Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:10 pm IST
in Health

പ്രഷർ കുക്കർ പഴകുന്തോറും അത് ആരോഗ്യത്തിന് വന്‍ ഭീഷണിയാകുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. പഴയ പ്രഷർ കുക്കറുകൾ ഉപയോഗിക്കുമ്പോൾ അവയിൽ നിന്ന് ലെഡ് അഥവാ ഈയം ആഹാരത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഈ ഈയം ഒരിക്കൽ ശരീരത്തിലെത്തിയാൽ അത് പെട്ടെന്നൊന്നും പുറത്തുപോകില്ല. പകരം എല്ലുകളിലും രക്തത്തിലും തലച്ചോറിലും അടിഞ്ഞുകൂടും.

മുതിർന്നവരേക്കാൾ വേഗത്തിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിക്കും. തലച്ചോറിന്റെ വളർച്ച മന്ദഗതിയിലാകാനും, ബുദ്ധിശക്തി കുറയാനും, പഠനവൈകല്യങ്ങൾക്കും ഇത് കാരണമായേക്കാം.സാധാരണഗതിയിൽ ഒരു പ്രഷർ കുക്കറിന്റെ ആയുസ്സ് 10 വർഷമാണ്. അതിൽ കൂടുതൽ കാലം അത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.

കുക്കറിന്റെ അടിഭാഗം വീർക്കുകയോ, മൂടി കൃത്യമായി ഇരിക്കാതിരിക്കുകയോ ചെയ്താൽ അത് അപകടകരമാണ്. ഇത് പ്രഷർ ലീക്ക് ചെയ്യാനും പൊട്ടിത്തെറിക്കാനും കാരണമായേക്കാം. അതേപോലെ, വിസിൽ കൃത്യമായി വരാതിരിക്കുക, ഹാൻഡിൽ ഇളകി നിൽക്കുക, ഗാസ്കറ്റ് ഇടയ്‌ക്കിടെ കേടുവരുക തുടങ്ങിയവ കുക്കർ പഴകിയതിന്റെ ലക്ഷണങ്ങളാണ്. പാകം ചെയ്യുന്ന ഭക്ഷണത്തിന് ചെറിയ ലോഹരുചിയോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ കുക്കർ ഉടൻ മാറ്റണം

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നില്ലേ ? പരിഭ്രമിക്കേണ്ട , വഴിയുണ്ട്

Cooking

കറുത്ത പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Food

മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ; മുട്ടയും,മീനും, തന്തൂരി ചിക്കനും ഉൾപ്പെടുന്ന ഡയറ്റ് പ്ലാൻ ; 51-ലും ഫിറ്റായി ഹൃത്വിക്ക് റോഷൻ

Food

രാവിലെ 4 മുട്ടയുടെ വെള്ള, ഉച്ചയ്‌ക്ക് ചിക്കൻ, രാത്രിയിൽ സൂപ്പ്; 71-ാം വയസിലും ശരത് കുമാറിന്റെ ആരോഗ്യ രഹസ്യം

Food

ഒരു ദിവസം രണ്ട് നേരം മാത്രം ഭക്ഷണം , കിംഗ് ഖാന്റെ ഇഷ്ടഭക്ഷണം ഇത് …

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.