Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവില്‍ വീണ്ടും രാജ്യവിരുദ്ധ മുദ്രാവാക്യം; കര്‍ശന നടപടി സ്വീകരിക്കണം: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 09:09 am IST
in India

ന്യൂദല്‍ഹി: ജെഎന്‍യു കാമ്പസില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അവരുടെ ദേശവിരുദ്ധ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ്മ പ്രസ്താവനയില്‍ പറഞ്ഞു.

എബിവിപി ഇത്തരം ദേശവിരുദ്ധ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. ആസൂത്രിതമായി അരാജകത്വവും അക്രമവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കുമെതിരെ സര്‍വകലാശാല ഉടന്‍ കര്‍ശന നടപടി സ്വീകരിക്കണം. കാമ്പസിനെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുക്തമാക്കണമെന്നും എബിവിപി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് ജെഎന്‍യുവില്‍ വീണ്ടും രാജ്യവിരുദ്ധ മുദ്രാവാക്യമുയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ക്ക് കല്ലറ ഒരുക്കും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് ജെഎന്‍യുവില്‍ തിങ്കളാഴ്ച രാത്രി ഉയര്‍ന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകളാണ് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നില്‍.

ദല്‍ഹി കലാപക്കേസിലെ പ്രതി ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി നടപടിക്കെതിരെയും മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ജെഎന്‍യു സബര്‍മതി ഹോസ്റ്റലിന് പുറത്തായിരുന്നു ഗറില്ല ധാബയ്‌ക്കൊപ്പം പ്രതിരോധത്തിന്റെ ഒരു രാത്രി എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

സര്‍വകലാശാല ചട്ടത്തിന് വിരുദ്ധമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു സുരക്ഷാവിഭാഗം പോലീസില്‍ പരാതി നല്‍കി. ആക്ഷേപകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി പരാതിയില്‍ പറയുന്നു.

ഉമര്‍ ഖാലിദിന്റെയും ഷര്‍ജില്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ വിധി വന്നതിനെത്തുടര്‍ന്ന് പ്രതിഷേധത്തിന്റെ സ്വഭാവത്തിലും സ്വരത്തിലും മാറ്റം വന്നു, സുപ്രീംകോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമുണ്ടായി. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് ജനാധിപത്യപരമായ വിയോജിപ്പിന് പൂര്‍ണമായും വിരുദ്ധമാണ്, ജെഎന്‍യു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പൊതുക്രമം, കാമ്പസ് ഐക്യം, സര്‍വകലാശാലയുടെയും രാജ്യത്തിന്റെയും സുരക്ഷ, സമാധാന അന്തരീക്ഷം എന്നിവ തകര്‍ക്കാന്‍ സാധ്യതയുള്ളതാണ്. മുദ്രാവാക്യങ്ങള്‍ വ്യക്തമായി കേള്‍ക്കാവുന്നതും മനഃപൂര്‍വം ആവര്‍ത്തിച്ചതും ആയിരുന്നു. സ്ഥാപന അച്ചടക്കം, സ്ഥാപിതമായ സിവില്‍ വ്യവഹാര മാന ദണ്ഡങ്ങള്‍, സര്‍വകലാശാലാ കാമ്പസിന്റെ സമാധാനപരമായ അക്കാദമിക സ്വഭാവം എന്നിവയോടുള്ള മനഃപൂര്‍വമായ അവഗണനയാണ് ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്‌ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പടെ 35 പേര്‍ക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത പ്രകാരം കത്തില്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ അധിതി മിശ്ര, യൂണിയന്‍ ഉപാധ്യക്ഷയും മലയാളിയുമായ ഗോപിക ബാബു, സുനില്‍ യാദവ്, ദാനിഷ് അലി, സാദ് അസ്മി, മെഹബൂബ് ഇലാഹി, കനിഷ്‌ക്, പക്കീസാ ഖാന്‍, ശുങം എന്നിവരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

Tags: ABVPJNUAnti-national slogans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

Kerala

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റിലും എബിവിപി

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.