Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോര്‍പ്പറേഷനില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതിലും അഴിമതി; കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനത്തെ മുന്‍ സിപിഎം ഭരണ സമിതി ഒഴിവാക്കി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Jan 7, 2026, 10:56 am IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതിലും അഴിമതി. നഗരസഭയുടെ കീഴില്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകള്‍ (എച്ച്ഡബഌുസി) പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടി ഫര്‍ണിച്ചര്‍ വാങ്ങിയതിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്‍ഭരണ സമിതി അഴിമതി നടത്തിയത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളായ സിഡ്‌കോ, കാഡ്‌കോ, ആര്‍ട്ട്‌കോ എന്നിവിടങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും കുറവ് തുകയായ 2,96,243 രൂപ ക്വാട്ട് ചെയ്ത സിഡ്‌കോയെ ഒഴിവാക്കി 3,80,253 രൂപ ക്വാട്ട് ചെയ്ത കാഡ്‌കോയില്‍ നിന്നാണ് ഫര്‍ണിച്ചറുകള്‍ വാങ്ങിയത്.

19 ഇനം ഫര്‍ണിച്ചറുകളുടെ ആകെ വിലയാണ് കാഡ്‌കോ ക്വാട്ട ചെയ്ത 3,80,253 രൂപ. എന്നാല്‍ 25 ഇനം ഫര്‍ണിച്ചറുകളുടെ ആകെ വിലയാണ് സിഡ്‌കോ ക്വാട്ട് ചെയ്ത 2,96,243 രൂപ. അതായത് 25 ഇനങ്ങളില്‍ നിന്ന് ആവശ്യമായ 19 ഇനം ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആകെ തുകയായ 2,96,243 രൂപയില്‍ നിന്നും ഇനിയും കുറയുമെന്നിരിക്കെയാണ് കൂടിയ തുക ക്വാട്ട് ചെയ്ത കാഡ്‌കോ എന്ന സ്ഥാപനത്തില്‍ നിന്ന് കൂടിയ നിരക്കില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിയത്.

സിഡ്‌കോ എന്ന സ്ഥാപനത്തില്‍ നിന്നുള്ള സാമ്പിളുകള്‍ രണ്ട് കൗണ്‍സിലര്‍മാരും കഌന്‍സിറ്റി മാനേജരും ചേര്‍ന്ന് പരിശോധിച്ച് ഗുണനിലവാരം കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ടും കാഡ്‌കോ എന്ന സ്ഥാപനത്തിലെ മൂന്ന് കൗണ്‍സിലര്‍മാരും പബഌക് ഹെല്‍ത്ത് ഓഫീസറും പരിശോധിച്ച് ഗുണനിലവാരം ഉള്ളതാണെന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ടെങ്കിലും സാമ്പിളുകള്‍ പരിശോധിച്ചവര്‍ റിപ്പോര്‍ട്ടുകള്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തുകയോ പര്‍ച്ചേസ് കമ്മറ്റി അത് പരിശോധിച്ച് അംഗീകരിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ സിഡ്‌കോയെ ഒഴിവാക്കിയതിന് വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ പൂര്‍ണ്ണമല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി കാഡ്‌കോയുടെ ഇന്‍വോയ്‌സ് അംഗീകരിക്കുന്നതിനായി കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്യുകയും കൗണ്‍സില്‍ അതംഗീകരിക്കുകയും ചെയ്തു.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സിഡ്‌കോയുടെ ഫര്‍ണിച്ചറുകള്‍ക്ക് ഗുണനിലവാരം ഇല്ല എന്ന് എപ്രകാരമാണ് ഉറപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ഗുണനിലവാരം സംബന്ധിച്ച് സാക്ഷിപത്രം ഹാജരാക്കാന്‍ സിസിഡ്‌കോയോട് ആവശ്യപ്പെട്ടിട്ടുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാധനങ്ങളും, സേവനങ്ങളും സമാഹരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പ്രകാരമുള്ള പര്‍ച്ചേസ് കമ്മറ്റിയില്‍ നിന്ന് ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിച്ചിട്ടില്ല. മാത്രവുമല്ല സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സ്ഥാപനത്തിന്റെ നിര്‍മ്മാണ പരിധിയിലുള്‍പ്പെടാത്ത പഌസ്റ്റിക് ചെയറുകള്‍ റഫ്രിജെറേറ്ററുകള്‍ തുടങ്ങിയ സാധനസാമഗ്രികള്‍ പ്രസ്തുത സ്ഥാപനത്തില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളില്‍ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരം പൊതു ആവശ്യങ്ങള്‍ക്കുള്ള വാങ്ങലുകളില്‍ കാര്യക്ഷമത, മിതവ്യയം, ഉത്തരവാദിത്തം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ചുമതലയാണ്. എന്നാല്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിയതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നിട്ടുള്ളതായി ആഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Tags: corporationFurnitureThiruvananthapuramCorruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.