Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

56-ാം വയസിൽ മുത്തച്ഛനായി നാദിർഷ ; മകൾ ആയിഷയുടെ കുഞ്ഞിന്റെ ക്രാഡിൽ സെറിമണി ആഘോഷം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 11:54 pm IST
in Entertainment

കുടുംബത്തിന്റെ സ്വകാര്യതയ്‌ക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന നടനാണ് നാദിർഷ. അതിനാൽ തന്നെ വളരെ വിരളമായി മാത്രമാണ് കുടുംബ ചിത്രങ്ങൾ പോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. പൊതുവേദികളിലും കുടുംബസമേതം പ്രത്യക്ഷപ്പെടുന്നത് ചുരുക്കമാണ്.

മൂത്തമകൾ ആയിഷയുടെ വിവാഹം അഞ്ച് വർഷം മുമ്പായിരുന്നു. അന്ന് ദിവസങ്ങളോളം നീണ്ടുനിന്ന വിവാ​ഹ ആ​ഘോഷത്തിന്റെെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പളയുടെ മകൻ ബിലാലാണ് ആ‌യിഷയുടെ ഭർത്താവ്.

ഇപ്പോഴിതാ നാദിർഷയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്നു. അതിന്റെ ആഘോഷത്തിലും സന്തോഷത്തിലുമാണ് കുടുംബം. അഞ്ച് വർഷങ്ങൾക്കുശേഷം ആയിഷ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.

അമ്പത്തിയാറാം വയസിൽ തന്റെ ആദ്യത്തെ പേരക്കുട്ടിയെ നാദിർഷ സ്വീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കുഞ്ഞിന്റെ ക്രാഡിൽ സെറിമണി. കൊച്ചിയിൽ വെച്ച് താരനിബിഢമായിട്ടാണ് ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ ക്രാഡിൽ സെറിമണി മാത്രമല്ല ആയിഷയുടെ ബേബി ഷവറും വളകാപ്പും എല്ലാം സ്വകാര്യ ചടങ്ങായിരുന്നു.

ഫലഖ് എന്നാണ് കുഞ്ഞിന് കുടുംബം നൽകിയിരിക്കുന്ന പേര്. പെൺകുഞ്ഞാണ് പിറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആയിഷയും സഹോദരി ഖദീജയും ആയിഷയുടെ ഭർത്താവ് ബിലാലുമെല്ലാം സോഷ്യൽമീഡിയ അക്കൗണ്ടുകൾ പ്രൈവറ്റായാണ് വെച്ചിരിക്കുന്നത്. അതിനാലാണ് ആയിഷയ്‌ക്ക് കുഞ്ഞ് പിറന്ന വിവരം താര കുടുംബത്തിന്റെ ആരാധകർ അറിയാതെ പോയത്. പക്ഷെ ചടങ്ങുകളിൽ എവിടേയും ദിലീപിന്റെ കുടുംബത്തിന്റെ സാന്നിധ്യമില്ല.

Tags: Nadhirsha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജുവിന് എന്നോട് പഴയ ബന്ധമില്ല, ഫോണിൽ എന്നോട് പ്രതികരിച്ച രീതി വിഷമം ഉണ്ടാക്കി, രണ്ടാമത് വിളിച്ചപ്പോൾ കട്ട് ചെയ്തു: നാദിർഷാ

New Release

കൂടൽ സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും   കൊച്ചി ഗോകുലം പാർക്കിൽ  നടന്നു.

Entertainment

പള്‍സര്‍ സുനി എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് കണ്ടുപിടിക്കേണ്ടത്, അന്ന് നാദിര്‍ഷ പറഞ്ഞതിനെ പോലീസുകാര്‍ വളച്ചൊടിച്ചു-അഖില്‍ മാരാര്‍

Entertainment

സലീമിന്റെ ബീഡിവലി ഉള്ളപ്പോൾ ഞങ്ങൾ കൊതുകുതിരി കെടുത്തി വെയ്‌ക്കും;അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു നാദിർഷ.

Entertainment

ഇവർ ഇത്തവണയെങ്കിലും പട്ടായ കാണുമോ ?ചിരി വിരുന്ന് ഒരുക്കാൻ അമർ അക്‌ബർ അന്തോണി 2′ വീണ്ടും വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.