തിരുവനന്തപുരം: അമ്മിണി കുട്ടന്‍ രചിച്ച മിന്നാന്‍ മറന്ന മിന്നാമിനുങ്ങ് എന്ന പുസ്തകം നിയമസഭ പുസ്തകോത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. നിയമസഭ സെക്രട്ടറി ഡോ. കൃഷ്ണകുമാറില്‍ നിന്ന് ടി. പി. ശാസ്ത മംഗലം പുസ്തകം ഏറ്റുവാങ്ങി.
ഗ്രെയ്‌സ് മെര്‍ലിന്‍, കൃഷ്ണ പൂജപ്പുര, വിനോദ് വൈശാഖി, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, രചയിതാവ് അമ്മിണിക്കുട്ടന്‍, പകള്‍ക്കുറി വിശ്വന്‍, ജാന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















