Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തെളിമയുള്ള കാഴ്ചയുടെ 15 വർഷങ്ങൾ; സാധാരണക്കാരന് താങ്ങായി എച്ച്എൽഎൽ ഒപ്റ്റിക്കൽസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 06:16 pm IST
in Business

കൊച്ചി : ഇന്ന് കണ്ണട ഉപയോഗിക്കാത്തവർ വിരളമാണ്. കാഴ്ചക്കുറവിന് മാത്രമല്ല കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലായും കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡുകളുടെ പ്രീമിയം കണ്ണടകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്, എച്ച്എൽഎൽ ഒപ്റ്റിക്കൽസ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് നടത്തുന്ന എച്ച്എൽഎൽ ഒപ്റ്റിക്കൽസ് ഗുണമേന്മയുള്ള കണ്ണടകളും ലെൻസുകളും സാധാരണക്കാർക്ക് വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് എച്ച്എൽഎൽ ഒപ്റ്റിക്കൽസ് ഔട്ട്ലെറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.

2011 ഒക്ടോബറിൽ തുടങ്ങിയ സ്ഥാപനത്തിന്റെ തുടക്കം മുതൽ ഇതുവരെ വിപണിവിലയിൽ നിന്നും 40 ശതമാനം വിലക്കുറവിലാണ് കണ്ണടകൾ വിൽക്കുന്നത്. 200 രൂപ മുതൽ 15000 രൂപ വരെ വില വരുന്ന ഫ്രെയിമുകളും 330 രൂപ മുതൽ 30000 വിലയുള്ള ലെൻസുകളും ഇവിടെ നിന്നും വാങ്ങാനാകും. ഇതിൽത്തന്നെ  0 മുതൽ മൈനസ് 2 വരെ പവർ വരുന്ന സാധാരണ ലെൻസുകൾ 860 രൂപയാണ്. ഡേ ആൻഡ് നൈറ്റ്, യുവി പ്രൊട്ടക്ഷൻ ഉള്ള ലെൻസുകൾക്ക് വെറും 3500 രൂപയുമാണ് എച്ച്എൽഎൽ ഒപ്റ്റിക്കൽസിൽ ഈടാക്കുന്നത്. 850 രൂപ മുതൽ 2000 വരെയുള്ള സൺഗ്ലാസുകളും ഇവിടെ ലഭ്യമാണ്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നിലവിൽ എച്ച്എൽഎൽ ഒപ്റ്റിക്കൽസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഈ മാതൃക വിജയിച്ചതോടെ മറ്റ് സംസ്ഥാനങ്ങളും എച്ച്എൽഎൽ ഒപ്റ്റിക്കൽസിന്റെ സേവനം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. തുടർന്ന് ഡെൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കും എച്ച്എൽഎൽ ഒപ്റ്റിക്കൽസിന്റെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: HLL OpticalsHLL Lifecare Limitedeye care
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ന് കാഴ്ചയുടെ ദിനം: കാഴ്ചയുടെ മഹത്വം തിരിച്ചറിയുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.