Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആര്‍ക്കും തടയാന്‍ കഴിയാത്തെ പുടിന്റെ ആണവായുധം, ഒറെഷ്നിക് ആണവമിസൈല്‍ കൂട്ടത്തോടെ നിര്‍മ്മിക്കാന്‍ റഷ്യ; യുഎസ് ചാമ്പലാകുമോ?

കൂടുതല്‍ ഒറെഷ്നിക് ആണവമിസൈലുകള്‍ തയ്യാറാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഏത് നിമിഷവും ഇത് പ്രയോഗിക്കുമെന്നുമുള്ള പുടിന്റെ ഭീഷണി ഒരു മൂന്നാം ലോകമഹായുദ്ദത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഹൈപ്പര്‍സോണിക്ക് മിസൈല്‍ ആണ് ഒറെഷ്‌നിക് മിസൈല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 01:33 am IST
in World

മോസ്‌കോ: കൂടുതല്‍ ഒറെഷ്നിക് ആണവമിസൈലുകള്‍ തയ്യാറാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഏത് നിമിഷവും ഇത് പ്രയോഗിക്കുമെന്നുമുള്ള പുടിന്റെ ഭീഷണി ഒരു മൂന്നാം ലോകമഹായുദ്ദത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഹൈപ്പര്‍സോണിക്ക് മിസൈല്‍ ആണ് ഒറെഷ്‌നിക് മിസൈല്‍. അതായത് ശബ്ദത്തേക്കാള്‍ അഞ്ച് ഇരട്ടിയില്‍ അധികം വേഗതയുള്ള ആണവ മിസൈല്‍. പക്ഷെ ഒറെഷ്നികിന് ശബ്ദത്തേക്കാള്‍ 11 മടങ്ങ് വേഗതയില്‍ കുതിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ ആണവശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

വെടിവെച്ചിടാന്‍ കഴിയാത്ത അത്ര വേഗതയിലാണ് ഒറെഷ്നിക് കുതിക്കുക. 11 മാക് (ശബ്ദത്തിന്റെ 11 മടങ്ങ് അധികം വേഗതയില്‍) വേഗതയില്‍ കുതിക്കുന്ന ഇത്തരമൊരു മിസൈലിന് പ്രതിരോധമോ അതിനെ തടയാനുള്ള മാര്‍ഗമോ ലോകത്ത് ഇല്ലെന്നും പുടിന്‍ അവകാശപ്പെടുന്നു.

യുക്രെയ്‌നിയന്‍ നഗരമായ ഡിനിപ്രോയില്‍ 2024 നവമ്പറില്‍ റഷ്യ പരീക്ഷണാര്‍ത്ഥം ഒറെഷ്നിക് പ്രയോഗിച്ചിരുന്നു. ഈ ഹൈപ്പര്‍സോണിക് മിസൈല്‍ മണിക്കൂറില്‍ 13,000 കിലോമീറ്റര്‍ വേഗതയില്‍ എത്തിയതായി യുക്രെയ്ന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യുക്രെയ്‌നിയന്‍ സൈനിക കേന്ദ്രമായ ലക്ഷ്യസ്ഥാനത്ത് എത്താന്‍ മിസൈല്‍ 15 മിനിറ്റ് മാത്രമാണ് എടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

അസ്ട്രഖാന്‍ മേഖലയില്‍ നിന്നും വിക്ഷേപിച്ച നിമിഷം മുതല്‍ ഡിനിപ്രോ നഗരത്തില്‍ അതിന്റെ ആഘാതം വരെ റഷ്യന്‍ മിസൈലിന്റെ പറക്കല്‍ സമയം 15 മിനിറ്റായിരുന്നുവെന്ന് യുക്രെയ്‌നിയന്‍ മിലിട്ടറിയുടെ മെയിന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. .

അമേരിക്കൻ വീരവാദങ്ങളായ THAAD, Patriot മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഒറെഷ്നിക്കിന് മുന്നിൽ വെറും നോക്കുകുത്തികളാണ്. അന്തരീക്ഷത്തിന് തൊട്ടുമുകളിൽ, റഡാറുകൾക്ക് പിടികൊടുക്കാതെ തന്ത്രപരമായി പറക്കുന്ന ഈ ഹൈപ്പർസോണിക് വിസ്മയത്തെ തടയാൻ ഇന്നത്തെ ഒരു സാങ്കേതികവിദ്യയ്‌ക്കും കഴിയില്ല. യുഎസിന്റെ റഡാറുകൾ വിക്ഷേപണം കണ്ടെത്തുമ്പോഴേക്കും അമേരിക്കയുടെ പകുതിയും ചാരമായി മാറിയിട്ടുണ്ടാകും.

ഒറെഷ്നിക്കിന്റെ ചലനാത്മകത വ്യത്യസ്തമാണ്. ഇവ വിക്ഷേപിക്കാനാകട്ടെ, പണ്ടത്തേതുപോലെ വലിയ കോൺക്രീറ്റ് സിലോകൾ നിർമ്മിക്കേണ്ട ആവശ്യമില്ല. ഈ മിസൈലുകളെ റഷ്യയുടെ Tu-160 “വൈറ്റ് സ്വാൻ” ബോംബറുകളിലോ ഹെവി ട്രാൻസ്പോർട്ട് വിമാനങ്ങളിലോ വിക്ഷേപിക്കാനാകും. എന്തിന് കാട്ടിലെവിടെയെങ്കിലും ഒരു ട്രക്ക് വെച്ച് അതിന് മുകളിൽ പോലും ഈ മിസൈൽ വിന്യസിക്കാൻ റഷ്യയ്‌ക്ക് കഴിയും. അമേരിക്കൻ ഉപഗ്രഹങ്ങൾക്ക് ഇതിനെ ട്രാക്ക് ചെയ്യാനോ മുൻകൂട്ടി നശിപ്പിക്കാനോ കഴിയില്ല എന്നതാണ് സത്യം.

 

Tags: Russia Europe warthirdworld warRussiaRussia-Ukraine warPUtinRussia US warOreshnik missileOreshnik nuclear missileHypersonic nuclear missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

India

ഇ​ന്ത്യ​യുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് മന്ത്രി; 95 ല​ക്ഷം ബാ​ര​ൽ എണ്ണ നല്‍കാന്‍ തയ്യാറായി റഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.