Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷ്യം പാകിസ്ഥാനും, ചൈനയും തന്നെ ; ഇന്ത്യൻ സൈന്യത്തിനായി വരുന്നു ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗൺ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 08:39 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിനായി തദ്ദേശീയമായി ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗൺ (EMRG) സംവിധാനം വികസിപ്പിക്കുകയാണ് ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ARDE). ഗവേഷണം പൂർത്തിയായാൽ അതിനൂതനമായ ഈ ആയുധ സാങ്കേതികവിദ്യ കൈവരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് രാജ്യമെത്തും. ഇതിനോടകം ലോകത്ത് ഒട്ടേറെ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലുമാണ്.

ഏകദേശം 50 കിലോഗ്രാം ഭാരമുള്ള പ്രൊജക്‌റ്റൈലുകളെ 200 കിലോമീറ്റർ ദൂരത്തേക്ക് തൊടുത്തുവിടാൻ സാധിക്കുന്ന സംവിധാനമാണ് ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിക്കുന്നത്. സംഘർഷ സമയത്ത് എതിരാളികൾക്കെതിരെ അതിവേഗത്തിൽ കൃത്യമായി വലിയ ആഘാതമുണ്ടാക്കാൻ സാധിക്കും.

റോക്കറ്റുകളുടെയോ കെമിക്കൽ പ്രൊപ്പൽഷന്റെയോ സഹായമില്ലാതെ പ്രൊജക്‌റ്റൈലുകളെ വളരെ ദൂരത്തേക്ക് തൊടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗൺ. പരമ്പരാഗത ആർട്ടിലറി സംവിധാനങ്ങളിൽ വെടിമരുന്നോ മറ്റ് പ്രൊപ്പല്ലന്റുകളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്

എന്നാൽ, ഇലക്ട്രോ മാഗ്നറ്റിക് റെയിൽഗണ്ണിൽ വൈദ്യുതോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വൈദ്യുത കാന്തികബലം ഉപയോഗിച്ച് പ്രൊജക്ടൈലുകളെ വളരെ ദൂരേക്ക് തൊടുക്കാനാകും. ഈ സാങ്കേതികവിദ്യയിലൂടെ സെക്കൻഡിൽ ഏകദേശം 2,000 മീറ്റർ എന്ന അതിവേഗതയിൽ (muzzle velocity) പ്രൊജക്‌റ്റൈലുകളെ വിക്ഷേപിക്കാൻ സാധിക്കും. അതിനാൽ റോക്കറ്റുകളുടെയോ കെമിക്കൽ പ്രൊപ്പൽഷന്റെയോ സഹായമില്ലാതെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.

ഏകദേശം 11,000 വോൾട്ട് വൈദ്യുതിയും 2.5 മെഗാ ആംപിയർ കറന്റും ഉപയോഗിച്ച് പ്രൊജക്‌റ്റൈലുകളെ സെക്കൻഡിൽ 2,000 മീറ്റർ എന്ന വേഗതയിലാകും വിക്ഷേപിക്കുക. ഇത്രയും വലിയ വേഗമുള്ളതിനാൽ വളരെ പെട്ടെന്ന് തന്നെ ലക്ഷ്യം ഭേദിക്കാനാകും.

ഡ്രോൺ ആക്രമണങ്ങളെയും ഹൈപ്പർ സോണിക് മിസൈലുകളെയും നേരിടാൻ ഇത്തരം സംവിധാനങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മിസൈലുകളെ അപേക്ഷിച്ച് ഇതിൽ ഉപയോഗിക്കുന്ന പ്രൊജക്‌റ്റൈലുകൾക്ക് ചെലവ് വളരെ കുറവായിരിക്കും. വരുന്ന 10 വർഷത്തിനുള്ളിൽ പൂർണ സജ്ജമായ ആയുധം സൈന്യത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. ഇതിനാവശ്യമായ പ്രധാന സബ് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും ഇതിനകം തന്നെ ഇന്ത്യ വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്.

 

Tags: defence news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.