Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്രംകുണ്‌ട്രം കേസ്: രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഒരു സംസ്ഥാനവും ഇത്രയും താഴരുത്, തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:36 pm IST
in India

ചെന്നൈ: മധുര തിരുപ്രംകുണ്‌ട്രം മലയിലെ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്‌ക്ക് സമീപമുള്ള പുരാതന കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ ശരിവച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. വർഷത്തിലൊരിക്കൽ ക്ഷേത്രഭൂമിയിൽ വിളക്ക് കൊളുത്തേണ്ടതിന്റെ പേരിൽ സംസ്ഥാനത്തിന് അധികാരമുണ്ടായിരുന്നിട്ടും പൊതുസമാധാനത്തിന് ഭംഗം സംഭവിക്കുമെന്ന വാദം “അപഹാസ്യവും” അംഗീകരിക്കാൻ പ്രയാസവുമാണെന്ന് കോടതി നിരീക്ഷിച്ചു.

രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഒരു സംസ്ഥാനവും ഇത്രയും താഴ്ന്ന നിലവാരത്തിലേക്ക് പോകരുതെന്നും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിമർശിച്ചു. തിരുപ്രൻകുണ്ഡ്രത്ത് പൊതുസമാധാനത്തിന് ഭംഗം സംഭവിച്ചാൽ, തമിഴ്‌നാട് സർക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടത്. രാഷ്‌ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സർക്കാർ പ്രവർത്തിച്ചത്.

ക്രമസമാധാന പ്രശ്നം അധികാരികൾ അവരുടെ സൗകര്യാർത്ഥം സൃഷ്ടിച്ച ഒരു സാങ്കൽപ്പിക കാരണമാണ്. കൽത്തൂൺ ക്ഷേത്ര ഭരണകൂടത്തിന്റേതാണ്. കുന്നിൻ മുകളിലുള്ള കൽത്തൂണിൽ ക്ഷേത്ര ഭരണകൂടം കാർത്തിക വിളക്ക് കത്തിക്കണം. ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണം. വിളക്ക് തെളിക്കുന്നത് തടയുന്ന തരത്തിലുള്ള യാതൊരു തെളിവും ആഗമ ശാസ്ത്രങ്ങളിലില്ലെന്ന് കോടതി നിരീക്ഷിച്ചു. വിളക്ക് തെളിക്കുന്നത് തടയാൻ ആർക്കും നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഹിന്ദു, മുസ്ലീം ഉത്സവങ്ങളിൽ പരസ്പരം ശല്യപ്പെടുത്താതെ ഇരുവിഭാഗത്തിനും അവരവരുടെ ഉത്സവങ്ങൾ ആഘോഷിക്കാം. സിംഗിൾ ജഡ്ജി സ്വാമിനാഥന്റെ എല്ലാ ഉത്തരവുകളും നിലനിൽക്കുമെന്നും മധുര ബെഞ്ച് വ്യക്തമാക്കി.

തിരുപ്രംകുണ്‌ട്രം കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കൽത്തൂണിൽ വർഷത്തിലൊരിക്കൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. എന്നാൽ ഇതിനെതിരെ തമിഴ്‌നാട് സർക്കാർ, പോലീസ്, വഖഫ് ബോർഡ് എന്നിവർ അപ്പീൽ നൽകി. ദീപം തെളിക്കുന്നത് പ്രദേശത്തെ ക്രമസമാധാന നില തകർക്കുമെന്നും ദർഗയുടെ പരിസരത്തുകൂടി ഭക്തർക്ക് പ്രവേശനം നൽകുന്നത് ബുദ്ധിമുട്ടാകുമെന്നുമായിരുന്നു സർക്കാരിന്റെ വാദം. സർക്കാർ തന്നെ അത്തരം പ്രശ്നങ്ങൾ സ്പോൺസർ ചെയ്താലല്ലാതെ ക്രമസമാധാന പ്രശ്നം ഉണ്ടാവില്ലെന്ന രൂക്ഷമായ വിമർശനം കോടതി ഉയർത്തി.

ഈ കൽത്തൂൺ ദർഗയുടെ ഭാഗമാണെന്ന അവകാശവാദവും കോടതി തള്ളി. ദർഗയ്‌ക്ക് സമീപത്തുകൂടിയുള്ള പടികൾ വഴി ഭക്തർക്ക് മുകളിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ വിധി തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിന് വലിയ രാഷ്‌ട്രീയ തിരിച്ചടിയായാണ്.

Tags: madras HCThiruparankundramlamb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

India

സ്റ്റാലിൻ സർക്കാരിന് പറ്റില്ലെങ്കിൽ വിളക്ക് ഞങ്ങൾ തെളിയിക്കുമെന്ന് നാട്ടുകാർ ;  തിരുപ്പരൻകുണ്ഡ്രത്ത് വിളക്ക് തെളിയിക്കാൻ ഗ്രാമവാസികൾ ഒന്നിക്കുന്നു 

India

തിരുപ്പറൻകുന്ദ്രം കുന്നിൽ കാർത്തിക ദീപം തെളിയിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി ; മുസ്ലീം സംഘടനകളുടെയും, സ്റ്റാലിൻ സർക്കാരിന്റെയും എതിർപ്പ് തള്ളി

India

തിരുപ്പറകുണ്ഡ്രത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് തിരിച്ചടി : അത് മുരുകുന്റെ വാസസ്ഥലം , സിക്കന്ദർ കുന്ന് എന്ന് വിളിക്കരുതെന്ന് കോടതി

India

സ്റ്റാലിൻ സർക്കാരിന് തിരിച്ചടി ; ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിച്ചാൽ മതിയെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.