Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ 2 മാസം കഴിച്ചാല്‍ ഗുണങ്ങളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 08:25 am IST
in Health

ദിവസവം അടുപ്പിച്ചു 2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ കഴിച്ചാല്‍, അതും അടുപ്പിച്ച് 2 മാസം കഴിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കൂട്ടും, തടി കൂട്ടും എന്നൊക്കെയുള്ള രീതിയില്‍ വെളിച്ചെണ്ണയെക്കുറിച്ച് പറയുന്നതൊക്കെ വാസ്തവമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. യൂറിനറി ട്രാക്റ്റ് അണുബാധ, കിഡ്നി ഇന്‍ഫെക്ഷന്‍ എന്നിവയ്‌ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് പ്രകൃതിദത്ത നാച്വറല്‍ ആന്റിബയോട്ടിക്കാണ്. ഇന്‍ഫെക്ഷന്‍ കാരണമാകുന്ന രോഗാണുക്കളെ കൊന്നൊടുക്കാന്‍ സാധിയ്‌ക്കും. കിഡ്നിയെ സംരക്ഷിയ്‌ക്കാനും ഇത് ഏറെ നല്ലതാണ്.

ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് കാല്‍സ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ എന്നിവ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയാനും ഏറെ നല്ലതാണ് വെളിച്ചെണ്ണ. വിശപ്പു കുറയ്‌ക്കും, അപയചപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കുറയ്‌ക്കാനും സഹായിക്കും. ഫ്രീ റാഡിക്കലുകള്‍ വാതത്തിനുള്ള പ്രധാന കാരണമാണ്. ഇതു തടയുന്നതുകൊണ്ടും കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതുകൊണ്ടും വാതമടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവികപരിഹാരമാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അല്‍ഷീമേഴ്സ് രോഗത്തിനുള്ള നല്ലൊരു പ്രതിവിധിയുമാണ്. സാച്വറേറ്റഡ് കൊഴുപ്പുകള്‍ ഏറെയുണ്ട്. ഇവ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോളിനെ നല്ല കൊളസ്ട്രോളായി മാറ്റുന്നു. വയറ്റിലെ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരമാണിത്. വയറ്റിലെ ക്യാന്‍ഡിഡ് പോലുള്ള ബാക്ടീരിയകളെ നശിപ്പിയ്‌ക്കാന്‍ ഇത് സഹായിക്കും. ഇതാണ് വയറ്റില്‍ ആസിഡ് ഉല്‍പാദിപ്പിയ്‌ക്കുന്നത്.

Tags: Coconut Oil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെളിച്ചെണ്ണ ഇത്തരത്തിൽ രണ്ടാഴ്ച ഉപയോഗിച്ചാൽ ഒരു ബ്യൂട്ടീഷനും വേണ്ട, പ്രായം പത്തുവയസ്സ് കുറയും

Health

ദന്തസംരക്ഷണത്തിന് ഏത് ടൂത്ത് പേസ്റ്റിനേക്കാളും മികച്ചത് വെളിച്ചെണ്ണ?

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Food

ഗുണനിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ

Health

വെളിച്ചെണ്ണ ഇതിനൊപ്പം രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.