Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ലക്‌സംബർഗിലെ ഭാരതീയരോട് നയതന്ത്രം വിശദീകരിച്ച് മന്ത്രി ജയ്ശങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 04:36 pm IST
in News, World

ലക്‌സംബർഗ്: പടിഞ്ഞാറൻ യൂംറോപ്പിലെ ചെറു രാജ്യമായ ലക്‌സംബർഗ് സന്ദർശിച്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അവിടത്തെ ഭാരത വംശജരുമായി കൂടിക്കാഴ്ച നടത്തി. സംവാദത്തിൽ ഭാരതത്തിന്റെ അയൽ രാജ്യങ്ങൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ജയ്ശങ്കർ മറുപടി നൽകി.
പതിറ്റാണ്ടുകളായി വലിയ നഗരങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളെ പരസ്യമായി പിന്തുണയ്‌ക്കുന്ന പാകിസ്ഥാനെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ വിമർശിച്ചു. ഇസ്ലാമാബാദ് എറെക്കാലമായി തുടരുന്ന തുറന്ന പിന്തുണ മൂലം ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഭാരതത്തിന്റെ സമകാലിക ആഗോള നയതന്ത്രത്തിൽ വ്യത്യസ്തമായി തുടരുന്നുവെന്ന് ഡോ. ജയ്ശങ്കർ പറഞ്ഞു. ഒരു അയൽരാജ്യത്തിനെതിരെ പാകിസ്ഥാൻ സ്വീകരിക്കുന്ന തരത്തിലുള്ള നയങ്ങൾ ഇന്ന് മറ്റൊരു രാജ്യവും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശനയം രൂപപ്പെടുത്തുമ്പോൾ ഭാരതത്തിന് ഇത് അവഗണിക്കാൻ കഴിയില്ലെന്ന് തുടർന്നു.
പാകിസ്ഥാനെതിരായ ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനോടുള്ള പ്രതികരണങ്ങളിൽ പാശ്ചാത്യ കാപട്യം എന്ന് വിശേഷിപ്പിച്ചതിനെയും വിദേശകാര്യ മന്ത്രി വിമർശിച്ചു.

വെനിസ്വേലയിലെ യുഎസ് സൈനിക നടപടിയെക്കുറിച്ച്, ദക്ഷിണ അമേരിക്കൻ രാജ്യത്തിലെ സമീപകാല സംഭവവികാസങ്ങളിൽ ഭാരതം ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

യൂറോപ്പുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കവേ, ഈ വർഷം മേഖലയുമായുള്ള ബന്ധത്തിൽ ഭാരതത്തിന് മികവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭാരതവും യൂറോപ്യൻ രാജ്യവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഭാരതീയരായ പ്രവാസികളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

 

Tags: S.JayasankarLuxembourgExternalAffairsMinistry‘Sindoor’
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഓപ്പറേഷൻ സിന്ദൂർ: ശ്രീരാമ ആദർശവും പ്രേരണയായെന്ന് പ്രതിരോധമന്ത്രി

News

കരസേനാ മേധാവി പറയുന്നു, നാളെ എന്തുസംഭവിക്കുമെന്നറിയില്ല; സിന്ദൂറിനെക്കുറിച്ച്, ട്രംപിനെപ്പറ്റി

Kerala

സിന്ദൂർ ഓപ്പറേഷൻ: 100 പാക്‌സൈനികർക്ക് ജീവൻ നഷ്ടമായി; സത്യം വെളിപ്പെട്ടത് പാക് ‘മണ്ടത്തര’ത്തിലൂടെ

News

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാൻ പറയുന്നത് ‘രസമുള്ള കഥകൾ’; ഭാരത വ്യോമസേനാ മേധാവി

News

ക്രിക്കറ്റ് ‘യുദ്ധവിജയം’ സമർപ്പിക്കുന്നു, പഹൽഗാം ഭീകരത ബാധിച്ചവർക്കും സിന്ദൂർ സൈന്യത്തിനും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.