബിഎം) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ജൂണ്‍ 6 നും 2026 ജനുവരി 5 നും ഇടയിലാണ് ഈ മരണങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആക്രമണങ്ങള്‍ പ്രത്യേക പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നവയല്ല, രാജ്യവ്യാപകമായി നടക്കുന്നുണ്ട്.

1946 ല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും ന്യൂനപക്ഷങ്ങളായിരുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ 2020 ആയപ്പോള്‍ ഇത് ഒമ്പത് ശതമാനത്തില്‍ താഴെയായി കുറഞ്ഞു. മോഷണം, ദൈവനിന്ദ എന്നിങ്ങനെ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് പലപ്പോഴും ഹിന്ദുക്കള്‍ക്ക് നേരെ ബംഗ്ലാദേശില്‍ ആക്രമണമുണ്ടാകുന്നത്. പലപ്പോഴും രാജ്യത്തെ പോലീസ് കൃത്യസമയത്ത് ഇടപെടുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ ഉയരുമ്പോഴും പൊതു തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അറിയിച്ചു.

ആരെന്ത് പറഞ്ഞാലും ഫെബ്രു. 12ന് തന്നെ പൊതു തെരഞ്ഞെടുപ്പ് നടക്കും, ഒരു ദിവസം മുമ്പോ, ഒരു ദിവസം കഴിഞ്ഞോ ആകില്ല. പൊതുതെരഞ്ഞെടുപ്പും റഫറണ്ടവും നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് യൂനുസ് എക്‌സില്‍ കുറിച്ചു.

Tags: Bangladesh Riotsattack on Bangladesh Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവം; ഏഴ് പേർ അറസ്റ്റില്‍

India

ബംഗ്ലാദേശിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ഐഎസ്‌ഐ, ലക്ഷ്യം ഭാരത വിരുദ്ധത

India

‘ ബംഗ്ലാദേശ് കഴിഞ്ഞു , ഇനി ഇന്ത്യയാണ് ‘ ; ഇസ്ലാമിസ്റ്റുകൾ ഇന്ത്യയിലും കലാപം നടത്തുമെന്ന് പോസ്റ്റ് ; യുവാവ് അറസ്റ്റിൽ

India

ബംഗ്ലാദേശ് കലാപം: ഭാരതത്തിന്റെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയടക്കിയപ്പോള്‍
World

ബംഗ്ലാദേശ് കലാപം: തീവ്രവാദികള്‍ ഹൈക്കോടതി വിധി മറയാക്കി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.