Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാ തീര്‍ത്ഥി’ന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 07:34 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസായ സേവാ തീര്‍ത്ഥിന്റെ പ്രവര്‍ത്തനം മകര സംക്രാന്തി ദിനമായ ഇന്ന് ആരംഭിക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്. ഈ സമുച്ചയവും കാമ്പസുമാണ് സേവാ തീര്‍ത്ഥ് എന്ന് അറിയപ്പെടുന്നത്. എക്സിക്യൂട്ടീവ് എന്‍ക്ലേവ് എന്ന പേരാണ് നേരത്തേ ഈ ഓഫീസ് കെട്ടിടത്തിന് നല്കിയിരുന്നത്.

അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് കെട്ടിടങ്ങളില്‍ ഒന്നായ സേവാ തീര്‍ത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. സമീപമുള്ള സേവാ തീര്‍ത്ഥ് രണ്ട്, സേവാ തീര്‍ത്ഥ് മൂന്ന് എന്നീ കെട്ടിടങ്ങള്‍ കാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിന്റെയും പുതിയ ആസ്ഥാനങ്ങളായി പ്രവര്‍ത്തിക്കും. ആധുനിക സാങ്കേതികവിദ്യക്കൊപ്പം ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിലാണ് വിദേശ പ്രതിനിധികളെ സ്വീകരിക്കുന്ന മുറികള്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗങ്ങള്‍ ചേരുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രത്യേക ഹാളും സജ്ജമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) 78 വര്‍ഷം പഴക്കമുള്ള സൗത്ത് ബ്ലോക്കില്‍ നിന്നാണ് പുതിയ കാമ്പസിലേക്ക് മാറുന്നത്. സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക് എന്നീ കെട്ടിടങ്ങള്‍ ചരിത്ര സ്മാരകങ്ങളാക്കി സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണവും ഓഫീസ് സമുച്ചയത്തിന് സമീപം നടന്നുവരികയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഏഴാം നമ്പര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ നിന്നു പ്രധാനമന്ത്രി പുതിയ വസതിയിലേക്ക് മാറും. സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരവും കര്‍ത്തവ്യ ഭവനും നേരത്തേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

Tags: PM Narendra ModiPrime Minister's OfficeSeva Teerth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അടിമത്തത്തിന്റെ മാനസികാവസ്ഥ ഇനി നടക്കില്ലെന്ന് രാജ്യം തീരുമാനിച്ചു ” സേവാ തീർത്ഥത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞ അഞ്ച് പ്രധാന കാര്യങ്ങൾ

World

ഓസ്ട്രേലിയന്‍ ‘നവദമ്പതി’കള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘ മനുഷ്യന്റെ അന്തസ്സിനും, സമത്വത്തിനും, സ്വാതന്ത്ര്യത്തിനും നമ്മുടെ ഭരണഘടന വളരെയധികം പ്രാധാന്യം നൽകുന്നു ‘ : പ്രധാനമന്ത്രി നരേന്ദ്ര മോദി

Editorial

ലോകത്തിനു വേണം ഭാരത ഉത്പന്നങ്ങള്‍

Main Article

വികസിത ഭാരതം 2047: ആഗോള സാമ്പത്തിക ശക്തിയായി ‘ഭാരതത്തിന്റെ ഉദയം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.