Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടര്‍ജിയും സംഘവും പര്യായപദങ്ങളെന്ന് ഡോ. മോഹന്‍ ഭാഗവത്,സംഘം വികസിച്ചുകൊണ്ടിരിക്കുന്നു

ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ മനഃശാസ്ത്രം ഗവേഷണത്തിനും പഠനത്തിനും വിഷയമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 05:18 pm IST
in India

ന്യൂദല്‍ഹി: സംഘത്തിന്റെ ആദര്‍ശത്തെ ആത്മാവായി സ്വീകരിച്ച വ്യക്തിത്വമാണ് ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റേതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . ഒരര്‍ത്ഥത്തില്‍ സംഘവും ഡോക്ടര്‍ജിയും പര്യായപദങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിതം പഠിക്കേണ്ടതാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഝണ്ഡേവാലയിലെ ആര്‍എസ്എസ് കാര്യാലയമായ കേശവ്കുഞ്ജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശതക് സിനിമയിലെ ഗാനങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗായകന്‍ സുഖ്വീന്ദര്‍ സിംഗ് ആണ് ഗാനങ്ങള്‍ ആലപിച്ചത്.

പുതിയ രൂപങ്ങളിലേക്ക് പരിണമിക്കുമ്പോള്‍ സംഘം മാറുകയാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ സംഘം മാറുകയല്ല, ക്രമേണ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഒരു വിത്ത് വൃക്ഷമായി മാറുന്ന പ്രക്രിയയാണിത്.

ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ മനഃശാസ്ത്രം ഗവേഷണത്തിനും പഠനത്തിനും വിഷയമാകണം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരേ ദിവസം, ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് വിടവാങ്ങിയത്. അന്ന് അദ്ദേഹത്തിന് 11 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രായത്തില്‍ ഇത്ര വലിയ ആഘാതം ഏല്‍ക്കേണ്ടി വരുന്ന ഒരു വ്യക്തി വിഷാദത്തിലാകുന്നത് സാധാരണമാണ്. എന്നാല്‍ ഡോ. ഹെഡ്ഗേവാറിന്റെ മനസ് അതിനെ അതിജീവിച്ചു. അത് അദ്ദേഹത്തിന്റെ സ്വഭാവത്തെയോ വ്യക്തിത്വത്തെയോ പ്രതികൂലമായി ബാധിച്ചില്ല. ഡോ. ഹെഡ്ഗേവാറിലെ ദേശഭക്തി അദ്ദേഹത്തിന് മനശക്തി പകര്‍ന്നു. എത്ര വലിയ ആഘാതങ്ങളെയും ഉള്‍ക്കൊള്ളാനും മനസിനെ ഏകാഗ്രമാക്കാനുമുള്ള കരുത്ത് ഡോക്ടര്‍ജിക്കുണ്ടായിരുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

വീര്‍ കപൂര്‍ നിര്‍മ്മിച്ച് ആശിഷ് മാല്‍ സംവിധാനം ചെയ്ത ‘100 ഇയേഴ്സ് ഓഫ് രാഷ്‌ട്രീയ സ്വയംസേവക് സംഘ് – ശതക്’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് പ്രകാശനം ചെയ്തത്. അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷിയും പരിപാടിയില്‍ പങ്കെടുത്തു.

 

Tags: RSSDR. Mohan bhagavathSanghamDr Kesav baliram Hedgewar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.