Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവാക്കള്‍ ചാലകശക്തി: ഡോ. മന്‍സൂഖ് മാണ്ഡവ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 09:17 am IST
in India
ന്യൂദല്‍ഹി ഭാരതമണ്ഡപത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിതഭാരതം യങ് ലീഡേഴ്സ് ഡയലോഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംസാരിക്കുന്നു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സൂഖ് മാണ്ഡവ്യ, രക്ഷ നിഖില്‍ ഖഡ്സെ എന്നിവര്‍ സമീപം

ന്യൂദല്‍ഹി ഭാരതമണ്ഡപത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിതഭാരതം യങ് ലീഡേഴ്സ് ഡയലോഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംസാരിക്കുന്നു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സൂഖ് മാണ്ഡവ്യ, രക്ഷ നിഖില്‍ ഖഡ്സെ എന്നിവര്‍ സമീപം

ന്യൂദല്‍ഹി: യുവാക്കളാണ് രാജ്യത്തിന്റെ ചാലകശക്തിയെന്ന് കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ. ഭാരതമണ്ഡപത്തില്‍ കേന്ദ്രയുവജനകാര്യ, കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത ഭാരതം യങ് ലീഡേഴ്സ് ഡയലോഗ് (വിബിവൈഎല്‍ഡി 2026) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ പിന്തുണയില്ലാതെ, താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന, രാജ്യത്തിന്റെ ഭാവി നേതാക്കളെ വളര്‍ത്തിയെടുക്കുന്ന നേതൃത്വം കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയാണ് വികസിത ഭാരതം യങ് ലീഡേഴ്സ് ഡയലോഗ് എന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 140 കോടി പൗരന്മാരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകൂ.

രാഷ്‌ട്രം ആദ്യം എന്ന മന്ത്രത്തിലൂന്നി അച്ചടക്കത്തോടെയും സമര്‍പ്പണത്തോടെയും തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ശരിയായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലാണ് യുവാക്കളുടെ ഏറ്റവും വലിയ ശക്തിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. കേന്ദ്രമന്ത്രി രക്ഷ നിഖില്‍ ഖഡ്സെ, യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ. പല്ലവി ജെയിന്‍ ഗോവില്‍, യുവജനകാര്യ അഡീ. സെക്രട്ടറി നിതേഷ് കുമാര്‍ മിശ്ര, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.

ദേശീയ യുവജന ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി യുവനേതാക്കളുമായി നേരിട്ട് സംവദിക്കുകയും അവരുടെ ആശയങ്ങള്‍ കേള്‍ക്കുകയും ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചരിത്ര സ്മാരകങ്ങളും പ്രധാനസ്ഥലങ്ങളും സന്ദര്‍ശിക്കല്‍ എന്നിവ പരിപാടിയുടെ ഭാഗമാണ്. സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3,000 പേരാണ് ഭാരതമണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. വിബിവൈഎല്‍ഡി 2026ന്റെ പ്രാരംഭ ക്വിസ് മത്സരത്തില്‍ നിന്ന് 3,000 പേര്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.

Tags: Developed India Young Leaders DialogueDR mansukh MandavyaYouth is the driving force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ’, ‘പെഡല്‍ ടു പ്ലാന്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ 31 ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.