Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ദുരൂഹം: തന്ത്രി സമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 08:25 am IST
in Kerala

കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് സംശയങ്ങള്‍ ജനിപ്പിക്കുന്നതെന്ന് അഖില കേരള തന്ത്രി സമാജം. ഒരു ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളില്‍ മാത്രം അധികാരമുള്ള തന്ത്രിയെ ഭരണതലത്തിലുള്ളവരുടെ കുറ്റകരമായ വീഴ്ചയുടെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയും, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് റിമാന്‍ഡും ചെയ്തത് ഞെട്ടിക്കുന്നതാണെന്നും തന്ത്രി സമാജം അറിയിച്ചു.

ക്ഷേത്രത്തിലെ കട്ടിളപ്പാളികളും, മറ്റ് അനുബന്ധ വസ്തുക്കളും ഇളക്കിമാറ്റിയതും അത് പുറത്തേക്ക് കൊടുത്തുവിട്ടതും എല്ലാം അന്നത്തെ ഭരണക്കാരാണ്. ഇതാണ് വസ്തുത എന്നിരിക്കെ, അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേര്‍ക്കുന്നത് ആചാരലംഘനം വന്നു എന്നതിലും, ദേവനോട് അനുജ്ഞ തേടിയിട്ടില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ്. എന്നാല്‍ ക്ഷേത്രത്തിലെ ആചാരമെന്താണെന്നും, ഏതൊക്കെ പ്രവര്‍ത്തികള്‍ക്കാണ് അനുജ്ഞാക്രിയ നടത്തേണ്ടതെന്നും തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നിരിക്കെയാണ് അദ്ദേഹം ആചാരലംഘനം നടത്തിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുന്നത്.

ക്ഷേത്രങ്ങളില്‍ ആചാരലംഘനമോ ആചാരഭ്രംശമോ കണ്ടെത്തിയാല്‍ തന്നെ ശാസ്ത്രപ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതല തന്ത്രിക്കായിരിക്കെ ക്രിമിനല്‍ കുറ്റം ആരോപിക്കുന്നത് അന്വേഷണത്തിലെ വൈകല്യമായേ കരുതാനാകൂ. ആചാര ലംഘനത്തിന്റെ പേരില്‍ ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പായ 120 ബി കൂടി ചേര്‍ക്കുന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. അന്വേഷണം മറ്റ് പലരിലേക്കും നീളുന്ന ഘട്ടത്തില്‍ അത് തന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് ആശങ്കാജനകവും, ഗൂഢാലോചന സംശയിക്കത്തക്കതുമാണ്. വിശ്വാസി സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുവാനും, ക്ഷേത്ര സംവിധാനത്തെ തകര്‍ക്കാനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags: remand reportതന്ത്രി കണ്ഠര് രാജീവര്അഖില കേരള തന്ത്രി സമാജം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

Kerala

ചിത്രീകരിച്ചത് 7 വീഡിയോ, ‘ദീപക് ജീവനൊടുക്കിയത് മനംനൊന്ത്; ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.