Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 03:53 pm IST
in Kerala, Alappuzha

മങ്കൊമ്പ്: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശയകുഴപ്പം, കര്‍ഷകര്‍ക്ക് ആശങ്ക. നെല്ലു സംഭരണം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മുഖേനയും, പിആര്‍എസ് വായ്‌പ ഒഴിവാക്കി സംഭരണ സമയത്തു തന്നെ നെല്ലു വില നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മുന്‍പും പല പ്രാവശ്യം നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.

വര്‍ഷങ്ങള്‍ മുന്‍പ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിച്ചെങ്കിലും, സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ ഇല്ലായിരുന്നു. സ്വകാര്യ കെട്ടിടങ്ങളില്‍ നെല്ല് സംഭരിച്ച് വയ്‌ക്കുകയും ചെയ്തിരുന്നു. അന്നു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലയില്‍ നെല്ല് സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ ഉള്ള സഹകരണ സംഘങ്ങള്‍ നാമ മാത്രമാണ്. ഈ സാഹചര്യത്തില്‍ നെല്ല്, സഹകരണസംഘങ്ങള്‍ എവിടെ സംഭരിക്കുമെന്ന് ചോദ്യം ഉയരുന്നു. മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏല്‍പ്പിക്കുന്നതിലൂടെ ഇപ്പോള്‍ അനുഭവിക്കുന്നതിലും അധികം ദുരിതമായിരിക്കും കര്‍ഷകര്‍ക്ക് ഉണ്ടാകുക. സഹകരണ സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും.

പിആര്‍എസ് വായ്‌പ അവസാനിപ്പിച്ച് നേരിട്ടു നല്‍കും എന്നു പറയുന്നുണ്ടെങ്കിലും കര്‍ഷകരുടെ അക്കൗണ്ടിലൂടെ മാത്രമേ പണം നല്‍കാന്‍ കഴിയൂ. അതു കേരള ബാങ്കു വഴി ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കും. ഇപ്പോള്‍ കനറാ ബാങ്കു വഴിയും എസ്ബിഐ വഴിയുമാണ് വില നല്‍കുന്നത്. ഇനിയും ബാങ്ക് മാറണമെങ്കില്‍ വീണ്ടും കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കേണ്ടി വരും. പുഞ്ചക്കൃഷിയില്‍ ജില്ലയില്‍ മാത്രം 35000 ഹെക്ടറിലധികം കൊയ്‌ത്ത് നടക്കും. കഴിഞ്ഞ സീസണില്‍ 54 മില്ലുകള്‍ രംഗത്തുണ്ടായിട്ടും സംഭരണം അവതാളത്തിലായി.

പ്രാദേശിക തലത്തില്‍ സഹകരണ സംഘങ്ങളുടെയും, പാടശേഖര സമിതികളുടെയും, കര്‍ഷകരുടെയും, ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. അവരുടെ ഉടമസ്ഥതയിലുള്ള മില്ലുകള്‍, അല്ലെങ്കില്‍ വാടകയ്‌ക്കെടുക്കുന്ന മില്ലുകള്‍, അതുമല്ലെങ്കില്‍ സ്വകാര്യ മില്ലുകള്‍ വഴിയോ ആകാം സംഭരണം എന്നാണ് പറയുന്നത്. കൊയ്‌ത്തിനു ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതെല്ലാം എങ്ങനെ സാധ്യമാകുമെന്നാണു കര്‍ഷകര്‍ ചോദിക്കുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ വെറും തെരഞ്ഞെടുപ്പ് സ്റ്റാണ്ടായി മാറാനാണ് സാദ്ധ്യത. സംഭരണം പ്രതിസന്ധിയിലായാല്‍ സ്വകാര്യ മില്ലുകാരുടെ കടുത്ത ചൂഷണങ്ങള്‍ക്ക് കര്‍ഷകര്‍ വിധേയരാകേണ്ടി വരും.

Tags: Paddy procurementPRS loanPaymentAgriculture policyarmersgovernmentCooperative societies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Kerala

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

Automobile

മോട്ടോര്‍ വാഹന വകുപ്പിലും സര്‍ക്കാരിന്‌റെ ക്‌ളിയറന്‍സ് സെയില്‍, ഞങ്ങള്‍ പോകും മുന്‍പു തന്നാല്‍ പിഴ പകുതി മതി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.