Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താടിയുള്ളപ്പനെ പേടി…പുടിന്റെ താക്കീത് ഭയന്ന് പിടികൂടിയ മറിനെറ എന്ന എണ്ണടാങ്കറിലെ രണ്ട് റഷ്യന്‍ ജീവനക്കാരെ മോചിപ്പിച്ച് അമേരിക്ക

റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ ഭീഷണി ഭയന്ന് അറ്റ് ലാന്‍റിക് സമുദ്രത്തില്‍ നിന്നും പിടിച്ചെടുത്ത മറിനെറ എന്ന റഷ്യന്‍ കൊടിവെച്ച എണ്ണ ടാങ്കറിലെ മൂന്ന് റഷ്യന്‍ തൊഴിലാളികളെ മോചിപ്പിച്ച് അമേരിക്ക. കഴിഞ്ഞ ദിവസം അറ്റ് ലാന്‍റിക് സമുദ്രത്തില്‍ നിന്നാണ് റഷ്യയുടെ മറിനെറ എന്ന എണ്ണ ടാങ്കറിനെ അമേരിക്ക പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 12:56 am IST
in World
അമേരിക്കയുടെ നാവികസേന പിടിച്ചെടുത്ത മറിനെറ എന്ന എണ്ണ ടാങ്കര്‍ (നടുവില്‍)

അമേരിക്കയുടെ നാവികസേന പിടിച്ചെടുത്ത മറിനെറ എന്ന എണ്ണ ടാങ്കര്‍ (നടുവില്‍)

വാഷിംഗ്ടണ്‍ :റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ ഭീഷണി ഭയന്ന് അറ്റ് ലാന്‍റിക് സമുദ്രത്തില്‍ നിന്നും പിടിച്ചെടുത്ത മറിനെറ എന്ന റഷ്യന്‍ കൊടിവെച്ച എണ്ണ ടാങ്കറിലെ രണ്ട് റഷ്യന്‍ തൊഴിലാളികളെ മോചിപ്പിച്ച് അമേരിക്ക. കഴിഞ്ഞ ദിവസം അറ്റ് ലാന്‍റിക് സമുദ്രത്തില്‍ നിന്നാണ് റഷ്യയുടെ മറിനെറ എന്ന എണ്ണ ടാങ്കറിനെ അമേരിക്ക പിടിച്ചെടുത്തത്.

വെനസ്വേലയില്‍ നിന്നും പുറപ്പെട്ട ബെല്ല 1 എന്ന പേരുള്ള എണ്ണ ടാങ്കറിനെ ഷാഡോ കപ്പലാണെന്ന് തോന്നി അമേരിക്കയുടെ നാവികക്കപ്പല്‍ ഈ എണ്ണ ടാങ്കറിനെ പിന്തുടര്‍ന്നു. അമേരിക്കയുടെ ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി വെനസ്വേലയില്‍ നിന്നുള്ള എണ്ണ അനധികൃതമായി കയറ്റിക്കൊണ്ടുപോകുന്ന കപ്പലുകളെയാണ് ഷാഡോ കപ്പല്‍ എന്ന് വിളിക്കുന്നത്. കരിങ്കടലില്‍ നിന്നും അറ്റ് ലാന്‍റിക് സമുദ്രത്തില്‍ എത്തിയതോടെ ഈ ടാങ്കിന്റെ പേര് മറിനെറ എന്ന് ആക്കിമാറ്റുകയും ഇതില്‍ റഷ്യന്‍ കൊടി ഉയര്ത്തുകയുംചെയ്തു. ഈ കപ്പലിന് റഷ്യന്‍ കപ്പല്‍ എന്ന നിലയില്‍ രജിസ്ട്രേഷനും രജിസ്റ്ററില്‍ രേഖപ്പെടുത്തപ്പെട്ടു. എന്നാല്‍ വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്‌ക്ക് അവകാശി അമേരിക്ക മാത്രമാണെന്നും ഇനിയും ഇവിടെ നിന്നുള്ള എണ്ണ മറ്റാര്‍ക്കും നല്‍കില്ലെന്നും ഉള്ള പിടിവാശിയില്‍ റഷ്യയുടെ കപ്പല്‍ മറിനെറയെ പിന്തുടരുകയായിരുന്നു അമേരിക്കയുടെ നാവികസേനാക്കപ്പല്‍.

എന്നാല്‍ പൊടുന്നനെ മറിനെറ എന്ന എണ്ണടാങ്കറിന് സുരക്ഷയേകാന്‍ റഷ്യയുടെ മുങ്ങിക്കപ്പല്‍ അവിടെ എത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഇതോടെ റഷ്യയും അമേരിക്കയും തമ്മില്‍ കടലില്‍ ഒരു നാവിക യുദ്ധമുണ്ടായേക്കുമെന്ന ഭീതി പരന്നു. എന്നാല്‍ ഒന്നും നോക്കാതെ രാത്രിയോടെ അമേരിക്കയുടെ സൈനികര്‍ ഈ എണ്ണടാങ്കറിനുള്ളില്‍ അതിക്രമിച്ച് കയറി ടാങ്കര്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ റഷ്യയുടെ മുങ്ങിക്കപ്പല്‍ അമേരിക്കന്‍ നാവികസേനയ്‌ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല.

എന്തായാലും ഈ നടപടി കഴിഞ്ഞ ഉടന്‍ റഷ്യ അമേരിക്കയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അന്ന് രാത്രിയാണ് റഷ്യ ഉക്രൈനില്‍ ഒറെഷ്നിക് മിസൈല്‍ അയച്ച് അമേരിക്കയെ അമ്പരപ്പിച്ചത്. ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ കുതിക്കുന്ന ഒറെഷ്നിക് എന്ന ബലിസ്റ്റിക് മിസൈല്‍ ഉക്രൈനിലേക്ക് അയച്ച് അമേരിക്കയെ റഷ്യ ഞെട്ടിച്ചതിന് പിന്നില്‍ ലക്ഷ്യമുണ്ടായിരുന്നു. ആണവ പോര്‍മുനകള്‍ മാറ്റിവെച്ചാണ് ഒറെഷ്നിക് ഉക്രൈന് നേരെ അയച്ചതെങ്കിലും ശക്തമായ സ്ഫോടനമാണ് പടിഞ്ഞാറന്‍ ഉക്രൈന്‍ നഗരമായ ലീവില്‍ നടന്നത്. ഇതിന് പിന്നാലെയാണ് മറിനെറ എന്ന എണ്ണ ടാങ്കറിലെ മൂന്ന് റഷ്യന്‍ ജീവനക്കാരെ ഉടന്‍ വിട്ടയയ്‌ക്കാന്‍ റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടത്. , ഭയന്ന അമേരിക്ക രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ട് റഷ്യന്‍ ജീവനക്കാരെയും മോചിപ്പിച്ചു. അതേ സമയം മറിനെറയില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അമേരിക്കയുടെ കസ്റ്റഡിയിലാണ്.

Tags: Trumpoil tankerPUtinVenezuela oilBella1MarineraUS Russia tension
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

World

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

ഖാര്‍ഗെ ദ്വീപ് (വലത്ത്)
World

ഇറാന്റെ എണ്ണസിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചു; ഹോര്‍മുസിലൂടെ കപ്പല്‍ വിട്ടില്ലെങ്കില്‍ ഇനി എണ്ണടെര്‍മിനലുകള്‍ കത്തിക്കുമെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.