Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത മഹാസമുദ്രത്തില്‍ പുതിയ സൂക്ഷ്മജീവിയെ കണ്ടെത്തി; ഇന്ത്യഫോന്റെ ബിജോയി എന്ന് പേരിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 08:47 am IST
in Kerala
ഡോ. എസ്. ബിജോയ് നന്ദന്‍ മറൈന്‍ ബയോളജി വിഭാഗം ഗവേഷക കെ. നീലിമ വാസുവിനോടൊപ്പം

ഡോ. എസ്. ബിജോയ് നന്ദന്‍ മറൈന്‍ ബയോളജി വിഭാഗം ഗവേഷക കെ. നീലിമ വാസുവിനോടൊപ്പം

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ലഗൂണില്‍ നിന്ന് ക്രസ്റ്റേഷ്യ വിഭാഗത്തില്‍പ്പെട്ട അതീവ പ്രാധാന്യമുള്ള പുതിയ സൂക്ഷ്മ സമുദ്രജീവിയെ കണ്ടെത്തി. ഹാര്‍പാക്ടികോയിഡ് കോപിപോഡ് എന്ന ഈ ജീവിയെ ഇന്ത്യഫോന്റെ ബിജോയി എന്ന് നാമകരണം ചെയ്തു. ഇത് ഒരേസമയം പുതിയ ജനുസും പുതിയ സ്പീഷീസുമാണ്.

ഇന്ത്യഫോന്റെ എന്ന ജനുസ് നാമം ഭാരതത്തെ ആദരിച്ചാണ് നല്‍കിയിരിക്കുന്നത്. സ്പീഷീസ് നാമമായ ബിജോയി കുസാറ്റിലെ ഫാക്കല്‍ട്ടി ഓഫ് മറൈന്‍ സയന്‍സസ് ഡീനും കണ്ണൂര്‍ സര്‍വകലാശാലയുടെ മുന്‍ വിസിയുമായ സീനിയര്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ് നല്‍കിയിരിക്കുന്നത്. പുതുതായി സ്ഥാപിച്ച ഇന്ത്യഫോന്റെ ജനുസ് ലാഫോന്റിടെ സ്‌കോട്ട് ടി 1905 എന്ന കുടുംബത്തിലാണ് ഉള്‍പ്പെടുന്നത്. നീന്തല്‍ കാലുകളുടെ വിഭജന രീതി, വാല്‍ ഭാഗമായ കൗഡല്‍ റാമിയിലെ പ്രത്യേക ഘടന, ശരീരഘടനയിലെ വ്യത്യാസങ്ങള്‍, സ്പര്‍ശികളുടെ രൂപവ്യത്യാസങ്ങള്‍ എന്നിവയാണ് ഇന്ത്യഫോന്റെ ബിജോയിയുടെ പ്രധാന പ്രത്യേകതകള്‍.

ഏറ്റവും ശ്രദ്ധേയമായ സവിശേഷത ലൈംഗിക ദ്വിരൂപത ഇല്ല എന്നതാണ്. സാധാരണയായി ഹാര്‍പാക്ടികോയിഡ് കോപിപോഡുകളില്‍ ആണ്‍ ജീവികള്‍ക്ക്, നീന്തല്‍ കാലുകളില്‍, പ്രത്യേക മാറ്റങ്ങള്‍ കാണാറുണ്ട്. എന്നാല്‍ പുതുതായി കണ്ടെത്തിയ സ്പീഷീസില്‍ ആണും പെണ്ണും ഒരേ ഘടനയാണ് കാണിക്കുന്നത്. ലാഫോന്റിടെ കുടുംബത്തിനുള്ളില്‍ അപൂര്‍വമായ ഈ സവിശേഷത ജീവിയുടെ വര്‍ഗീയ സ്ഥാനത്തെ വ്യക്തമാക്കുന്ന ഒരു പ്രധാന സൂചനയായും വിലയിരുത്തുന്നു.

പുതിയ ജനുസും സ്പീഷീസും കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗത്തിലെ ഗവേഷകയായ കെ. നീലിമ വാസുവും, മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയിലെ കോപിപോഡ് ടാക്സോണമിസ്റ്റ് ഡോ. സാമുവല്‍ ഇ. ഗോമസ്- നോഗുറയും ചേര്‍ന്നാണ് ശാസ്ത്രീയമായി വിവരണം നടത്തിയത്. ഈ നേട്ടം തന്റെ അച്ഛന്‍ കെ.സി. വാസുവിന്റെ സ്‌നേഹസ്മരണക്ക് നീലിമ വാസു സമര്‍പ്പിച്ചിട്ടുണ്ട്.

 

Tags: Indian OceanIndiaphonte Bejoymicrobe discoveredCochin University of Science and TechnologyCrustacea DivisionHarpacticoid copepodProf. Dr. S. Bejoy Nandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം; വീഡിയോ പുറത്ത്

India

ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു , കരയ്‌ക്ക് ശേഷം കടലിലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നു : ഇന്ത്യയുടെ നടപടി ഉടൻ അനിവാര്യമോ ?

India

ഇന്ത്യയെ ലോകത്തിലെ വലിയ പ്രതിരോധക്കയറ്റുമതി രാജ്യമാക്കും: മോദി

India

ഐഎൻഎസ് തർക്കാഷിന്റെ മിന്നൽ പ്രകടനം :  ഇന്ത്യൻ മഹാസമുദ്രത്തിൽ ബോട്ടിൽ കടത്തുകയായിരുന്ന 2500 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

Editorial

മുംബൈ തീരത്തു നിന്ന് കരുത്തിന്റെ കടലിരമ്പം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.