Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സംരക്ഷണകവചം ഒരുക്കിയ മകന്‍, അച്ഛന്‍ അറസ്റ്റിലായത് മകരവിളക്ക് ദിനത്തില്‍…എല്ലാം അയ്യപ്പന്‍ കാണുന്നു

ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയായ കെ.പി.ശങ്കരദാസ് ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായത് കാലത്തിന്റെ കാവ്യനീതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 10:42 pm IST
in Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ കെ.പി. ശങ്കരദാസ് (ഇടത്ത്) കനകദുര്‍ഗ്ഗയെ പൊലീസ് സഹായത്തോടെ ശബരിമല കയറ്റാന്‍ കൊണ്ടു പോകുന്നു (വലത്ത്)

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ കെ.പി. ശങ്കരദാസ് (ഇടത്ത്) കനകദുര്‍ഗ്ഗയെ പൊലീസ് സഹായത്തോടെ ശബരിമല കയറ്റാന്‍ കൊണ്ടു പോകുന്നു (വലത്ത്)

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയായ കെ.പി.ശങ്കരദാസ് ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായത് കാലത്തിന്റെ കാവ്യനീതി. ശബരിമല സ്ത്രീപ്രവേശനത്തിന് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ഇടത് സര്‍ക്കാരിന്റെ ഒത്താശയോടെ ശ്രമം നടത്തുമ്പോള്‍ അന്ന് കോട്ടയം എസ്പിയായിരുന്നു കെ.പി. ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍.

അയ്യപ്പന്‍ എല്ലാം കാണുന്നു എന്ന പ്രതികരണങ്ങളാണ് കെ.പി. ശങ്കരദാസിന്റെ അറസ്റ്റോടെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം പല രീതിയിലും അധികാര ശൃംഖലകളിലുള്ളവര്‍ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചിട്ടും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായതോടെ ഗത്യന്തരമില്ലാതെ എസ് ഐ ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ആ അറസ്റ്റ് നടന്നത് മകരവിളക്ക് ദിവസമാണെന്നത് ചരിത്രത്തിന്റെ കാവ്യനീതി കൂടിയായി പലരും സമൂഹമാധ്യമത്തില്‍ പ്രതികരിക്കുന്നു.

തമിഴ്നാട്ടില്‍നിന്ന് ‘മനീതി സംഘ’ത്തെ പോലീസിന്റെ അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത് അന്ന് കോട്ടയം എസ്പി ആയിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ്. ശബരിമല ചന്ദ്രാനന്ദന്‍ റോഡുവരെ മലകയറി എത്തിയ ബിന്ദു, അമ്മിണി, കനകദുര്‍ഗ എന്നിവരെ രാത്രിയുടെ മറവില്‍ സന്നിധാനത്ത് എത്തിക്കാനുള്ള കളമൊരുക്കിയത് ഹരിശങ്കര്‍ തന്നെയായിരുന്നു.

ബോര്‍ഡ് അംഗമായിരിക്കെ ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ ആളാണ് ശങ്കരദാസ്. ആര്‍.എസ്.പി. പ്രവര്‍ത്തകനായിരുന്ന ശങ്കരദാസ് സിപിഎം നോമിനിയായാണ് ദേവസ്വം ബോര്‍ഡിൽ എത്തിയത്. ഇത് ‘പെയ്ഡഡ് സീറ്റ്’ എന്നാരോപണവും ഉയര്‍ന്നിരുന്നു.

Tags: Makaravilakku daySABARIMALABINDU AMMINIK P SankaradasKP SankaradasKanakadurgaSabarimala women entryHarishankar DIG
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.