Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ നേടും എന്ന് അമിത് ഷാ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് മനസ്സിലായോ? നന്ദിഗ്രാം സഹകരണ കര്‍ഷകസമിതിയിലെ മുഴുവന്‍ സീറ്റും ബിജെപിയ്‌ക്ക്

ബംഗാള്‍ നിമയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി നന്ദിഗ്രാമില്‍ സഹകരണ കാര്‍ഷിക വികസന സമിതി തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒമ്പത് സീറ്റുകളില്‍ ഒമ്പതും നേടി ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 07:28 pm IST
in India
ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

കൊല്‍ക്കൊത്ത: ബംഗാള്‍ നിമയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി നന്ദിഗ്രാമില്‍ സഹകരണ കാര്‍ഷിക വികസന സമിതി തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒമ്പത് സീറ്റുകളില്‍ ഒമ്പതും നേടി ബിജെപി. ഒരൊറ്റ സീറ്റുപോലും തൃണമൂലിന് വിട്ടുകൊടുക്കാതെ മുഴുവന്‍ സീറ്റുകളും നേടിയ ബിജെപിയുടെ വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സാമ്പിള്‍ വെടിക്കെട്ടായി കണക്കാക്കുന്നു.

തെരഞ്ഞെടുപ്പ് വിജയം ബിജെപി പ്രവര്‍ത്തകര്‍ വന്‍വിജയാഹ്ളാദപ്രകടനത്തോടെ ആഘോഷിച്ചു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ ബിജെപിനേതാവും ബംഗാളിലെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചത് മമത ബാനര്‍ജിയെയാണ്.

നന്ദിഗ്രാമിന് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ഏറെ പ്രാധാന്യമുണ്ട്. നന്ദിഗ്രാമിലും സിംഗൂരിലും ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി കര്‍ഷകഭൂമി നല്‍കിയതിനെതിരെ മമതയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരമാണ് അവിടുത്തെ ഇടത്പക്ഷഭരണത്തിന്റെ അന്ത്യം കുറിച്ചത്. എന്നാല്‍ അന്ന് മമതയ്‌ക്കൊപ്പം നിന്ന കര്‍ഷകര്‍ ഇപ്പോള്‍ മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍‍ഗ്രസിനെയും കൈവിട്ടിരിക്കുകയാണ് എന്നതിന്റെ സൂചനയാണ് നന്ദിഗ്രാമിലെ സഹകരണമേഖലയിലെ കാര്‍ഷിക വികസനസമിതി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സമ്പൂര്‍ണ്ണ വിജയം. ഒമ്പതില്‍ ഒമ്പത് സീറ്റും നേടുക എന്നത് മമതയ്‌ക്കെതിരായ കര്‍ഷകരുടെ വികാരം തന്നെയാണ് കാണിക്കുന്നത്. തൃണമൂലിന് മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇടത്പക്ഷത്തിനും ഒരു സീറ്റുപോലും ലഭിച്ചില്ല എന്നതും ബിജെപിയുടെ അപ്രമാദിത്വമാണ് തെളിയിക്കുന്നത്.

 

Tags: amit-shahBengalWest BengalMamata BanerjeeSuvendhu AdhikariNadigram Cooperative Agri development Committee election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.