Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജര്‍മ്മനിയില്‍ ബിഎംഡബ്ല്യു ബൈക്കോടിച്ച ശേഷം രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു എന്ന്, കളിയാക്കി, മൊബൈലില്‍ ഇന്ത്യ കുതിക്കുകയാണ്

മൊബൈല്‍ നിര്‍മ്മാണ രംഗത്ത് പ്രധാനമന്ത്രി 2022ല്‍ ആരംഭിച്ച കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ സാമ്പത്തിക സഹായമെന്ന പദ്ധതി പ്രകാരം ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയിലെ മൊബൈല്‍ ഉല്‍പാദനത്തില്‍ വന്‍കുതിച്ചുകയറ്റമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 10:54 pm IST
in India
രാഹുല്‍ ‍ഗാന്ധി ജര്‍മ്മനിയില്‍ ബിഎംഡബ്ല്യു കമ്പനിയുടെ ബൈക്കോടിക്കുന്നു

രാഹുല്‍ ‍ഗാന്ധി ജര്‍മ്മനിയില്‍ ബിഎംഡബ്ല്യു കമ്പനിയുടെ ബൈക്കോടിക്കുന്നു

തിരുവനന്തപുരം: മൊബൈല്‍ നിര്‍മ്മാണ രംഗത്ത് പ്രധാനമന്ത്രി 2022ല്‍ ആരംഭിച്ച കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ സാമ്പത്തിക സഹായമെന്ന പദ്ധതി പ്രകാരം ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയിലെ മൊബൈല്‍ ഉല്‍പാദനത്തില്‍ വന്‍കുതിച്ചുകയറ്റമാണ്.  ജര്‍മ്മനിയില്‍ ബിഎംഡബ്ല്യു ഫാക്ടറിയില്‍ നിന്നുള്ള ബൈക്കോടിച്ച ശേഷം ഇന്ത്യയില്‍ ഉല്പാദനരംഗം ഇഴയുകയാണെന്ന രീതിയില്‍ ഇന്ത്യയെ  പരിഹസിച്ച രാഹുല്‍ ഗാന്ധി പറയുന്നതു പോലെയല്ല കാര്യങ്ങള്‍.

ഇപ്പോഴിതാ ബിജെപി സംസ്ഥാനപ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണക്കുതിപ്പിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പും രാഹുല്‍ ഗാന്ധിയുടെ വാദത്തെ തള്ളുന്നു. “2022-ൽ ആരംഭിച്ച പി.എൽ.ഐ പദ്ധതിയുടെ ഫലമായി, ആപ്പിൾ ഇന്നു വരെ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത് 5000 കോടി ഡോളറിന്റെ ഐഫോണുകളാണ്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ലോകത്തിലെ ഏത് രാജ്യത്തോടും മത്സരിക്കാൻ കഴിയുന്ന നിലയിലാണ് ഇന്ന് ഇന്ത്യ. 2022-ന് മുൻപ് ഇങ്ങനെയായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദീർഘവീക്ഷണവും, ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും പി.എൽ.ഐ (പ്രൊഡക്ഷന്‍ ലിങ്ക് ഡ് ഇന്‍സെന്‍റീവ്- എന്നുവെച്ചാല്‍ എത്ര കൂടുതല്‍ ഉല്‍പാദിക്കുമോ അത്രയും കൂടുതല്‍ ആനുകൂല്യങ്ങളും സൗജന്യങ്ങളും കമ്പനികള്‍ക്ക് നല്‍കുന്ന പദ്ധതി) നയങ്ങളുമാണ് ഇത് സാധ്യമാക്കിയത്. ഈ നിക്ഷേപങ്ങൾ ജനങ്ങൾക്ക് കൂടുതൽ തൊഴിലും പുതിയ അവസരങ്ങളും സൃഷ്ടിച്ചു.”- രാജീവ് ചന്ദ്രശേഖര്‍ കുറിപ്പില്‍ പറയുന്നു.

“എൻ.ഡി.എ ഭരണകാലത്ത് തമിഴ്‌നാടും, ബി.ജെ.പി ഭരണത്തിന് കീഴിൽ കർണാടകയും ഉത്തർപ്രദേശും ഈ സുവർണ്ണാവസരം കൃത്യമായി പ്രയോജനപ്പെടുത്തി. അതിന്റെ ഫലമായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും വലിയ വരുമാനവുമാണ് ആ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ടീമിലെ മന്ത്രിയെന്ന നിലയിൽ ഇതിന് മേൽനോട്ടം വഹിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.ഈ അവസരങ്ങൾ ഉപയോ​ഗപ്പെടുത്തുന്നതിൽ കേരളം പൂർണ്ണമായും പരാജയപ്പെട്ടു. പതിറ്റാണ്ടുകളായി തുടരുന്ന കോൺഗ്രസ്-സിപിഎം രാഷ്‌ട്രീയമാണ് ഇതിന് കാരണം.
നിക്ഷേപം, തൊഴിൽ, അവസരങ്ങൾ, വളർച്ച—ഇവയാണ് പ്രവർത്തനമികവിന്റെ, രാഷ്‌ട്രീയത്തിന്റെ യഥാർത്ഥ ഫലങ്ങൾ. ഇന്ത്യയ്‌ക്ക് ലഭിച്ച ഈ നേട്ടങ്ങൾ തന്നെയാണ് കേരളത്തിനും വേണ്ടത്.”- മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നതിന്റെ അനുഭവവും പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

അപ്പോള്‍ രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ഇന്ത്യ ഉല്‍പാദനത്തില്‍ ഇഴയുകയല്ല, കുതിക്കുകയാണ്.

Tags: Production linked incentiveRahul GandhiManufacturing in IndiaRahul in germanyIndian productionBMW bikeProduction of Apple I phonePLI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.