Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ഠരര് രാജീവര് മൗനാനുവാദം നല്‍കിയത് അറസ്റ്റിന് ഓക്കേ; ശങ്കരദാസും പ്രശാന്തും ചെയ്തത് അറസ്റ്റ് വേണ്ടാത്ത ഡബിള്‍ ഓക്കെ: ശ്രീജിത് പണിയ്‌ക്കര്‍

കണ്ഠരര് രാജീവവര് സ്വർണപ്പാളികൾ കൊണ്ടുപോകാൻ മൗനാനുവാദം നൽകിയ കുറ്റം എസ് ഐടിക്ക് അറസ്റ്റ് ചെയ്യാന്‍ ഓക്കെയാണെങ്കില്‍ കെ.പി. ശങ്കരദാസും പി.എസ്. പ്രശാന്തും ചെയ്ത അതേ കുറ്റം എസ് ഐടിയെ സംബന്ധിച്ചിടത്തോളം അറസ്റ്റില്ലാത്ത ഡബിള്‍ ഓക്കെയാണെന്നും ശ്രീജിത് പണിയ്‌ക്കരുടെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 12:11 am IST
in Kerala

തിരുവനന്തപുരം: കണ്ഠരര് രാജീവവര് സ്വർണപ്പാളികൾ കൊണ്ടുപോകാൻ മൗനാനുവാദം നൽകിയ കുറ്റം എസ് ഐടിക്ക് അറസ്റ്റ് ചെയ്യാന്‍ ഓക്കെയാണെങ്കില്‍ കെ.പി. ശങ്കരദാസും പി.എസ്. പ്രശാന്തും ചെയ്ത അതേ കുറ്റം എസ് ഐടിയെ സംബന്ധിച്ചിടത്തോളം അറസ്റ്റില്ലാത്ത ഡബിള്‍ ഓക്കെയാണെന്നും ശ്രീജിത് പണിയ്‌ക്കരുടെ പരിഹാസം.

ശ്രീജിത് പണിക്കരുടെ സമൂഹമാധ്യമത്തിലെ പരിഹാസ പോസ്റ്റ് താഴെ:

കണ്ഠര് രാജീവര്, തന്ത്രി
(1) സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുജ്ഞ നൽകിയില്ല — ഓക്കേ
(2) അനുജ്ഞയില്ലാതെ സ്വർണപ്പാളികൾ കൊണ്ടുപോയത് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ല — ഓക്കേ
(3) സ്വർണപ്പാളികൾ കൊണ്ടുപോകാൻ മൗനാനുവാദം നൽകി — ഓക്കേ
(4) അറസ്റ്റിൽ — ഓക്കേ
——
കെ പി ശങ്കരദാസ്, ബോർഡ് മുൻ അംഗം
(1) സ്വർണപ്പാളികളെ ചെമ്പുപാളികൾ എന്നെഴുതിയ ഭരണസമിതിയിലെ അംഗം — ഡബിൾ ഓക്കേ
(2) സ്വർണ്ണപ്പാളികളെ ചെമ്പുപാളികൾ എന്നെഴുതിയത് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ല — ഡബിൾ ഓക്കേ
(3) സ്വർണപ്പാളികൾ കൊണ്ടുപോകാൻ രേഖാമൂലം അനുമതി നൽകി — ഡബിൾ ഓക്കേ
(4) അറസ്റ്റില്ല — ഡബിൾ ഓക്കേ
——
പി എസ് പ്രശാന്ത്, ബോർഡ് മുൻ പ്രസിഡന്റ്
(1) സ്വർണപ്പാളികൾ കൊണ്ടുപോകുന്നതിനെ വിലക്കുന്ന ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അവഗണിച്ചു — ട്രിപ്പിൾ ഓക്കേ
(2) സ്വർണപ്പാളികൾ കൊണ്ടുപോകുന്നത് സ്പെഷൽ കമ്മീഷണർക്കോ ഹൈക്കോടതിക്കോ റിപ്പോർട്ട് ചെയ്തില്ല — ട്രിപ്പിൾ ഓക്കേ
(3) സ്വർണപ്പാളികൾ കൊണ്ടുപോകാൻ രേഖാമൂലം അനുമതി നൽകി — ട്രിപ്പിൾ ഓക്കേ
(4) അറസ്റ്റില്ല — ട്രിപ്പിൾ ഓക്കേ

Tags: SABARIMALASreejith PanickerTantrigold theftPS PrashanthKP Sankara dasKandararu Mohanaru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.