Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ കൊന്ന് കൊലവിളിച്ച് താലിബാനും ബലൂചികളും ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 667 സൈനികർ

2025-ൽ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 26 ചാവേർ ആക്രമണങ്ങൾ രേഖപ്പെടുത്തി, 2024-നെ അപേക്ഷിച്ച് 53% വർധനവാണുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 02:49 pm IST
in World

ഇസ്ലാമാബാദ് : കഴിഞ്ഞ വർഷം സായുധ സംഘങ്ങൾ പാകിസ്ഥാന് സമ്മാനിച്ചത് നിരവധി കയ്‌പേറിയ ഓർമ്മകൾ. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ സംഘർഷ മരണങ്ങളിൽ 74 ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ലെ 3,413 മരണങ്ങൾ കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള അന്വേഷണ പഠന സംഘടനയായ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) നടത്തിയ പഠനത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ലഭിച്ച യുഎസ് ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ സൈന്യത്തിനെതിരെ സായുധ സംഘങ്ങൾ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു.

പിഐസിഎസ്എസ് ഡാറ്റ പ്രകാരം ബി എൽ എ , ടി ടി പി വിമത ഗ്രൂപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് നേടിയെടുത്ത യുഎസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന് ഗണ്യമായ നഷ്ടം വരുത്തി വച്ചിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ തീവ്രവാദ അക്രമങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മരണസംഖ്യ 3,413 ആയി ഉയർന്നുവെന്നും 2024 ൽ ഇത് 1,950 ആയിരുന്നെന്നും പഠന ഏജൻസി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങുമ്പോൾ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് ഒരു പ്രധാന ശക്തിയായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാകിസ്ഥാൻ സൈന്യം പ്രത്യേകിച്ച് ദുർബലമാണ്.

2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങിയതിനുശേഷം ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളും സൈനിക ഉപകരണങ്ങളും ക്രമേണ അഫ്ഗാൻ താലിബാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ടിടിപി പോലുള്ള സായുധ ഗ്രൂപ്പുകളുടെ കൈകളിലേക്ക് എത്തിയതായി പിഐസിഎസ്എസ് മാനേജിംഗ് ഡയറക്ടർ അബ്ദുള്ള ഖാൻ പറയുന്നു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ ഒരു ദശലക്ഷം യുഎസ് ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

അതേ സമയം 2025-ൽ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 26 ചാവേർ ആക്രമണങ്ങൾ രേഖപ്പെടുത്തി, 2024-നെ അപേക്ഷിച്ച് 53% വർധനവാണുണ്ടായത്. ഈ ആക്രമണങ്ങൾ പ്രധാനമായും സുരക്ഷാ സേനകളെയും, സൈനികരെയും, ചൈനയുമായി ബന്ധപ്പെട്ട ബലൂചിസ്ഥാൻ പ്രവിശ്യയിലെ സെൻസിറ്റീവ് സംഘങ്ങളെയും ലക്ഷ്യം വച്ചായിരുന്നു നടന്നത്.

കൂടാതെ 2025-ൽ 667 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, മുൻ വർഷത്തേക്കാൾ 26% വർധനവാണ് ഇത്. 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കുമാണിത്. 2025-ൽ 580 സാധാരണക്കാർ കൊല്ലപ്പെട്ടു, 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

Tags: pakistanTalibanBalochistanTTPBLAPak soldiersTerrorists attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.