Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

അതേ അര്‍ബന്‍ നക്സല്‍ മാധ്യമം ശ്രീധര്‍ വെമ്പു എന്ന ഐടി ബിസിനസുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ ലേഖനവുമായി ഇറങ്ങിയിരിക്കുന്നു. അദ്ദേഹവും ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹമോചനക്കേസ് വെച്ചാണ് ദ ന്യൂസ് മിനിറ്റ് ശ്രീധര്‍ വെമ്പുവിന്റെ സ്വഭാവശുദ്ധിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 11:23 pm IST
in India
ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)

ന്യൂദല്‍ഹി: ധര്‍മ്മസ്ഥലക്ഷേത്രത്തെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കുന്ന നൂറില്‍പ്പരം വീഡിയോകള്‍ ചെയ്ത മാവോയിസ്റ്റ് മാധ്യമമാണ് ദ ന്യൂസ് മിനിറ്റ്. എന്നാല്‍ ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പിടി വ്യക്തികള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഈ ആരോപണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 3900 പേജുള്ള എഫ് ഐ ആറില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ അതേ അര്‍ബന്‍ നക്സല്‍ മാധ്യമം ശ്രീധര്‍ വെമ്പു എന്ന ഐടി ബിസിനസുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ ലേഖനവുമായി ഇറങ്ങിയിരിക്കുന്നു. അദ്ദേഹവും ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹമോചനക്കേസ് വെച്ചാണ് ദ ന്യൂസ് മിനിറ്റ് ശ്രീധര്‍ വെമ്പുവിന്റെ സ്വഭാവശുദ്ധിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പൊതുവേ ഭാരതീയമായതിനെ ഉയര്‍ത്തിപ്പിടിക്കുകയും ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രീധര്‍ വെമ്പു ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ സോഹോ മെയിലും വാട്സാപ് എന്ന യുഎസ് ഉല്പന്നത്തിന് പകരം അറട്ടൈ എന്ന ആപും വികസിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരെ സോഹോ മെയിലിനെ പ്രോത്സാഹിപ്പിച്ചിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ദ ന്യൂസ് മിനിറ്റ് ശ്രമിക്കുന്നത്. സംഘപരിവാറുമായി ബന്ധപ്പെട്ട എന്തിനെയും തകര്‍ക്കുക എന്നതാണ് ന്യൂസ് മിനിറ്റ് എന്ന മാധ്യമത്തിന്റെ അജണ്ട. അതിന്റെ ഭാഗമാണ് ശ്രീധര്‍ വെമ്പുവിനെതിരായ ആക്രമണവും. കട്ടിംഗ് സൗത്ത് എന്ന ആശയം പ്രചരിപ്പിക്കുന്നതിന് പിന്നിലും ദ ന്യൂസ് മിനിറ്റ് ഉണ്ട്. തെക്കേ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നും വേറിട്ട് നിലകൊള്ളണം എന്നുമുള്ള വിഘടനവാദ ആശയം ഉയര്‍ത്തുന്ന കട്ടിംഗ് സൗത്ത് സമ്മേളനം കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ ദ ന്യൂസ് മിനിറ്റ് മുന്‍കയ്യെടുത്തിരുന്നു.

ഇവര്‍ക്ക് സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.

ശ്രീധര്‍ വെമ്പുവും ഭാര്യ പ്രമീള ശശിധരനും തമ്മില്‍ വിവാഹമോചനം നേടി എന്നത് സത്യമാണ്. 1993ലാണ് ശ്രീധര്‍ വെമ്പു പ്രമീള ശശിധരനെ വിവാഹം കഴിക്കുന്നത്. ഇരുവരും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പോയി. അവിടെ മൂന്ന് പതിറ്റാണ്ടോളം ജീവിച്ചു. ഇരുവര്‍ക്കും ഓട്ടിസം ബാധിച്ച മകന്‍ ഉണ്ടായിരുന്നു. 2019ല്‍ ശ്രീധര്‍ വെമ്പു തമിഴ്നാട്ടില്‍ തിരിച്ചെത്തി. 2021ല്‍ ഇരുവരും ബന്ധം പിരിഞ്ഞു. ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമീള ശശിധരന്‍ യുഎസ് കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതില്‍ 170 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന്‍ കീഴ്‌ക്കോടതി വിധിച്ചിരിക്കുകയാണ്. സോഹോ എന്ന കമ്പനി ശ്രീധര്‍ വെമ്പുവും ഭാര്യയും ചേര്‍ന്ന് സ്ഥാപിച്ചതാണ്. എന്നാല്‍ പിന്നീട് ഇദ്ദേഹം ആ കമ്പനിയുടെ ഓഹരികള്‍ സഹോദരിയുടെയും സഹോദന്റെയും പേരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സോഹോ എന്ന കമ്പനിയുടെ സ്വത്ത് തങ്ങളുടെ വിവാഹജീവിതകാലത്തെ സമ്പാദ്യമാണെന്നാണ് പ്രമീള ശശിധരന്റെ വാദം. അതിനാലാണ് കമ്പനിയുടെ ഓഹരി പങ്കാളിത്തം തനിക്ക് നഷ്ടപരിഹാരമായി നല്കണമെന്ന് പ്രമിള ശശിധരന്‍ വാദിക്കുന്നത്.

പക്ഷെ ഈ കഥയെ ആകെ നിറവും തൊങ്ങലും പിടിപ്പിച്ച് ശ്രീധര്‍ വെമ്പുവിനെ വലിയ വില്ലനായി അവതരിപ്പിച്ചിരിക്കുകയാണ് ദ ന്യൂസ് മിനിറ്റ്.

ദ ന്യൂസ് മിനിറ്റിനെ മാവോയിസ്റ്റ് മാധ്യമമെന്ന് ആദ്യം വിളിച്ചത് റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര‍്ണബ് ഗോസ്വാമിയാണ്. ധര‍്മ്മസ്ഥലയെ കൂട്ടമരണത്തിന്റെ കേന്ദ്രമായി അവതരിപ്പിച്ച് 17 കേന്ദ്രങ്ങളിലാണ് സ്ത്രീകളുടെ ശവശരീരത്തിനായി ജെസിബി വെച്ച് കിളച്ചുമറിച്ചത് ഒന്നും കണ്ടില്ല. ധര്‍മ്മസ്ഥലയെ കൂട്ടക്കൊലയുടെ കേന്ദ്രമായി അവതരിപ്പിച്ചത് ദ ന്യൂസ് മിനിറ്റിനെപ്പോലുള്ള മാവോയിസ്റ്റ് മാധ്യമമാണെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചിരുന്നു.

ധര്‍മ്മസ്ഥലയെ ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും കേന്ദ്രമായി അവതരിപ്പിക്കുന്ന ദ ന്യൂസ് മിനിറ്റ് വീഡിയോ:

Tags: Pramila Sasidharanamit-shahcaliforniaAutismzohoSridhar vembuZoho mailArattai App
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഓട്ടിസം നേരത്തെ കണ്ടെത്താം : രക്ത മൂത്ര പരിശോധനകളിലൂടെ

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.