Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്‍ സംഘര്‍ഷം ശക്തിയാര്‍ജിക്കുന്നു; മരണം 2000 കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 06:48 am IST
in World

ടെല്‍ അവീവ്: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നതായി റിപ്പോര്‍ട്ട്. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കങ്ങളുണ്ടെങ്കിലും ഇറാന്‍ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്. എന്നാല്‍ സാധാരണക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭീകരരാണെന്നാണ് ഭരണകൂടം പറയുന്നത്.

അതേസമയം ഇറാനില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. ഇതുസംബന്ധിച്ചുള്ള യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 10,700 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടും.

രാജ്യത്തെ സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ യുഎസുമായുള്ള ബന്ധവും വഷളായതോടെ പൗരന്മാര്‍ ഇറാന്‍ വിടണമെന്ന് ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസി അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിര്‍ദേശം. യുഎസ് സ്‌പോണ്‍സേര്‍ഡ് കലാപമാണ് രാജ്യത്ത് നടക്കുന്നതെന്നും ട്രംപിനെ സന്തോഷിപ്പിക്കാന്‍ രാജ്യവിരുദ്ധരായ ചിലര്‍ സ്വന്തം തെരുവുകള്‍ കത്തിച്ചാമ്പലാക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമാണെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനി പ്രതികരിച്ചു. പ്രതിഷേധത്തെ സര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടിട്ടുണ്ട്.

അതിനിടെ ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍- യുഎസ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കു കളമൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി. യുഎസ് ആക്രമിക്കുമെന്ന തന്റെ ഭീഷണിയില്‍ ഭയന്ന് ഇറാന്‍ ചര്‍ച്ചയ്‌ക്കു മുന്നോട്ടുവന്നെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. യുഎസ്- ഇറാന്‍ ചര്‍ച്ചക്കുള്ള ഒരുക്കം ആരംഭിച്ചതായി വൈറ്റ് ഹൗസും പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

Tags: iran protestsIran conflictUS-Iran talks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

World

ഇറാന്‍ പ്രക്ഷോഭം: മരണം 5000 കവിഞ്ഞു

India

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ,ഇൻഡിഗോ, യാത്രക്കാർക്ക് മുന്നറിയിപ്പ്

World

ഇറാനുമായി യുദ്ധത്തിലേക്കോ? ഉടൻ രാജ്യം വിടാൻ പൗരന്മാർക്ക് നിർദേശം നൽകി അമേരിക്ക

World

ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം അധിക നികുതി; കടുത്ത പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.