യുവജനത ഇപ്പോള്‍ ഭജന്‍സിനൊപ്പം താളം പിടിക്കുകയാണ്. സമ്മർദ്ദം, ഉത്കണ്ഠ അല്ലെങ്കിൽ മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയില്‍ നിന്ന് നമ്മുടെ മനസ്സിനെ ശാന്തമാക്കാനും ഭക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കുന്നു എന്നത് തന്നെയാണ് പ്രധാനം.
നന്ദഗോവിന്ദം പോലുള്ള ഭജന സംഘങ്ങൾക്ക് പൊതുയിടങ്ങളിലും ക്ഷേത്രങ്ങളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ കമ്മി- ജിഹാദി പേജുകളിലെ പ്രധാന ചർച്ച വിഷയം. സംഘപരിവാർ അജണ്ടയാണ് ഇതെന്നും ഏത് വിധേനയും ചെറുക്കണം എന്നിങ്ങനെ പോകുന്ന ചർച്ചകളുടെ ഉള്ളടക്കം. മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
നന്ദ ഗോവിന്ദം ഭജൻസ് ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ്.
അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങളിൽ ഇത് കൊണ്ടുവരണം. അതുപോലെ ഇതിനെതിരായുള്ള കമ്മി സുടാപ്പി നടപടികൾ നിയമപരമായി നേരിടണം.
കൂടാതെ ശിവ സ്ത്രോത്രങ്ങളും ഇതിനേക്കാൾ ഏറെ ത്രസിപ്പിക്കുന്നവ കൂടിയാണ്.. അവ കൂടി നന്നായി അവതരിപ്പിക്കുന്ന ടീംസ് ഉണ്ടായാൽ കുട്ടികൾ തെറിപ്പാട്ട് കേൾക്കാൻ പോകില്ല.
സനാതന ധർമത്തെ വെട്ടാൻ വരുന്ന എന്തിനും പ്രതിവിധിയുണ്ട്. ശ്രീജിത്ത് പണിക്കരുടെ 15 മിനുട്ടുകൾ, ഹിന്ദുവിനെ വിഘടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സുടാപ്പി സ്പോൺസർഡ് കേരള അംബേദ്‌കറൈറ്റുകളെ എങ്ങനെ തകർത്തു തരിപ്പണമാക്കിയോ, അതുപോലെ കമ്മിക്ക് വേണ്ടി ഹിന്ദുവിനെതിരെ ആടി പാടുന്നവരെയും അടിപറയിപ്പിക്കാനാകും.
ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത..















