Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

രാവിലെ 4 മുട്ടയുടെ വെള്ള, ഉച്ചയ്‌ക്ക് ചിക്കൻ, രാത്രിയിൽ സൂപ്പ്; 71-ാം വയസിലും ശരത് കുമാറിന്റെ ആരോഗ്യ രഹസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 06:15 pm IST
in Food

ആരോഗ്യമുള്ള ശരീരത്തിനായി നടൻ ശരത്കുമാർ പിന്തുടരുന്ന ഭക്ഷണക്രമവും വ്യായാമവും അടുത്തിടെ ആരാധകരുടെയും ബോഡിബിൽഡിങ് പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. തന്റെ ഒരു ദിവസത്തെ ഭക്ഷണം എന്തൊക്കെയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഒരു സ്പൂൺ നെയ്യ് ചേർത്ത കട്ടൻ കാപ്പി കുടിച്ചാണ് ദിവസം തുടങ്ങുന്നത്. ഇത് ദിവസം മുഴുവൻ ശരീരത്തിന് ഊർജം നൽകുകയും സജീവമായി തുടരാൻ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമത്തിന് ശേഷം: നാല് മുട്ടയുടെ വെള്ള കഴിക്കുന്നു (മഞ്ഞക്കരു നീക്കം ചെയ്തു). ഇത് വ്യായാമത്തിന് ശേഷം പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത ജ്യൂസ് കുടിക്കും. ഇത് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും നാരുകളും നൽകുന്നു.

ഉച്ചഭക്ഷണം: രണ്ട് കഷ്ണം ചിക്കൻ, വേവിച്ച പച്ചക്കറികൾ (ഉപ്പും കുരുമുളകും മാത്രം ചേർത്ത്). ഇതിൽ ഗ്രേവി, നെയ്യ്, എണ്ണ എന്നിവ ചേർക്കുന്നില്ല. പ്രോട്ടീനും നാരുകളും അടങ്ങിയ ഒരു ഭക്ഷണമാണിത്. വൈകിട്ട് ലഘുഭക്ഷണമായി നിലക്കടലയിൽ അവൽ ചേർത്തു കഴിക്കും. ഇത് ശരീരത്തിന് ഊർജം നൽകുകയും വിശപ്പ് നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.

വൈകുന്നേരം 7 മണിയ്‌ക്ക് മട്ടൺ അല്ലെങ്കിൽ ചിക്കൻ സൂപ്പ് കഴിക്കും. പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ ലളിതവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണിത്. ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീരത്തിന്റെ പ്രവർത്തനം ശരിയായി നിലനിർത്താനും സഹായിക്കുന്നു.

കൂടാതെ, ഉപ്പ്, വെണ്ണ, പഞ്ചസാര, മൈദ എന്നിവ കൂടുതലായി അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ മാത്രമേ ശരത്കുമാർ കഴിക്കാറുള്ളൂ. ചെറിയ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പോഷകസമൃദ്ധമായ പ്രോട്ടീൻ ഭക്ഷണങ്ങൾ എന്നിവ കഴിച്ചുകൊണ്ട് അദ്ദേഹം ശരീരഭാരം നിയന്ത്രിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

 

 

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നില്ലേ ? പരിഭ്രമിക്കേണ്ട , വഴിയുണ്ട്

Cooking

കറുത്ത പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Food

മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ; മുട്ടയും,മീനും, തന്തൂരി ചിക്കനും ഉൾപ്പെടുന്ന ഡയറ്റ് പ്ലാൻ ; 51-ലും ഫിറ്റായി ഹൃത്വിക്ക് റോഷൻ

Health

കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം

Food

ഒരു ദിവസം രണ്ട് നേരം മാത്രം ഭക്ഷണം , കിംഗ് ഖാന്റെ ഇഷ്ടഭക്ഷണം ഇത് …

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.