Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈറോഡില്‍ മഞ്ഞള്‍ പരിശോധന ലബോറട്ടറി സ്ഥാപിക്കും: ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 06:21 am IST
in India

ഈറോഡ്: സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ക്ക് വികസിതഭാരതം ജി റാം ജി നിയമം അടിത്തറ പാകുമെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഈറോഡില്‍ കര്‍ഷകരുമായും തൊഴിലാളികളുമായും ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും ഗ്രാമങ്ങളില്‍ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മൂര്‍ത്തമായ ശ്രമമാണ് ഈ നിയമമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തിലൂടെ മാത്രമേ വികസിതവും സമൃദ്ധവുമായ ഗ്രാമങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം ഗ്രാമസഭകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. ഗ്രാമങ്ങളില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഇനി മുതല്‍ ഗ്രാമസഭകള്‍ക്ക് തീരുമാനിക്കാം. വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഇനി ഗ്രാമതലത്തില്‍ തന്നെയായിരിക്കും. പദ്ധതി സം ബന്ധിച്ച് ചിലര്‍ മന:പൂര്‍വ്വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. അഴിമതിക്ക് യാതൊരു പഴുതും നല്‍കാതിരിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പദ്ധതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈറോഡിലെ മഞ്ഞള്‍ മാര്‍ക്കറ്റ് ശിവരാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചു. മഞ്ഞള്‍ കര്‍ഷകരും വ്യാപാരികളുമായും അദ്ദേഹം സംവദിച്ചു. ഈറോഡില്‍ മഞ്ഞള്‍ പരിശോധനാ ലബോറട്ടറി സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഗുണനിലവാര പരിശോധന, സര്‍ട്ടിഫിക്കേഷന്‍, മഞ്ഞളിന്റെ മികച്ച വിപണനം എന്നിവയ്‌ക്ക് ഈ സൗകര്യം കര്‍ഷകരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐസിഎആര്‍) ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈറോഡില്‍ മഞ്ഞള്‍ ബോര്‍ഡിന്റെ ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. വനിതാ കര്‍ഷകര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുമായും ശിവരാജ് സിങ് ചൗഹാന്‍ സംവദിച്ചു.

Tags: Erode#VB-G-RAM-GTurmeric testing laboratoryUnion Agriculture Minister Shivraj Singh Chouhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.