Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ചരക്കുകകള്‍ക്ക് 50 ശതമാനം വരെ പിഴത്തീരുവ ട്രംപ് ചുമത്തിയതോടെ മോദി തളര്‍ന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബിസിനസ് വര്‍ധിപ്പിക്കാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ യുകെയുമായും ന്യൂസിലാന്‍റുമായും ഒപ്പുവെയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 01:00 am IST
in India, Business

ന്യൂദല്‍ഹി: യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ചരക്കുകകള്‍ക്ക് 50 ശതമാനം വരെ പിഴത്തീരുവ ട്രംപ് ചുമത്തിയതോടെ മോദി തളര്‍ന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബിസിനസ് വര്‍ധിപ്പിക്കാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ യുകെയുമായും ന്യൂസിലാന്‍റുമായും ഒപ്പുവെയ്‌ക്കുകയായിരുന്നു. ഇന്നിപ്പോള്‍ യുകെയുമായും ന്യൂസിലാന്‍റുമായും മോദി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യുയുടെ കയറ്റുമതിയില്‍ വന്‍കുതിപ്പാണ്.

ഇപ്പോഴിതാ ഇന്ത്യയില്‍ എത്തിയ ജര്‍മ്മന്‍ ചാന്‍സറായ മെഴ്സ് പറയുന്നത് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ 2026 ജനുവരി അവസാനത്തോടെ തന്നെ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുമെന്നാണ്. എന്തായാലും ഇന്ത്യയുടെ ജര്‍മ്മനി, സ്പെയിന്‍, പോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കാര്‍ഷികമേഖല, ക്ഷീരമേഖല എന്നിവ അമേരിക്കന്‍ കര്‍ഷകര്‍ക്കായി ഇന്ത്യ തുറന്നുകൊടുക്കണമെന്ന സമ്മര്‍ദ്ദം മോദിക്ക് മേല്‍ ട്രംപ് ചുമത്തുകയാണ്. പക്ഷെ കര്‍ഷകരെ ബാധിക്കുന്ന ഒരു കരാറിനും ഇന്ത്യ ഒരുക്കമല്ല. അതാണ് ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്തായാലും 2025 ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള കാലം പരിശോധിച്ചാല്‍ സ്പെയിനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 56 ശതമാനം വര്‍ധന ഉണ്ടായി.ഇന്ത്യയുടെ കയറ്റുമതി നേരത്തെയുണ്ടായിരുന്ന 300 കോടി ഡോളറില്‍ നിന്നും 470 കോടി ഡോളര്‍ ആയി ഉയര്‍ന്നു.

ജര്‍മ്മനിയിലേക്കും ഇക്കലയളവില്‍ 9.3 ശതമാനം വര്‍ധന ഉണ്ടായി. 680 കോടി ഡോളറില്‍ നിന്നും കയറ്റുമതി 750 കോടി ഡോളറായി ഉയര്‍ന്നു. ബെല്‍ജിയത്തിലേക്കുള്ള കയറ്റുമതിയിലും വര്‍ധനവുണ്ടായി. ഇക്കാലയളവില്‍ 440 കോടി ഡോളറിന്റെ കയറ്റുമതി നേടി. പോളണ്ടിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചു. 182 കോടി ഡോളറിന്റെ കയറ്റുമതി ഇന്ത്യ കൈവരിച്ചു.

Tags: Merz in IndiamodiTrumpGermanyFTAfree trade agreementIndia US trade war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.