Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്‍ നേതാവ് അലി ഖൊമേനിയും റഷ്യയ്‌ക്ക് പോകുന്നു…എന്തിനാണ് അമേരിക്കയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നേതാക്കള്‍ റഷ്യയ്‌ക്ക് പോകുന്നത്?

എന്തിനാണ് ഇറാന്‍ നേതാവ് അലി ഖൊമേനി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് പറന്നതുപോലെ റഷ്യയ്‌ക്ക് പറക്കാന്‍ ഇഷ്ടപ്പെടുന്നത്? കാരണം അവിടെ എത്തിയാല്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നേതാക്കള്‍ക്കുള്ള ഉറപ്പ്. അവിടെ വന്ന് ഈ നേതാക്കളെ പിടിച്ചുകൊണ്ടുവരാന്‍ ഒരു ട്രംപും വരില്ലെന്ന ഉറപ്പാണ് റഷ്യയിലേക്ക് പോകാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:14 am IST
in India
അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)

ടെഹ്റാന്‍: എന്തിനാണ് ഇറാന്‍ നേതാവ് അലി ഖൊമേനി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് പറന്നതുപോലെ റഷ്യയ്‌ക്ക് പറക്കാന്‍ ഇഷ്ടപ്പെടുന്നത്? കാരണം അവിടെ എത്തിയാല്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നേതാക്കള്‍ക്കുള്ള ഉറപ്പ്. അവിടെ വന്ന് ഈ നേതാക്കളെ പിടിച്ചുകൊണ്ടുവരാന്‍ ഒരു ട്രംപും വരില്ലെന്ന ഉറപ്പാണ് റഷ്യയിലേക്ക് പോകാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

2024 നവമ്പറിലാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയയുടെ ബാഷര്‍ അല്‍ അസ്സദ് റഷ്യയിലേക്ക് പറന്നത്. അവിടെ ആരും പിടിച്ചുകൊണ്ടുപോകില്ലെന്ന മനസ്സമാധാനത്തോടെ അല്‍ അസ്സദ് ജീവിക്കുകയാണ്. ഇറാന്റെ കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഇറാനില്‍ കലാപം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കലാപകാരികള്‍ക്കെതിരെ പട്ടാളത്തെ ഇറക്കുന്നതിനേക്കാള്‍ നല്ലത് സുരക്ഷിതമായ റഷ്യയിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഖൊമേനി കരുതുന്നു. കാരണം അമേരിക്കയ്‌ക്ക് തന്നെ പിടിച്ചുകൊണ്ടുപോകാന്‍ കഴിയില്ലെന്ന മനസ്സമാധാനം ഖൊമേനിക്കും ഉണ്ട്. ഇവിടേക്ക് അമേരിക്കയുടെ ഡെല്‍റ്റാ ഫോഴ്സ് വന്നാല്‍ പോലും വന്നത് മാത്രമേ ഓര്‍മ്മയുണ്ടാകു. ഒരിയ്‌ക്കലും സ്വന്തം രാജ്യത്തേക്ക് അവര്‍ക്ക് തിരിച്ച് പറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്ക് ശക്തമാണ് റഷ്യയുടെ യുദ്ധക്കരുത്ത്. നാല് വര്‍ഷം ഉക്രൈന്‍ എന്ന രാജ്യത്തിന്റെ പിന്നില്‍ നിഴലായി നിന്ന് 27 നേറ്റോ രാജ്യങ്ങളും അമേരിക്കയും തന്ത്രങ്ങള്‍ എല്ലാം പയറ്റിയിട്ടും റഷ്യയെ ക്ഷീണിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

മാത്രമല്ല, കരുത്തുറ്റ ആണവശേഷിയും റഷ്യയുടെ പക്കലുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കില്‍ ജയിച്ചില്ലെങ്കിലും ശത്രുവിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ റഷ്യയ്‌ക്കാവും. അതുകൊണ്ട് തന്നെയാണ് റഷ്യയെ നേര്ക്ക് നേര്‍ വെല്ലവിളിക്കാന്‍ അമേരിക്കയോ നേറ്റോ രാജ്യങ്ങളോ മുതിരാത്തത്. പകരം ഉപരോധം ഉള്‍പ്പെടെയുള്ള ചതിതന്ത്രങ്ങളിലൂടെയാണ് റഷ്യയുടെ കരുത്ത് അവര്‍ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നത്.

Tags: Bashar al-AssadRussia US warRussian protectionPUtinMoscowAli Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

World

ആയത്തൊള്ള അലി ഖമേനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് റഷ്യയും ചൈനയും ഉത്തരകൊറിയയും

പുതിയ വാര്‍ത്തകള്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.