Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റേഞ്ച് ഓഫീസര്‍മാര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കുന്നതില്‍ വീഴ്ച; എഫ്ഡിയുടെ ഒത്തുകളി പരിശോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 09:07 am IST
inKerala, Ernakulam

കൊച്ചി: വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടിന് പിടിക്കപ്പെട്ട റേഞ്ച് ഓഫീസര്‍മാര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഫീല്‍ഡ് ഡയറക്ടറുടെ നടപടി പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫും, ഫീല്‍ഡ് ഡയറക്ടറുമായ പി.പി. പ്രമോദിന്റെ വീഴ്ച മനപൂര്‍വമാണോയെന്ന് പരിശോധിക്കാനാണ് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ തേക്കടി, വള്ളക്കടവ് റേഞ്ച് ഓഫീസര്‍മാര്‍ക്കു ചാര്‍ജ് മെമ്മോ നല്‍കാതെ ഒത്തുകളിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

കഴിഞ്ഞ സപ്തം. 27നാണ് വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ വനരക്ഷയില്‍ തേക്കടി റേഞ്ച് ഓഫീസര്‍ സിബി കെ.ഇ, വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായര്‍ എന്നിവര്‍ കുടുങ്ങിയത്. ഇരുവരുടേയും അക്കൗണ്ടുകളിലായി വന്‍തോതില്‍ പണം എത്തിയതായി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. വനംവകുപ്പ് അന്ന് തന്നെ ഇരുവരേയും സസ്പെന്‍ഡു ചെയ്ത് ഉത്തരവിറക്കി.

ഒരു കോടിയിലധികം രൂപയുടെ ഇടപാടുകളാണ് രണ്ടിടത്തുമായി 2025 ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ മാത്രം നടന്നിരിക്കുന്നത്. രണ്ടിടത്തും ഒരേ കരാറുകാരന്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചിരിക്കുന്നത്. വാട്‌സ് ആപ്പില്‍ നിന്ന് ഇതിന്റെ വിവിധ രേഖകളും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ഏറെ ഗുരുതരമായ കേസായിട്ട് പോലും എഫ്ഡി കൃത്യമായ നടപടി എടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. സാധാരണ നടപടി ക്രമം അനുസരിച്ച് സസ്പെന്‍ഷന്‍ തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇരു ഉദ്യോഗസ്ഥര്‍ക്കും മേലധികാരിയായ പി.പി. പ്രമോദ് ചാര്‍ജ് മെമ്മോ നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ മൂന്നു മാസത്തിനുള്ളില്‍ ചാര്‍ജ് മെമ്മോ നല്‍കിയില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്ത് നോണ്‍ സെന്‍സിറ്റീവ് തസ്തികകളില്‍ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് പ്രകാരം ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഉത്തരവില്‍ പറയുന്നു.
ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ എഫ്ഡി അന്വേഷണ റിപ്പോര്‍ട്ടു നല്‍കാത്തത് ഗുരുതരമായ വീഴ്ചയായി കാണണമെന്ന് അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. വിഷയം അന്വേഷിച്ച് വിശദീകരണം സഹിതം റിപ്പോര്‍ട്ടു നല്‍കാന്‍ മുഖ്യവനപാലകനും, ഭരണ വിഭാഗം അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചാര്‍ജു മെമ്മോ നല്‍കാതെ ഒളിച്ചുകളിച്ചതോടെ അഴിമതിക്കേസില്‍ കുരുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ സര്‍വീസില്‍ തിരിച്ചുവരാനുള്ള വഴിയാണൊരുങ്ങിയത്. സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രണ്ടിടത്തും പുതിയ റേഞ്ച് ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവിറങ്ങിയത്.

Tags: Vigilance inspectionForest Department High Range CircleVallakadavu Range Officer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.