തിരുവനന്തപുരം: വയോധികനെ കാണാനില്ലെന്ന് പരാതി.വെടിവെച്ചാന്‍ കോവില്‍ ഭഗവതിനട സ്വദേശി മുകുന്ദന്‍ നായരെ (75) ആണ് കാണാതായത്.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ആണ് കാണാതായത്.നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് കാണാതായത്.
വീട്ടുകാര്‍ നരുവാമൂട് പൊലീസില്‍ പരാതി നല്‍കി. കാണാതാകുമ്പോള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും വെള്ള തോര്‍ത്തുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9633854781 (മകന്‍ സുനില്‍) എന്ന നമ്പറില്‍ ബന്ധപ്പെടണം.
















