Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍എഫ്ഡിബി മത്സ്യമേഖലയിലേക്ക് എത്തുന്നത് വന്‍ വികസന കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 09:14 am IST
inKerala

തിരുവനന്തപുരം: നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതോടെ മത്സ്യമേഖലയില്‍ വികസനക്കുതിപ്പേകും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വഴി വിദേശത്തേക്കുള്ള കയറ്റുമതി മുതല്‍ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിനും വിപണനത്തിനും വലിയ സാധ്യതകളാണ് സംസ്ഥാനത്തെയും ദക്ഷിണ തീരദേശ മേഖലയെയും കാത്തിരിക്കുന്നത്.

കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയാണ് എന്‍എഫ്ഡിബി. മത്സ്യമേഖലയിലേക്കുള്ള എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കുന്നതും നടപ്പിലാക്കുന്നതും എന്‍എഫ്ഡിബി ആണ്. നിലവില്‍ ഹൈദ്രാബാദിലാണ് ആസ്ഥാനം. പ്രദേശിക കേന്ദ്രം തിരുവനന്തപുരത്തേക്ക് എത്തുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര വരെയുള്ള മത്സ്യ മേഖലയ്‌ക്ക് വലിയ ഏകോപനമുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ മത്സ്യം കേരളത്തിന്റെ സമുദ്രമേഖലയില്‍ നിന്നും ലഭിക്കുന്നില്ല.

തെക്കന്‍കേരളത്തില്‍ ഏറെ ലഭ്യമായിരുന്ന ചൂര (ടൂണ), അയല, മത്തി എന്നിവ പോലും വേണ്ടത്ര ലഭിക്കുന്നില്ല. തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യമാണ് സംസ്ഥാനത്തെ വിപണി കീഴടക്കിയിരിക്കുന്നത്. എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം എത്തുന്നതോടെ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പഠനവും ഗവേഷണവും വളരെ വേഗം നടത്താനാകും. എന്‍എഫ്ഡിബിയുടെ നേതൃത്വത്തില്‍ പ്രാദേശിക പഠന കേന്ദ്രങ്ങളും ഉണ്ടാകും.

കൂടാതെ മത്സ്യമേഖലയ്‌ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഇരട്ടിവേഗത്തില്‍ നടപ്പിലാകും. മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ അടുപ്പിക്കുന്നതിന് ഓരോ മേഖലയിലും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ലാന്‍ഡിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. നിലവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മത്സ്യംകൊണ്ടുപോയി സൂക്ഷിക്കേണ്ടിവരുന്നതിന് പകരം ഓരോ മേഖലയിലും മത്സ്യസംഭരണ യൂണിറ്റുകളും ഡ്രൈയിങ് യൂണിറ്റുകളും എത്തും. ഇതോടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ സംസ്ഥാനത്തേക്ക് എത്തും. കൂടാതെ പഠന കേന്ദ്രങ്ങള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനവും ലഭ്യമാകും. സമുദ്രമേഖലയ്‌ക്ക് ഒപ്പം ഉള്‍നാടന്‍ മത്സ്യമേഖലയിലും വളര്‍ച്ചയുണ്ടാകും. കുളങ്ങള്‍, തടാകങ്ങള്‍, ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. പരിസ്ഥിതി സൗഹൃദ മത്സ്യക്കൃഷി, കടല്‍പ്പായല്‍ കൃഷി, മറൈന്‍ കള്‍ച്ചര്‍ തുടങ്ങിയവയ്‌ക്കെല്ലാം കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തും. അതിനെല്ലാം ഉപരി സംസ്ഥാനം മുന്നോട്ടുവയ്‌ക്കുന്ന പദ്ധതികള്‍ക്ക് അതിവേഗത്തില്‍ അനുമതി ലഭ്യമാകും.

മത്സ്യസമ്പത്ത് വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിയും വര്‍ധിക്കും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതോടെ കയറ്റുമതിയിലും സംസ്ഥാനത്തിന് വലിയ കുതിപ്പുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Tags: fisheries sectorNational Fisheries Development Board (NFDB)Inland fisheries sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൽസ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു

Kerala

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

Alappuzha

തോട്ടപ്പള്ളി ഹാര്‍ബറില്‍ 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

Special Article

മത്സ്യബന്ധന മേഖലയ്‌ക്ക് പുത്തനുണര്‍വേകാന്‍

Kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.