Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൗമാര ചാര ശൃംഖല; വൈറ്റ് കോളര്‍ ഭീകരതയ്‌ക്ക് പിന്നാലെ ഐഎസ്‌ഐയുടെ പുതിയ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 07:26 am IST
in India, World

പത്താന്‍കോട്ട്: വൈറ്റ് കോളര്‍ ഭീകരതയ്‌ക്ക് പിന്നാലെ കൗമാരക്കാരുടെ ചാര ശൃംഖല സൃഷ്ടിക്കാന്‍ പാകിസ്ഥാന്റെ ചാര സംഘടന. 37 ലധികം കുട്ടികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 12 പേര്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും 25 പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരുമാണ്. 14നും 17നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെയാണ് പാകിസ്ഥാന്റെ ഇന്റര്‍- സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്നും പിടിയിലായ 15 വയസ്സുള്ള പാക് ചാരനില്‍ നിന്നാണ് ഈ കൗമാര ചാരശൃംഖലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംശായാസ്പദമായ ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ ബ്രെയിന്‍വാഷ് ചെയ്തുമാണ് കുട്ടികളെ കെണിയില്‍ വീഴ്‌ത്തിയത്.

ഭാരതത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടത്താന്‍ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകര സംഘടന ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്ത വൈറ്റ് കോളര്‍ ഭീകര ശൃംഖല തകര്‍ത്തതിന് പിന്നാലെയാണ് പുതിയ തന്ത്രമായ കൗമാര ചാര ശൃംഖലയുമായി പാകിസ്ഥാന്‍ രാജ്യത്ത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പദ്ധതിയിട്ടത്.

Tags: white collar terrorismTeen spy networkInter-Services Intelligence (ISI)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

India

ദൽഹി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത​പ​ണ്ഡി​ത​നു​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തു

India

സ്‌ഫോടനത്തിനു പദ്ധതിയിട്ടത് 2023ല്‍; മുടക്കിയത് ലക്ഷങ്ങള്‍

India

വൈറ്റ് കോളര്‍’ ഭീകരത: ഒരാള്‍ കൂടി അറസ്റ്റില്‍, ഡോക്ടര്‍മാരുടെ ലോക്കറുകള്‍ തുറക്കുന്നതിന് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.