Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന് കാരാഗൃഹവാസം,കണ്ടകശനി സമയം’:കാവ്യയെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു, കലിയുഗ ജ്യോത്സ്യൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 07:58 am IST
in Entertainment

ദിലീപ്-കാവ്യാ മാധവൻ വിവാഹം നടക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലിയുഗ ജ്യോത്സ്യൻ എന്ന് അറിയപ്പെടുന്ന ഡോ. സന്തോഷ് നായർ. ദിലീപുമായി ബന്ധപ്പെട്ട് നേരത്തെ കലിയുഗ ജ്യോത്സ്യൻ നടത്തിയ മറ്റ് ചില പ്രവചനങ്ങൾ വൈറലായിരുന്നു.

 

ദിലീപിന് കാരാഗൃഹവാസം ഉണ്ടാകുമെന്നും നടിയെ ആക്രമിച്ച കേസിൽ നിന്നും രക്ഷപ്പെടുമെന്നും പ്രവചിച്ചിരുന്നുവെന്നും  മാത്രമല്ല കേസ് ഇനി ഹൈക്കോടതിയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്നും കലിയുഗ ജ്യോത്സ്യൻ പ്രവചിക്കുന്നു.

 

കലിയുഗ ജ്യോത്സ്യന്റെ വാക്കുകൾ: ” ദിലീപിന് ഒന്നും സംഭവിക്കില്ല എന്നത് മൂന്ന് വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ പറഞ്ഞിരുന്നു. കലിയുഗ ജ്യോതിഷിയുടെ പ്രവചനം എന്ന് അന്ന് എല്ലാ ചാനലുകളും വാര്‍ത്ത കൊടുത്തിരുന്നു. ദിലീപിന് മൂന്ന് കല്യാണത്തിന് യോഗമെന്നും പറഞ്ഞിരുന്നു. അത് മൂന്നും കഴിഞ്ഞു.

 

ആദ്യത്തേത് സൈലന്റ് ആയിരുന്നു. അതിന് ശേഷം മഞ്ജു വാര്യരും കാവ്യയുമായി. കേസില്‍ ദിലീപിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് തനിക്ക് അറിയാമായിരുന്നു. ഇനി ദിലീപിനെ വെറുതെ വിട്ടതിന് എതിരെ ഹൈക്കോടതിയില്‍ പോയാലും ഒന്നും സംഭവിക്കില്ല. കാരണം മനുഷ്യരല്ലേ പോകുന്നത്. അവിടെ പോയിട്ട് വാദപ്രതിവാദം ചെയ്യുന്നതിലല്ലേ കാര്യം.

 

ഗോവിന്ദച്ചാമിയുടെ കേസില്‍ ആളൂര്‍ വന്നപ്പോള്‍ സൗമ്യ സ്വയം ബലാത്സംഗം ചെയ്ത് ട്രെയിനില്‍ നിന്ന് ചാടി എന്നായി. അങ്ങനെ എത്രയെത്ര വിധികള്‍ ഈ രാജ്യത്ത് വരുന്നു. അത് വക്കീലിന്റെ കഴിവും സാമര്‍ഥ്യവും കൊണ്ടും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ്. കോടതിക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഹാജരാക്കുന്ന തെളിവുകളാണ് കോടതി നോക്കുന്നത്. ഏത് രാജ്യത്ത് പോയാലും അങ്ങനെയാണ്. അവിടെയാണ് വക്കീലിന്റെ സാമര്‍ത്ഥ്യവും കഴിവും.

 

അന്ന് ദിലീപിന് കണ്ടകശനിയും കാവ്യയ്‌ക്ക് ഏഴര കണ്ടക ശനിയുമുളള കാലത്ത് അവരുടെ ഒരു ബന്ധു തന്നെ വിളിച്ചിരുന്നു. ഈ കല്യാണം നടത്തരുത് എന്നും സമയം മോശമാണ് എന്നും താന്‍ പറഞ്ഞിരുന്നു. ദിലീപിന് കാരഗ്രഹ വാസം ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. അന്ന് അവര്‍ക്ക് അത് അത്യാവശ്യമായിരുന്നു. വിവാഹം കഴിച്ചേ പറ്റൂ എന്നായിരുന്നു. ഇവര്‍ ചേര്‍ന്നത് തന്നെ ഇത്തരം ഒരു സാഹചര്യത്തില്‍ ആയിരുന്നുവെന്നും കലിയുഗ ജ്യോത്സ്യന്‍ പറയുന്നു.

Tags: MARRIAGEActor DileepKavya MadhavanLatest newsAstroleger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.
Kerala

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

Kerala

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.